Technology

നിങ്ങൾക്കും ഇതുപോലൊരു 'വാട്സ് ആപ്പ് 'സന്ദേശം കിട്ടിയോ ?

ഈ മെസ്സേജ് നമ്മൾ ക്ലിക്ക് ചെയ്യുമ്പോൾ, വാട്സ്ആപ്പ് ഈ മെസ്സേജിൽ പതിയിരിക്കുന്ന എല്ലാ characters നെയും display ചെയ്യാൻ ശ്രമിക്കും.ആയിരക്കണക്കിന് characters ഉള്ളതിനാൽ വാട്സ്ആപ്പിന് ഒറ്റയടിക്ക് അവയെ display ചെയ്യാൻ പറ്റാതെ പോകുന്നു.ഇതുകൊണ്ടാണ് വാട്സ്ആപ്പ് അല്പനേരം hang ആകുന്നത്.

നിങ്ങൾക്കും ഇതുപോലൊരു 'വാട്സ് ആപ്പ് 'സന്ദേശം കിട്ടിയോ ?

if you touch the

നിങ്ങൾക്കും ഇതുപോലൊരു 'വാട്സ് ആപ്പ് 'സന്ദേശം കിട്ടിയോ ?

ഇനി ഈ മെസ്സേജിനൽ പതിയിരിക്കുന്ന charactersനെ കാണാൻ ചെയ്യേണ്ടത്:-

1) താഴെ കൊടുത്തിരിക്കുന്നതു പോലെ ഈ മെസ്സേജ് കിട്ടിയ വാട്സ്ആപ്പ് ചാറ്റ് എടുക്കുക.

2)തുടർന്ന്, വലതു വശത്ത് മുകളിലായി തന്നിരിക്കുന്ന മൂന്നു dotൽ ക്ലിക്ക് ചെയ്യുക.എന്നിട്ട്, More എന്ന optionൽ ക്ലിക്ക് ചെയ്യുക.തുടർന്ന്, Email chat എന്ന option ക്ലിക്ക് ചെയ്യുക.എന്നിട്ട് താഴെ Gmail ന്റെ optionൽ ക്ലിക്ക് ചെയ്യുക(നിങ്ങൾ ഇപ്പോൾ ഈ chat സുഹൃത്തിനോ, നിങ്ങളുടെ തന്നെ മറ്റ് mail-idയിലോ send ചെയ്യുക.)

3)അതിനുശേഷം Send ചെയ്ത mail Gmailആപ്പിലൂടെ എടുക്കുക.ഇപ്പോൾ താഴെ നിങ്ങൾ send ചെയ്ത file കാണാം.അത് download optionൽ ക്ലിക്ക് ചെയ്ത് download ചെയ്യുക.ശേഷം file open ചെയ്യുക(Google chrome).വാട്സ്ആപ്പിൽ കിട്ടിയ മെസ്സജിൽ ഉള്ള എല്ലാ charactersഉം കാണാം.(.txt file formatൽ ചിലപ്പോൾ)

ഇനി നമുക്ക് കിട്ടിയ ഈ വാട്സ്ആപ്പ് മെസ്സേജിന്റെ തത്തലുല്യമായ ASCII കോഡ് കാണാൻ:-

1) Google play storeൽ നിന്നും "ASCII Converter - Text Encoder" എന്ന ആപ്പ് download ചെയ്ത് install ചെയ്യുക.

2) വാട്സ്ആപ്പിൽ കിട്ടിയ ഈ മെസ്സേജ് copy ചെയ്ത് ഈ ആപ്പ് open ചെയ്ത് TEXT എന്ന ബോക്സിൽ paste ചെയ്യുക.Paste ചെയ്ത ഉടനെ തന്നെ തത്തുല്യമായ ASCII കോഡ് ലഭിക്കും.സമുദ്രം പോലെ വിശാലമായി കിടക്കുന്ന ഈ ASCII കോഡ് നിങ്ങൾക്ക് കാണാം.

advertisment

News

Related News

    Super Leaderboard 970x90