Technology
രാജ്യത്ത് ഡിസംബര്‍ ഒന്നുമുതല്‍ പുതിയ ഡ്രോണ്‍ പോളിസി നിലവില്‍ വരുന്നു
'ഡ്രോൺ റെഗുലേഷൻസ് 1.0', ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ പോളിസി. അനുമതിയും നിയന്ത്രണവും എല്ലാം ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റഫോമിൽ ഡിസംബർ ഒന്നുമുതൽ സ്മാർട്ടായി പറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഡ്രോണ്‍ ലോകംSeptember 22 2018 12:17 PMമൊബൈൽ ടവറുകൾ മനുഷ്യരിൽ കാൻസർ വരുത്തുവാൻ കാരണമാവുന്നുണ്ടോ? ടോട്ടോ ചാൻ എഴുതിയ കുറിപ്പ്
ടവറിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ നമ്മുടെ ശരീര കലകളെ അല്ലെങ്കിൽ അവയുടെ രാസ ബന്ധനത്തെ മുറിച്ചു മാറ്റാൻ പ്രാപ്തിയുള്ളതല്ല. ഇതു എടുത്തു പറയാനുള്ള കാരണം മൊബൈൽ ടവറിനു എതിരെ ഭൂരിപക്ഷം ആരോപണവും കാൻസർ വരുത്തുന്നുSeptember 5 2018 11:13 AMപ്രളയ ബാധിതർക്ക് നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്നതിന് സർക്കാരിന്റെ 'റീബിള്‍ഡ് കേരള' മൊബൈല്‍ ആപ്പ്
വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേട് വന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനിലൂടെ കഴിയും; ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുSeptember 5 2018 09:36 AMകേരളത്തിലെ പ്രളയകാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും വരുംകാല തലമുറകൾക്കായി നൽകാൻ വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയക്കൂട്ടം
വിക്കിപീഡിയയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. അവിടെ ലേഖനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ മുഴുവന്‍ വിക്കിമീഡിയ കോമണ്‍സില്‍ നിന്നുള്ളതാണ്. (https://commons.wikimedia.org) തികച്ചും സ്വതന്ത്രമായ ചിത്രങSeptember 4 2018 09:45 AMപ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികളെ സംബന്ധിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്റ്റേറ്റ് പീഡ് സെല്ലിന്റെ നിരീക്ഷണ സംവിധാനം
ഈ ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് വഴി ഓരോ ജില്ലയിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ടാബോ ഉപയോഗിച്ച് രോഗവിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.August 30 2018 09:58 AMമൊബൈൽ ഫോണിൽ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട... വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം!
നിലവിൽ പരസ്പരം ബന്ധപെടാൻ മൊബൈൽ മാത്രമേ ഒള്ളു... പല സ്ഥലത്തും കറണ്ട് ഇല്ല... ഈ അടിയന്തിര സാഹചര്യത്തിൽ മൊബൈൽ ഫോൺ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട , വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ മൊബൈൽ ഫോൺ ചAugust 16 2018 09:38 AMഇന്നു നാം ഉപയോഗിക്കുന്ന ഹൈ-ടെക് കമ്യൂണിക്കേഷൻ വിദ്യകളെല്ലാം പണ്ടത്തെ ചെണ്ടകൊട്ടിന്റെത്തന്നെ വികസിതരൂപങ്ങളാണ്... വിശ്വപ്രഭ എഴുതിയ കുറിപ്പ്
അതിർത്തിയിൽ എന്തെങ്കിലും ശത്രുഭീഷണിയോ മറ്റോ ഉണ്ടായാൽ അവിടെയുള്ളയാൾ ഉറക്കെ പ്രത്യേക താളത്തിൽ ചെണ്ട കൊട്ടും. ഒരു നാഴിക ഇപ്പുറത്തുനിൽക്കുന്നയാൾ നേരിയ ശബ്ദത്തിലെങ്കിലും ആ ചെണ്ടകൊട്ടു കേൾക്കും. ഉടനെ അയാളുംJuly 17 2018 15:43 PM''പറക്കും തളികകള്‍''...മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത അത്ഭുത വസ്തു
അന്യഗ്രഹ ജീവികളുണ്ടെന്നും അവ ഭൂമി സന്ദര്‍ശിക്കാറുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ ഏറെയാണ്. ആ വിശ്വാസം ശരിയെന്നു ഉറപ്പിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം. അമേരിക്കന്‍ നാവികസേനയുടെ പോര്‍വിമാനങ്ങളുടെ സ്July 2 2018 16:59 PMഎന്തിനാണ് ആധാരം എഴുത്തുകാർക്ക് വസ്തുവിന്റെ വിലയുടെ നിശ്ചിത ശതമാനം പ്രതിഫലം കൊടുക്കുന്നത് ? ഇത് പകൽ കൊള്ളയാണ്.. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു.
ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിJune 27 2018 12:21 PMമലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനൽ '' സഫാരി ടി വി''
പ്രശസ്ത ദൃശ്യയാത്രാവിവരണ പരിപാടിയായ സഞ്ചാരത്തിന്റെ സംവിധായകനും നിർമ്മാതാവും, ലേബർ ഇന്ത്യ എം ഡി യുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് സഫാരി ചാനലിന്റെ മാനേജിംഗ് ഡയറക്ടർ. സഞ്ചാരത്തിലൂടെ വേറിട്ട ദൃശ്യാനുഭവം പകJune 23 2018 11:39 AM''പച്ച വിരിപ്പിലേയ്ക്ക് ഒഴുകിയിറങ്ങുന്ന വെണ്‍മേഘക്കെട്ടുകള്‍ നിറഞ്ഞ നീലാകാശം''....ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ
വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കംപ്യൂട്ടറുകളില്‍ ഡസ്ക് ടോപ് വോൾപേപ്പർ ആയി നിറഞ്ഞ് നില്ക്കുന്ന അതേ കുന്നിന് മുകളിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. സമാധാനവും മനസ്സിന് കുളിർമയും നിറയ്ക്കുനJune 21 2018 09:22 AMലെഡ് - ആസിഡ് സ്റ്റോറേജ് സെൽ : കാലത്തെ അതിജീവിച്ച ഒരു കണ്ടുപിടുത്തം
ലെഡ് ആസിഡ് സ്റ്റോറേജ് സെൽ നിലവിൽ വന്നതിനു ശേഷം പല തരം സ്റ്റോറേജ് സെല്ലുകൾ നിലവിൽ വന്നിട്ടുണ്ട് . അവയിൽ പലതും ഏതാനും വർഷങ്ങളോ ദശാബ്ദങ്ങളോ നിലനിന്നശേഷം വിസ്മൃതമായിട്ടും ഉണ്ട് . എന്നിട്ടും ലെഡ് -ആസിഡ് സJune 20 2018 09:40 AMരാഷ്ട്രീയവും ദുരഭിമാനക്കൊലയും ആണ് മലയാളികളുടെ ചിന്തകളിൽ നിറഞ്ഞു നിൽക്കുന്നത്.... സാങ്കേതിക വിദ്യ ലോകത്തെ മാറ്റിമറിക്കാൻ പോകുന്നു എന്ന് ശ്രദ്ധിക്കാൻ ആർക്കും സമയമില്ല.....മുരളീ തുമ്മാരുകുടി എഴുതിയ ലേഖനം
ഗവേഷണത്തിന് പണം മുടക്കുന്നതിലും പേറ്റന്റ് ഉണ്ടാക്കുന്നതിലുമൊക്കെ നാം ഏറെ പുറകിലാണ്. ഇന്ത്യയിൽ നമ്പർ വൺ ആയ ഇ - ഗവേർണൻസും ഇ - കോമേഴ്സും എല്ലാം നമുക്ക് കേരളത്തിൽ ഒരുക്കാവുന്നതേ ഉള്ളൂ, പക്ഷെ നമ്മുടെ പ്രയോJune 14 2018 15:26 PM"ഇത്തിരികുഞ്ഞൻ ഇമോജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര"
ഇമോജി ഇല്ലാത്ത ഒരു സാമൂഹ്യ മാധ്യമം ഉണ്ടോ എന്ന് ചോദിച്ചാൽ നിസ്സംശയം ഇല്ല എന്ന് തന്നെ പറയാം.. കാരണം ചില സന്ദർഭങ്ങളിൽ വാക്കുകളേക്കാൾ ശക്തി ഉണ്ട് ഈ കുഞ്ഞു ഗ്രാഫിക് ഐകൺന്.May 31 2018 15:44 PMപവർ ബാങ്ക് വാങ്ങുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
May 16 2018 09:59 AM