Life Style

എന്താണ് ഇന്ട്യുഷന്‍? ആരുമില്ലാതെ ഇത്തരം കണ്ഫ്യുഷ്യന്‍ എങ്ങനെ തരണം ചെയ്യാം?

ഇന്ടുഷ്യന്‍ എന്ന് പറയുന്നത് സത്യത്തില്‍ മനസ് തരുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുക എന്നുള്ളതാണ് . മനസ് സംസാരിക്കുന്നുണ്ട് . അതുപോലെ മനസിനെ കൊണ്ട് സംസരിപ്പിക്കുന്നും ഉണ്ട് . സംസരിപ്പിക്കലാണ് കൂടുതലും . പലരുടെ ശബ്ദങ്ങള്‍ , ഭാവങ്ങള്‍ , എന്തൊക്കെ വിക്രിയകള്‍ കാണിക്കാമോ അതെല്ലാം ചെയ്യും [ പോരാതെ BGM പോലെ കുറേ ഇരപ്പുകളും , ]

എന്താണ് ഇന്ട്യുഷന്‍? ആരുമില്ലാതെ ഇത്തരം കണ്ഫ്യുഷ്യന്‍ എങ്ങനെ തരണം ചെയ്യാം?

എന്തെങ്ങിലും ഒരു പ്രധാന പ്രശ്നത്തില്‍ അകപ്പെടുമ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ , അല്ലെങ്ങില്‍ ഒരുത്തരം കിട്ടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട് . എന്നാല്‍ ആരുമില്ലാതെ ഇത്തരം കണ്ഫ്യുഷ്യന്‍ എങ്ങനെ തരണം ചെയ്യാം .

ഇന്ടുഷ്യന്‍ എന്ന് പറയുന്നത് സത്യത്തില്‍ മനസ് തരുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുക എന്നുള്ളതാണ് . മനസ് സംസാരിക്കുന്നുണ്ട് . അതുപോലെ മനസിനെ കൊണ്ട് സംസരിപ്പിക്കുന്നും ഉണ്ട് . സംസരിപ്പിക്കലാണ് കൂടുതലും . പലരുടെ ശബ്ദങ്ങള്‍ , ഭാവങ്ങള്‍ , എന്തൊക്കെ വിക്രിയകള്‍ കാണിക്കാമോ അതെല്ലാം ചെയ്യും [ പോരാതെ BGM പോലെ കുറേ ഇരപ്പുകളും]

എന്താണ് ഇന്ട്യുഷന്‍? ആരുമില്ലാതെ ഇത്തരം കണ്ഫ്യുഷ്യന്‍ എങ്ങനെ തരണം ചെയ്യാം?

മനസ് വെക്തമായ ഇന്‍ഫോര്‍മേഷന്‍ തരുന്നുണ്ട് . നമ്മള്‍ ശ്രെധിക്കാറില്ല , പുറത്തുനിന്നുള്ള സോലൂഷനാണ് നല്ലതെന്ന് വിശ്വസിക്കുന്നു . മനസിലേക്ക് ശ്രെദ്ധിക്കുക , അത് പറയുന്നത് കേള്‍ക്കുക . അത്ഭുതമായി അനുവപ്പെടും . ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതൊരു ശീലമാകും . ചില സൂപ്പര്‍നാച്വറല്‍ ഇഫ്ഫക്ട് ഒക്കെ വരുന്നതായി മനസിലാകും .

വിചിത്രമായ - നല്ലതുമായ സ്വപ്‌നങ്ങള്‍ സത്യത്തില്‍ ശരീരത്തില്‍ നടക്കുന്ന റിപ്പയറിങ്ങിന്റെ ഭാഗമായി ഉണ്ടാകുന്നതാണ് . വിഷ്വല്‍ മാത്രമല്ല , ശബ്ദത്താലും ഉപബോധമനസ് ഇരുപത്തിനാല് മണിക്കൂറും സംരെക്ഷിച്ചുകൊണ്ടിരിക്കുന്നു . .

ചോദ്യങ്ങള്‍ ചോതിക്കുക . 
ആരോടാണ് ചോതിക്കേണ്ടത് ? സബ് കോണ്‍ഷ്യസിനോട് . കാരണം അതിനാണ് സൂപര്‍ കാമ്പ്യുട്ടെരിനെ വെല്ലുന്ന hidden Genius Power ഉള്ളത് . അതുകൊണ്ട് എന്താണ് ശരി ? എന്താണ് അടുത്തത് ? എന്താണ് ഏറ്റവും മികച്ചത് എന്ന രീതിയില്‍ മാത്രമേ ചോതിക്കാവു . ഇതിനു കൃത്യമായ മറുപടി മനസ് പറഞ്ഞിരിക്കും .

എന്താണ് ഇന്ട്യുഷന്‍? ആരുമില്ലാതെ ഇത്തരം കണ്ഫ്യുഷ്യന്‍ എങ്ങനെ തരണം ചെയ്യാം?

ഒരുപാട് ചിന്തിക്കുന്നവര്‍ക്ക് വളരെ വേഗത്തില്‍ മെസ്സേജുകള്‍ കിട്ടികൊണ്ടിരിക്കും . ആത്മീയ ഗുരുക്കന്മാര്‍ , ഫിലോസഫേര്‍സ് , തുടങ്ങിയ ആള്‍ക്കാര്‍ ഇത്രെയും പോസിറ്റീവ് എനെര്‍ജിയില്‍ തുടര്‍ച്ചയായി സംസാരിക്കുന്നതു തന്നെ അത്രെയും തന്നെ ചിന്തകള്‍ ഉപബോധതിലേക്ക് കൊടുത്തിട്ടാണ് . { ഇത് അവരുടെ സഹജമായ കലയാണ് , എല്ലാവര്‍ക്കും ആകണമെന്നില്ല }

ഉദാ : ചിലകാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് , ചെയ്യുന്നതിന് മുന്‍പ് , അങ്ങനെ ചെയരുത് എന്നൊരു ശബ്ദം എല്ലാവരും കേട്ടിടുണ്ടാകും . അത് ഇന്ട്യുഷനാണ് . എല്ലായിപ്പോഴും എല്ലാം കണ്ടുംകേട്ടും ഒളിഞ്ഞിരിക്കുന്ന ഒരാളുണ്ട് എന്ന് ഓര്‍ക്കണം . ഒരു സൂപ്പെര്‍ നാച്യുറല്‍ ഇന്റലിജെന്‍സ് .

advertisment

News

Related News

    Super Leaderboard 970x90