National

ഇന്ത്യയിൽ പെട്രോളിന് വില 70 നു മുകളിൽ, അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും പാകിസ്ഥാനിലും വില അമ്പതിനടുത്ത്... കാരണം എന്താണ്?

അതിപ്പം ചേട്ടായീ, എങ്ങിനെയാണ് വില നമുക്ക് ഇത്ര കൂടിയത് എന്ന് ചോദിച്ചാൽ, ഗവണ്മെന്റ്കൾ (both സെൻട്രൽ ആൻഡ് സ്റ്റേറ്റ്) ഈടാക്കുന്ന ടാക്സ് ആണ് കാരണം. ആകെ 100 ശതമാനം ടാക്സ് ആണ് പെട്രോളിന് ഈടാക്കുന്നത്. അതായത് മുപ്പത്തി അഞ്ചു രൂപയ്ക്ക് ഡീലർക്ക് കിട്ടുന്ന പെട്രോൾ ടാക്സ് കാരണം ഇരട്ടി വിലയ്‌ക്കെ വിൽക്കാൻ പറ്റുള്ളൂ.

ഇന്ത്യയിൽ പെട്രോളിന് വില 70 നു മുകളിൽ, അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും പാകിസ്ഥാനിലും വില അമ്പതിനടുത്ത്... കാരണം എന്താണ്?

ഇന്ത്യയിൽ പെട്രോളിന് വില 70 നു മുകളിൽ, അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും പാകിസ്ഥാനിലും വില അമ്പതിനടുത്ത്.

2014 ൽ crude oil വില ഒരു ബാരലിന് $107 ഇന്നത്തെ വില $68.80.

അപ്പോൾ വില കുറയുക അല്ലെ വേണ്ടത്?

അതിപ്പം ചേട്ടായീ, എങ്ങിനെയാണ് വില നമുക്ക് ഇത്ര കൂടിയത് എന്ന് ചോദിച്ചാൽ, ഗവണ്മെന്റ്കൾ (both സെൻട്രൽ ആൻഡ് സ്റ്റേറ്റ്) ഈടാക്കുന്ന ടാക്സ് ആണ് കാരണം.

ആകെ 100 ശതമാനം ടാക്സ് ആണ് പെട്രോളിന് ഈടാക്കുന്നത്.

അതായത് മുപ്പത്തി അഞ്ചു രൂപയ്ക്ക് ഡീലർക്ക് കിട്ടുന്ന പെട്രോൾ ടാക്സ് കാരണം ഇരട്ടി വിലയ്‌ക്കെ വിൽക്കാൻ പറ്റുള്ളൂ.

അതെങ്ങനെ എന്ന് ചോദിച്ചാൽ മുപ്പത്തി അഞ്ചു രൂപയ്ക്ക് ഡീലറിനു കിട്ടുന്ന പെട്രോളിനു എക്‌സൈസ് ഡ്യൂട്ടി (സെൻട്രൽ ഗവണ്മെന്റ്) ഏകദേശം ഇരുപതു രൂപ.

ഡീലറുടെ കമ്മീഷൻ നാല് രൂപ.

VAT (സ്റ്റേറ്റ് ഗവണ്മെന്റ്) പതിനാറു രൂപ.

ഇതെല്ലാം കൂടി കൂട്ടുമ്പോൾ ആണ് വില എഴുപതിൽ കൂടുതന്നത്.

അതായതുത്തമാ വില കുറയ്ക്കണം എങ്കിൽ ടാക്സ് കുറയ്ക്കണം.

ഇന്ത്യയിൽ പെട്രോളിന് വില 70 നു മുകളിൽ, അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും പാകിസ്ഥാനിലും വില അമ്പതിനടുത്ത്... കാരണം എന്താണ്?

വേറൊരു വിരോധാഭാസം, സകലമാന സാധന ങ്ങൾക്കും GST ഉള്ളപ്പോൾ പെട്രോളിന് (ഡീസലിനും) മാത്രം നിലവിൽ GST ബാധകം അല്ല. GST ബാധകം ആക്കിയാൽ വില ഗണ്യമായി കുറയ്ക്കാൻ പറ്റും.

ഇന്ത്യ ടുഡേ പറയുന്നത് അനുസരിച്ചു GST യുടെ കീഴിൽ വന്നാൽ പെട്രോൾ വില അൻപതിൽ ആക്കാം .

ബി.ചിദംബരം കഴിഞ്ഞ ദിവസം പെട്രോളും, ഡീസലും GST യുടെ കീഴിൽ കൊണ്ടു വരണം എന്ന് പറഞ്ഞിരുന്നു. “Relentless rise in prices of petrol and diesel is not inevitable. Because, the price is built up by excessive taxes on petrol and diesel. If taxes are cut, prices will decline significantly.” Chidambaram tweeted.

(നമുക്ക് മാത്രം എങ്ങിനാ ഇങ്ങനെ പെട്രോൾ വില കൂടിയത് എന്ന് കുറച്ചു കൂടി വിശദമായി അറിയാൻ, ഇൻഡ്യാ ടുഡേ യിലെ ഈ ആർട്ടിക്കിൾ വായിച്ചു നോക്കൂ. https://www.indiatoday.in/…/are-central-government-s-taxes-…)

advertisment

News

Related News

Super Leaderboard 970x90