Kerala

പന്തിരിക്കരയെ ഒറ്റപ്പെടുത്തരുത്....

മരണപ്പെട്ട വീടിനുചുറ്റുമുള്ള നൂറൊളോം വീടുകൾ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു എന്ന തെറ്റായ വാർത്ത നൽകിയത് ഒരു വാർത്താചാനൽ ആണെന്നുള്ളത് ഗൗരവമുള്ളതാണ്..പ്രദേശത്തു രണ്ടോ മൂന്നോ വീടുകളിലുള്ളവർ ഭീതി കാരണം സ്വയം ഒഴിഞ്ഞു പോയിട്ടുണ്ട് എന്നകാര്യം വസ്തുതയാണ്....പന്തിരിക്കരനിവാസികൾ പതിവുപോലെ ജീവിതരീതി തുടർന്നുപോകുന്നു...തങ്ങളുടെ പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിൽ അവർക്ക് അഗാധമായ ദുഃഖമുണ്ട്.

പന്തിരിക്കരയെ ഒറ്റപ്പെടുത്തരുത്....

advertisment

News

Super Leaderboard 970x90