"നരേന്ദ്രമോദിയുടെ ലളിതജീവിതം"... ഓരോ ഭാരതീയനും മാതൃകയാക്കണം ഈ ജീവിതരീതി

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലളിതജീവിതം ആരെയും അസൂയപ്പെടുത്തുന്നതാണ് . സ്വന്തം ചികിത്സക്ക് ഒരു രൂപ ഇത് വരെ ചെലവാക്കിയിട്ടില്ല . കുടുംബമില്ല , അതിനാൽ ആ വഴിക്കുള്ള ചെലവും അഴിമതിയും ഇല്ല .. പിന്നെ ആകെയുള്ള ചെലവ് അന്നന്നത്തെ അന്നവും വസ്ത്രവും മാത്രം ...ഓരോ ഭാരതീയനും മാതൃകയാക്കണം ഈ ജീവിതരീതി. രാജ്യഭരണം ഇങ്ങനൊക്കെ തന്നെയാണ് . മര്യാദക്ക് നടക്കണമെങ്കിൽ പൈസയും ചെലവാകും.

"നരേന്ദ്രമോദിയുടെ ലളിതജീവിതം"... ഓരോ ഭാരതീയനും മാതൃകയാക്കണം ഈ ജീവിതരീതി

ഓം നമശിവായ

"നരേന്ദ്രമോദിയുടെ ലളിതജീവിതം"... ഓരോ ഭാരതീയനും മാതൃകയാക്കണം ഈ ജീവിതരീതി

5 . അദ്ദേഹത്തിന്റെ സൺഗ്ലാസ് Bvlgari ആണ് . അതിനും ഒരു ലക്ഷമൊക്കെ വരുമെന്നാണ് പിന്നാമ്പുറ സംസാരം . അതിലും കുറഞ്ഞതും കിട്ടാനുണ്ട് എന്നതാണ് യാഥാർഥ്യം .

6 . ട്രോയ് കോസ്റ്റ ആണ് മോദിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് . അദ്ദേഹം ഓരോ അവസരങ്ങളിലും അതിനായി പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ധരിക്കാര് പതിവ് . അതിനൊക്കെ വല്യ ചെലവ് വരില്ലേ എന്ന് കണ്ണുകടിക്കാർ ചോദിക്കും . എന്ന് വച്ച് കുറയ്ക്കാനോ വേണ്ടെന്ന് വെക്കാനോ പറ്റുമോ ? 
നമ്മുടെ പ്രധാനമന്ത്രി സ്റ്റൈൽ ഇല്ലാതെ നടന്നാൽ നമുക്കല്ലേ അതിന്റെ കുറച്ചിൽ ? 
പോരാത്തതിന് ഏതെല്ലാം രാജ്യങ്ങളിൽ പോകുന്നു .

7 . ആരോഗ്യസംരക്ഷണത്തിൽ അദ്ദേഹത്തെ കഴിഞ്ഞേ ആരുമുള്ളൂ . അതിനാലാണ് അദ്ദേഹത്തിന് ചികിത്സാ ചെലവ്‌ ഒഴിവാക്കാൻ കഴിയുന്നത് . യോഗയ്ക്ക് പുറമെ അദ്ദേഹം ഹിമാചലിൽ നിന്നും കൊണ്ടുവരുന്ന കിലോക്ക് മുപ്പതിനായിരം രൂപ വിലയുള്ള കൂൺ കഴിക്കും . 
എന്നാലും മനുഷ്യനല്ലേ എപ്പോഴാ ആവശ്യം വരുന്നത് എന്നറിയില്ലല്ലോ . ഡോക്ടർമാരുടെ ഒരു സംഘം എപ്പോഴും അദ്ദേഹത്തിന്റെ ഒപ്പമുണ്ടാകും . വിദേശയാത്രയിലടക്കം .

8 . അദ്ദേഹത്തിന് വൃത്തിയുടെ രോഗമുണ്ടെന്ന് ശത്രുക്കൾ പറയും . ablutomania എന്നൊക്കെയാണ് അതിന്റെ പേര് . അതൊന്നും സത്യമല്ല . വൃത്തിയായി ജീവിക്കുന്നതും കുറ്റമാണോ ? 
അദ്ദേഹം ഒരിക്കൽ ഉപയോഗിച്ച ഒരു സാധനവും പിന്നെ ഉപയോഗിക്കാത്തതും വസ്ത്രം മാറുന്നതുമൊക്കെ ഇതുകൊണ്ടാണെന്നാണ് വിദഗ്ദർ പറയുന്നത് . അല്ലാതെ പൈസ കൊണ്ട് കടലിൽ കളയാനല്ലത്രേ !
ആരുടെ കൂടെയും ഇരുന്നു യാത്ര ചെയ്യുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ല . അതിനാൽ യാത്രകൾക്ക് എപ്പോഴും ചാർട്ടേഡ് ഫ്‌ളൈറ്റുകൾ തന്നെ ഉപയോഗിക്കും .

അതിനു വരുന്ന ചിലവോ എന്ന് കണ്ണ് മിഴിക്കേണ്ട . രാജ്യഭരണം ഇങ്ങനൊക്കെ തന്നെയാണ് . മര്യാദക്ക് നടക്കണമെങ്കിൽ പൈസയും ചെലവാകും .

"നരേന്ദ്രമോദിയുടെ ലളിതജീവിതം"... ഓരോ ഭാരതീയനും മാതൃകയാക്കണം ഈ ജീവിതരീതി

മറ്റു രാജ്യതലവന്മാരുമായുള്ള ചർച്ചകളിലൂടെയാണ് അദ്ദേഹം പ്രധാനമായും ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത് .

എന്നാലെന്താ ഖജനാവിന് അഞ്ചു പൈസ നഷ്ടമില്ല . സർക്കാരിൽ നിന്നും ഇതിനൊന്നും പ്രത്യേകം പൈസ അദ്ദേഹം എഴുതി വാങ്ങാറില്ല . സ്വന്തം ചെലവിലാണത്രെ ഇതൊക്കെ സംഘടിപ്പിക്കുന്നത് .

അതിനെവിടുന്നാ ഇതിനു മാത്രം പൈസ എന്നോ ? 
ചുമ്മാ വിഡ്ഢിത്തരം ചോദിക്കാതെ ... ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിക്കണോ പൈസക്ക് പഞ്ഞം ?

ധ്വജപ്രണാമം സഹോദരന്മാരെ ...

1. You are what you wear: Modi changes clothes four times in a day

2. How much does Modi spend on his make-up every day?

3. The dressing up of Narendra Modi

4. Brands that drive Shri Narendra Modi

5. When Narendra Modi dresses, world watches: His top 10 fashion moments

6. Meet Troy Costa, the man who suits up India’s rich and powerful

7. Revealed! PM Modi Keeps Himself Healthy by Eating These Mushrooms Which Cost Rs 30,000 per Kg

8. http://en.southlive.in/india/201...

9. PM Modi spent Rs 70 crore on clothes, more than AAP's ad budget, says Arvind Kejriwal after 'googling' | Latest News & Updates at Daily News & Analysis

10. http://www.dnaindia.com/india/re...

11. Revealed: Prime Minister Foots His Kitchen Bill

12. https://www.washingtonpost.com/…/heres-what-narendra-modi…/…

"നരേന്ദ്രമോദിയുടെ ലളിതജീവിതം"... ഓരോ ഭാരതീയനും മാതൃകയാക്കണം ഈ ജീവിതരീതി

advertisment

News

Super Leaderboard 970x90