Travel

നീല കുറിഞ്ഞി വീണ്ടും പൂക്കുന്നു..... 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീല കുറിഞ്ഞി ഈ വർഷം ജൂലൈ മാസം മുതൽ പൂക്കാൻ തുടങ്ങുന്നു.

2018 ജൂലൈ മുതലാണ് നീലക്കുറിഞ്ഞി പൂകുക അത് സ്പെറ്റംബർ വരെയാണ് മാക്സിമം നില നിൽകുകയുള്ളൂ.. നീലഗിരി കുന്നുകൾ, പളനി മലകൾ, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌.

നീല കുറിഞ്ഞി വീണ്ടും പൂക്കുന്നു..... 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീല കുറിഞ്ഞി ഈ വർഷം ജൂലൈ മാസം മുതൽ പൂക്കാൻ തുടങ്ങുന്നു.

കുട്ടിക്കാലത്തു മലയാള പാഠ പുസ്തകത്തിൽ നിന്നായിരുന്നു ആദ്യമായി നീല കുറിഞ്ഞിയെ കുറിച്ച് കേൾക്കുന്നത് . 12 വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂകുവെന്നും കുറഞ്ഞത് 2 മാസം മാത്രമാണ് നില നിൽക്കുമെന്നും അത് നമ്മുടെ കൊച്ചു കേരളത്തിലാണെന്നും ടീച്ചർ പറഞ്ഞു തന്നിരുന്നു .. കൗതുകങ്ങളെ കണ്ട് ആസ്വദിക്കാനുള്ള ആഗ്രഹങ്ങൾ മനസിൽ തുടങ്ങിയ നാൾമുതൽ നീല കുറിഞ്ഞിയുടെ പിന്നാലെയിരുന്നു.. 

നീല കുറിഞ്ഞി വീണ്ടും പൂക്കുന്നു..... 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീല കുറിഞ്ഞി ഈ വർഷം ജൂലൈ മാസം മുതൽ പൂക്കാൻ തുടങ്ങുന്നു.

2018 ജൂലൈ മുതലാണ് നീലക്കുറിഞ്ഞി പൂകുക അത് സ്പെറ്റംബർ വരെയാണ് മാക്സിമം നില നിൽകുകയുള്ളൂ.. നീലഗിരി കുന്നുകൾ, പളനി മലകൾ, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌. മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്‌. 2006- ൽ അഞ്ചു ലക്ഷം സഞ്ചരിക്കളായിരുന്നു കാണുവാൻ എത്തിയത് അതിനാൽ 2018- ൽ അതിൽ കൂടുതൽ ആളുകളെ പ്രതീഷികാം അതിനാൽ സർക്കാർ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പാടാക്കിടുണ്ട്.

advertisment

Super Leaderboard 970x90