‘തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും കെട്ടിപ്പിടിച്ചും രോഗശാന്തി വരുത്തുന്നവര്‍ക്ക് പേരാമ്പ്രയിലേയ്ക്കും കോഴിക്കോട്ടേയ്ക്കും സ്വാഗതം’; സന്ദീപാനന്ദഗിരി

രോഗശാന്തിയുടെ പേരില്‍ കേരളത്തിലെ ആള്‍ദൈവങ്ങള്‍ നിരവധി പരിപാടികളാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ഇതിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുകയാണ് സന്ദീപാനന്ദഗിരി ഫേസ്സ്ബുക്ക് പോസ്റ്റ്.

‘തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും കെട്ടിപ്പിടിച്ചും രോഗശാന്തി വരുത്തുന്നവര്‍ക്ക് പേരാമ്പ്രയിലേയ്ക്കും കോഴിക്കോട്ടേയ്ക്കും സ്വാഗതം’; സന്ദീപാനന്ദഗിരി

ആള്‍ദൈവങ്ങളെയും അന്ധവിശ്വാസം പരത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാജ വൈദ്യന്‍മാരെയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. കോഴിക്കോട്, പേരാമ്പ്ര, മലപ്പുറം ജില്ലകളില്‍ നിപാവൈറസ് ബാധയില്‍ പത്തോളം പേര്‍ മരിക്കുകയും വ്യാജ വൈദ്യന്‍മാര്‍ രോഗ ഭീതി പരത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത് . രോഗശാന്തിയുടെ പേരില്‍ കേരളത്തിലെ ആള്‍ദൈവങ്ങള്‍ നിരവധി പരിപാടികളാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ഇതിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുകയാണ് സന്ദീപാനന്ദഗിരി ഫേസ്സ്ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തലയിൽ കൈവെച്ച് പ്രാർത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം ഞാൻ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു.

(എന്ന് #നിപ വൈറസ് )

advertisment

News

Super Leaderboard 970x90