Health

മാരക രോഗങ്ങൾക്ക് പിടി കൊടുക്കാതിരിക്കാൻ ; വൈ-ഫൈ എന്ന നിശബ്ദ കൊലയാളിയെ തിരിച്ചറിയൂ...

ബ്രെയിൻ കാൻസർ വരെയുള്ള മാരക രോഗങ്ങൾക്ക് വൈഫൈ കാരണമാകും എന്ന് എത്ര ആളുകൾക്കറിയാം ? സത്യമാണ്, അത്രയും അപകടകരമാണ് വൈഫൈയുടെ സാന്നിദ്യം എന്ന് ആധുനിക വൈദ്യശാസ്ത്രം ഉറപ്പുപറയുന്നു. കാരണം വൈഫൈ തരംഗങ്ങൾ എന്ന പേരിൽ മോഡത്തിൽ നിന്നും പ്രസരിക്കുന്ന WLAN വേവ്സ് സത്യത്തിൽ ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകളാണ്.

മാരക രോഗങ്ങൾക്ക് പിടി കൊടുക്കാതിരിക്കാൻ ; വൈ-ഫൈ എന്ന നിശബ്ദ കൊലയാളിയെ തിരിച്ചറിയൂ...

ഇന്റർനെറ്റ് ഇന്ന് മനുഷ്യ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമായി മാറിയിരിക്കുകയാണ് . ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആകാത്തവരായി നമ്മൾ മാറി. ഇന്ന് രാജ്യത്തെ ബാംങ്കിംഗ് ഇടപാടുകൾ വരെ നിയന്ത്രിക്കുന്നത് ഇന്റർനെറ്റ് മുഖേനയാണ്. മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയത്തിന് ശേഷമാണ് നമ്മൾ ഇന്റർനെറ്റ് അടിമകളായി മാറിയത്. ആദ്യം ഫോണുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ചിലവേറെയായിരുന്നു. അതുകൊണ്ടു തന്നെ അന്ന് താരതമ്യേന ഉപയോഗവും കുറവായിരുന്നു.

എന്നാൽ പിന്നീട് മൊബൈൽ ഫോൺ സേവന ദാതാക്കൾക്കിടയിലെ കിടമത്സരങ്ങൾ മൂലം കുറഞ്ഞ ചിലവിൽ പരിധിയില്ലാത്ത ഇന്റർനെറ്റ് സേവനം ലഭ്യമായി. പിന്നീട് വൈഫൈ എന്ന സംവിധാനവും നിലവിൽ വന്നു. കേബിളുകൾ മുഖേനയോ സിം ഉപയോഗിച്ചോ ലഭിക്കുന്ന ഇന്റർനെറ്റ് ടാറ്റയെ വൈഫൈ തരംഗമാക്കി ചുറ്റുമുള്ള ഒന്നിലധികം കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയ ഉപകാരണങ്ങളിലേക്ക് കേബിൾ കണക്ഷൻ ഇല്ലാതെ തന്നെ ഇന്റർനെറ്റ് എത്തിക്കുന്ന പ്രസരണ സംവിധാനം.

മാരക രോഗങ്ങൾക്ക് പിടി കൊടുക്കാതിരിക്കാൻ ; വൈ-ഫൈ എന്ന നിശബ്ദ കൊലയാളിയെ തിരിച്ചറിയൂ...

ആവശ്യത്തിനനുസരിച്ച് എവിടെ വേണമെങ്കിലും കൊണ്ടുപോകാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത് വൈഫൈ മോഡങ്ങളും പിന്നീട് വിപണിയിലെത്തി. വിപണിയിൽ അവ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ഇന്ന് വൈഫൈ കണക്ഷൻ ഇല്ലാത്ത വീടുകളോ സ്ഥാപനങ്ങളോ ഇല്ലെന്ന് തന്നെ പറയാം. ബസ് സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷൻ മുതൽ എന്തിന് പൊതു വാഹനങ്ങൾ പോലും ഇന്ന് വൈഫൈ സേവനം നൽകുന്നു . ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഒരു അനുഗ്രഹമായി മാറി വൈഫൈ.

എന്നാൽ ഈ സാങ്കേതിക വിദ്യയിൽ അടങ്ങിയിരിക്കുന ഒരു മാരകമായ മറുവശം പലരും അറിഞ്ഞിരിക്കില്ല. അതായത് മനുഷ്യന് ആരോഗ്യപരമായി വലിയ ദോഷങ്ങൾ സൃഷ്ട്ടിക്കുന്ന ഒരു മറുവശം. ബ്രെയിൻ കാൻസർ വരെയുള്ള മാരക രോഗങ്ങൾക്ക് വൈഫൈ കാരണമാകും എന്ന് എത്ര ആളുകൾക്കറിയാം ? സത്യമാണ്, അത്രയും അപകടകരമാണ് വൈഫൈയുടെ സാന്നിദ്യം എന്ന് ആധുനിക വൈദ്യശാസ്ത്രം ഉറപ്പുപറയുന്നു. കാരണം വൈഫൈ തരംഗങ്ങൾ എന്ന പേരിൽ മോഡത്തിൽ നിന്നും പ്രസരിക്കുന്ന WLAN വേവ്സ് സത്യത്തിൽ ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകളാണ്.

മാരക രോഗങ്ങൾക്ക് പിടി കൊടുക്കാതിരിക്കാൻ ; വൈ-ഫൈ എന്ന നിശബ്ദ കൊലയാളിയെ തിരിച്ചറിയൂ...

കാഠിന്യമേറിയ ഈ തരംഗങ്ങൾ അശ്രദ്ധമായ ഉപയോഗം മൂലം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് വളരെ ദോഷകരമായാണ്. വിട്ടുമാറാത്ത തലവേദനയും തുടർച്ചയായ ക്ഷീണവും ശ്രദ്ധക്കുറവുമാണ് ആദ്യം വൈഫൈ സമ്മാനിക്കുക. ആ അവസ്ഥയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ആ ലക്ഷണങ്ങൾ മാരകമായ അസുഖങ്ങളിലേക്ക് നമ്മെ നയിക്കും. കുട്ടികളെയാണ് ആദ്യം ഇത് ബാധിക്കുക. കാരണം ഏറ്റവും കൂടുതൽ നേരം ഇന്റർനെറ്റിൽ ചിലവഴിക്കുന്നവർ ഇന്നത്തെക്കാലത്ത് അവരാണ് എന്നുള്ളതുകൊണ്ട് തന്നെ.

എങ്ങനെ ഇതിൽ നിന്നും എന്ന് രക്ഷ നേടാം എന്ന് നോക്കാം:-

ആദ്യമായി വീട്ടിലെ കംപ്യൂട്ടർ കഴിവതും കേബിൾ കണക്ഷൻ ആക്കുക. ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ നേരിട്ട് നൽകുമ്പോൾ വൈഫൈയെക്കാൾ കൂടുതൽ സ്പീഡ് ലഭിക്കും. ആവശ്യമുള്ളപ്പോൾ മാത്രം വൈഫൈ ഓൺ ചെയ്യുക . ആവശ്യം കഴിയുമ്പോൾ ഓഫ് ചെയ്യാൻ മറക്കാതിരിക്കുക. അടുക്കളയിലും കിടപ്പുമുറിയിലും മോഡം സ്ഥാപിക്കാതിരിക്കുക. ഉറങ്ങുന്ന നേരത്ത് നിർബന്ധമായും വൈഫൈ മോഡം ഓഫ് ചെയ്യുക. കുട്ടികളിലെ ഇന്റർനെറ്റ് ഉപയോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈഫൈ എന്ന നിശബ്ദ കൊലയാളിയിൽ നിന്നും ഒരു പരിധി വരെ നമ്മൾക്ക് രക്ഷ നേടാൻ കഴിയും.

advertisment

Related News

    Super Leaderboard 970x90