'ദൈവമുണ്ടോ?' 'ദൈവത്തിന് കണ്ണില്ലേ' എന്നൊക്കെ ഊട്പാടെ നിലവിളിക്കുന്നവരോട് ... നാളെ മുതല്‍ അഞ്ച് നേരം നിസ്കാരം ഉപേക്ഷിക്കുമോ, നോമ്പ് എടുക്കാണ്ടിരിക്കുമോ?കുമ്പസാരിക്കാതിരിക്കുമോ? കുര്‍ബാന ഉപേക്ഷിക്കുമോ? അമ്പലത്തില്‍ പോകാതിരിക്കുമോ?

മറക്കരുത്...പൊന്തക്കാടുകളിലും, മരപൊത്തിലും, വീടിനുള്ളിലും, ഉത്തരത്തില്‍ നിന്നും ഗുഹ്യഭാഗങ്ങള്‍ തകര്‍ന്ന കുഞ്ഞ് ആസിഫമാരുടെ തണുത്ത ശരീരങ്ങള്‍ എടുക്കപ്പെട്ടിട്ടുണ്ട്...ഇവിടെ ''ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ...എല്ലാം ഇത്പോലെ കരളുടച്ച കാഴ്ചകള്‍ ആയിരുന്നു ..

'ദൈവമുണ്ടോ?' 'ദൈവത്തിന് കണ്ണില്ലേ' എന്നൊക്കെ ഊട്പാടെ നിലവിളിക്കുന്നവരോട് ... നാളെ മുതല്‍ അഞ്ച് നേരം നിസ്കാരം ഉപേക്ഷിക്കുമോ, നോമ്പ് എടുക്കാണ്ടിരിക്കുമോ?കുമ്പസാരിക്കാതിരിക്കുമോ? കുര്‍ബാന ഉപേക്ഷിക്കുമോ? അമ്പലത്തില്‍ പോകാതിരിക്കുമോ?

'ദൈവമുണ്ടോ?' 'ദൈവത്തിന് കണ്ണില്ലേ' 'ദൈവം എന്ത് മൈ#### ണ് ' എന്നൊക്കെ ഊട്പാടെ നിലവിളിക്കുന്നവരോട് ഒതുക്കത്തില്‍ പോയി ചോദിച്ചു നോക്കണം നാളെ മുതല്‍ അഞ്ച് നേരം നിസ്കാരം ഉപേക്ഷിക്കുമോ, നോമ്പ് എടുക്കാണ്ടിരിക്കുമോ? ഞായറാഴ്ച പള്ളിയില്‍ പോകാതിരിക്കുമോ? കുമ്പസാരിക്കാതിരിക്കുമോ? കുര്‍ബാന ഉപേക്ഷിക്കുമോ? അമ്പലത്തില്‍ പോകാതിരിക്കുമോ? ഉത്സവപിരിവ് കൊടുക്കാതിരിക്കുമോ? എന്നൊക്കെ..''ദൈവം സഹായിച്ച്'' അതിന് മാത്രം ഉത്തരം കിട്ടൂല്ല ....

അല്ലേലും വേദന കൊണ്ട് ഉറക്കെ നിലവിളിക്കുമ്പോള്‍ 'ഭക്തേ ..' എന്ന അശരീരി വിടുമെന്നും ,സ്ളോ മോഷനില്‍ തൂണ് പിളര്‍ന്ന് വന്ന് കുടല്‍ മാല മാന്തി പുറത്തിടുമെന്നും, ചുടുചോര കുടിച്ച് ഓംകാര നടനമാടുമെന്നും വിശ്വാസിക്കുന്ന നിഷ്കുകള്‍ ഇപ്പോഴും കുറ്റിയറ്റ് പോയിട്ടില്ല എന്നത് സന്തോഷം തരുന്നു. മുന്‍പത്തെ അപേക്ഷിച്ച് ഇത്തവണ #ചെത്തടാ അവന്റെ സുന# എന്ന ഹാഷ്ടാഗിന് ലേശം കുറവ് വന്നിട്ടുമുണ്ട്..

മറക്കരുത്...
പൊന്തക്കാടുകളിലും, മരപൊത്തിലും, വീടിനുള്ളിലും, ഉത്തരത്തില്‍ നിന്നും ഗുഹ്യഭാഗങ്ങള്‍ തകര്‍ന്ന കുഞ്ഞ് ആസിഫമാരുടെ തണുത്ത ശരീരങ്ങള്‍ എടുക്കപ്പെട്ടിട്ടുണ്ട്...ഇവിടെ ''ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ...എല്ലാം ഇത്പോലെ കരളുടച്ച കാഴ്ചകള്‍ ആയിരുന്നു ..

advertisment

News

Super Leaderboard 970x90