മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

നാല്‍പ്പത് കിടപ്പ് രോഗികള്‍ക്ക് നാന്നൂറ് ദിവസം നല്കി .ഇപ്പോള്‍ നാന്നൂറോളം പേര്‍ക്ക് മൂന്നു മാസം നല്‍കി . ഒരു സര്‍ക്കാര്‍ സഹായവും ഇതിനായി സ്വീകരിച്ചിട്ടില്ല . സര്‍ക്കാര്‍ സഹായം ഒന്നും ഇല്ലാതെ തന്നെ ഇത്തരം ഒരു സാമൂഹ്യ ഭക്ഷണ ശാല നടത്താനാവും എന്ന് തെളിയിക്കല്‍ ആണ് ഈ പരീക്ഷണത്തിന്റെ ഒരു ലക്‌ഷ്യം എന്ന് കരുതിക്കൊള്ളൂ. ഇന്ന് ആയിരത്തി അഞ്ഞൂറ് പേര്‍ക്ക് ഭക്ഷണം വിളമ്പി...

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

മനസ്സ് നിറഞ്ഞു . സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത് . കെ എസ് എഫ് ഇ യുടെ എം ഡി യും ബോര്‍ഡ് അംഗങ്ങളും വന്നിരുന്നു .അവരുടെ പണം കൊണ്ടുണ്ടാക്കിയ കിച്ചന്‍ സൗകര്യങ്ങളും രണ്ടു നില ഭക്ഷണശാലയും കണ്ടു അവര്‍ അമ്പരന്നിരിക്കുന്നു . ഇത്ര ചെലവു ചുരുക്കി എന്നാല്‍ ആകര്‍ഷകമായി ഒരു കെട്ടിടം സംവിധാനം ചെയ്യാന്‍ കഴിയുമോ ? ഞാന്‍ ചെന്നപ്പോള്‍ പത്ത് മിനിറ്റ് വൈകി. ഒരു അഞ്ഞൂറ് പേരെങ്കിലും ജനകീയ ഭക്ഷണശാലയുടെ മുന്നിലുണ്ട് . ഉള്ളില്‍ നൂറു പേര്‍ക്കെ കസേരകള്‍ ഉളളൂ അവയും നിറഞ്ഞു കവിഞ്ഞു. സ്വാഗതവും നടത്തി ഹാളിലേക്ക് പ്രവേശിക്കുമ്പോഴേക്കും മന്ത്രി മാത്യു ടി തോമസും വന്നു. ചെറിയൊരു കൂട്ടുകാരുടെ സദസ്സ് . എന്‍ എസ് മാധവന്‍ , ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ വിനോദ് മാത്യൂ , ഡോ ഇക്ബാല്‍ ,എന്‍ മാധവന്‍ കുട്ടി , പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ , ഇന്ദു മേനോന്‍ , ശാരദക്കുട്ടി , ദീപ നിഷാന്ത് , തനൂജ , ശോഭ , ചന്ദ്രഹാസന്‍, റുബിന്‍ , സുരേഷ് കുറുപ്പ് എം എല്‍ എ , എ എം ആരിഫ് എം എല്‍ എ , സുജ സൂസന്‍ ജോര്‍ജ്ജ് ,ബോസ് കൃഷ്ണമാചാരി,തുടങ്ങിയ ഒരു ചെറുകൂട്ടം ,ഫേസ്ബുക്ക്‌ സുഹൃത്തുക്കളായ കെ ജെ ജേക്കബ്ബും കിരണ്‍ തോമസും . എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ . തെളിച്ചു പറഞ്ഞില്ലെങ്കിലും ഒരു സംശയം പലരുടെയും മനസ്സില്‍ ഉണ്ടെന്നു തോന്നി . എത്ര നാള്‍ ഇത് നിലനിര്‍ത്താനാവും ? അഥവാ സസ്റ്റയിനബിളിട്ടി പ്രശ്നം.

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

നാല്‍പ്പത് കിടപ്പ് രോഗികള്‍ക്ക് നാന്നൂറ് ദിവസം നല്കി .ഇപ്പോള്‍ നാന്നൂറോളം പേര്‍ക്ക് മൂന്നു മാസം നല്‍കി . ഒരു സര്‍ക്കാര്‍ സഹായവും ഇതിനായി സ്വീകരിച്ചിട്ടില്ല . സര്‍ക്കാര്‍ സഹായം ഒന്നും ഇല്ലാതെ തന്നെ ഇത്തരം ഒരു സാമൂഹ്യ ഭക്ഷണ ശാല നടത്താനാവും എന്ന് തെളിയിക്കല്‍ ആണ് ഈ പരീക്ഷണത്തിന്റെ ഒരു ലക്‌ഷ്യം എന്ന് കരുതിക്കൊള്ളൂ. ഇന്ന് ആയിരത്തി അഞ്ഞൂറ് പേര്‍ക്ക് ഭക്ഷണം വിളമ്പി . ഭൂരിപക്ഷം ആളുകളും റോഡ്‌ സൈഡിലെ കസേരയില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഇന്നത്തെ ഭക്ഷണത്തിന് നാല്‍പ്പതിനായിരം രൂപ ചെലവ് വന്നു കാണും. സംഭാവനപ്പെട്ടി എണ്ണിയിട്ടില്ല. നാല്പ്പതിനായിരത്തിലേറെ വരും എന്നതില്‍ ഒരു സംശയവും ഇല്ല. ഏതായാലും പതിനായിരം രൂപയുടെ ഒരു ചെക്ക് കിടപ്പുണ്ട്.

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

ഏറ്റവും രുചിയുള്ള കറി എന്ത് ? ചെമ്മീന്‍ കറി എന്ന് വിനോദ് മാത്യൂ , സാമ്പാര്‍ എന്ന് സുരേഷ് കുറുപ്പ് , മീന്‍ ചാര്‍ ആകാമെങ്കില്‍ ഇറച്ചിചാര്‍ ആയികൂടെ എന്ന് ചിലര്‍ , അതിനും തെറ്റില്ല . പക്ഷെ ഭക്ഷണത്തിന്റെ ആര്‍ഭാടം ഒഴിവാക്കാന്‍ തന്നെ ആണ് തീരുമാനം . ഒരു സ്റ്റാന്‍ഡേര്‍ഡ് മീല്‍ , അത്ര തന്നെ.

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

പന്ത്രണ്ടര ആണ് ഉദ്ഘാടന സമയം നിശ്ചയിച്ചെങ്കിലും കാലത്ത് മുതല്‍ ആളുകള്‍ വരുന്നുണ്ടായിരുന്നു . കൊല്ലത്ത് നിന്ന് വന്ന രണ്ടു പേര്‍ കട്ടന്‍ കാപ്പിയും കുടിച്ച് ആയിരം രൂപ തന്നിട്ട് പോയി. എന്റെ പൊതു പരിപാടികളും കഴിഞ്ഞു റിവ്യൂ നടത്താന്‍ ഞാന്‍ ഭക്ഷണ ശാലയില്‍ തിരകെ ചെന്നു. ഇറങ്ങുമ്പോള്‍ എട്ടു മണി.ഒരു പെണ്‍കുട്ടി ഭക്ഷണവും കഴിച്ചിറങ്ങുന്നു . ഇറങ്ങിയപ്പോള്‍ ആണ് പണം ഇട്ടില്ലല്ലോ എന്നോര്‍ത്തത് . ഉടനെ പേഴ്സില്‍ നിന്ന് എടുത്ത് അനിയന്റെ കയ്യില്‍ പണം കൊടുത്ത് വിടുന്നത് കണ്ടു . എന്ത് ചെയ്യുന്നു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞു . രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ പി എച് ഡി ചെയ്യുന്നു .ഊണ് കഴിക്കാന്‍ വന്നതാണെന്ന് തോന്നുന്നില്ല. എല്ലാം കണ്ടു പ്രസാദം ഉണ്ണാന്‍ വന്നതാണ് .

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

പക്ഷെ ഒരു കാര്യം ശരിയാണെന്ന് തോന്നി . ഭക്ഷണത്തിനു വകയില്ലാത്ത പാവപ്പെട്ടവര്‍ ഊണ് കഴിക്കാന്‍ വന്നത് താരതമ്യേന കുറവ് . ഏതായാലും വന്നവരില്‍ പലരും കാത്തു നിന്ന് എനിക്ക് നിവേദനം ഒക്കെ തന്നിട്ടാണ് പോയാത് .

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

മനസ്സ് നിറഞ്ഞു... സ്വപ്നം കണ്ടതിനേക്കാള്‍ എത്രയോ വലുതാണ്‌ നടന്നത്...!!

രണ്ടു കാര്യങ്ങള്‍ കൊണ്ടാവം . ഇങ്ങനെയുള്ളവര്‍ ഈ ഭക്ഷണ ശാലയെ കുറിച്ച് കേട്ടറിഞ്ഞു ഇനയുള്ള ദിവസങ്ങളില്‍ ആവും എഹ്ത്തുക . നാനൂറ് പേര്‍ക്ക് ഇപ്പോള്‍ തന്നെ ഭക്ഷണം എത്ത്തിക്കുന്നുണ്ടല്ലോ , അത് കഴിഞ്ഞു ഭക്ഷണം വേണ്ടി വരുന്ന പരിസര വാസികള്‍ കുറവായിരിക്കാം . പക്ഷെ വി ഐ പി കള്‍ ഇനിയുള്ള ദിവസങ്ങളില്‍ കുറയും. ഭക്ഷണത്തിനു വകയില്ലാത്തവരുടെ എണ്ണം കൂടുകയും ചെയ്യും .

advertisment

News

Related News

    Super Leaderboard 970x90