Science

പറക്കും തളിക

ലോകമഹായുദ്ധ കാലത്ത് റഷ്യയിൽ കാട്ടിൽ ഒരു വാഹനം തകർന്നു വീണതായി വിവരം ലഭിച്ച നാട്ടുകാര അതിനടുത്തേക്ക് പോയി അവർ കണ്ടത് വട്ടത്തിലുള്ള ഒരു വാഹനതെയാണ്. പെട്ടെന്ന് തന്നെ അവിടെ എത്തിയ മിലിടരി എല്ലാവരെയും അവിടെ നിന്നും മാറ്റുകയും ആ വാഹനം അവിടെ നിന്നും കൊണ്ട് പോകുകയും ചെയ്തു. അത് ഒരു പറക്കും തളിക ആയിരുന്നു എന്ന് അത് കണ്ട നാട്ടുകാർ പറയുന്നു.

പറക്കും തളിക

ലോകമെങ്ങുമുള്ള ആളുകൾ ഭയത്തോടെയും അതിലേറെ ആകാംക്ഷയോടെയും നോക്കുന്ന കാര്യങ്ങളിൽ ഒന്നാണ് പറക്കും തളിക. usa, റഷ്യ,ചൈന, ഇറ്റലി, ബ്രിട്ടണ്‍ എന്ന് വേണ്ട ഒരു വിധം രാജ്യങ്ങളിലെ ജനങ്ങള് എല്ലാം പറക്കും തളികയെ കണ്ടതായി അവകാശപ്പെടുന്നു. ഒന്നുകിൽ വട്ടത്തിലുള്ള ഒരു വാഹനമായോ അല്ലെങ്കിൽ ഒരു ബലൂണ്‍ പോലെയോ ഉള്ളതും അതി വേഗത്തിൽ സഞ്ചരിക്കുന്ന ഒന്നുമായ ഒരു വാഹനം ആകാശത്ത് കണ്ടതായാണ് എല്ലാവരും പറയുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യയിൽ കാട്ടിൽ ഒരു വാഹനം തകർന്നു വീണതായി വിവരം ലഭിച്ച നാട്ടുകാര അതിനടുത്തേക്ക് പോയി അവർ കണ്ടത് വട്ടത്തിലുള്ള ഒരു വാഹനതെയാണ്. പെട്ടെന്ന് തന്നെ അവിടെ എത്തിയ മിലിടരി എല്ലാവരെയും അവിടെ നിന്നും മാറ്റുകയും ആ വാഹനം അവിടെ നിന്നും കൊണ്ട് പോകുകയും ചെയ്തു. അത് ഒരു പറക്കും തളിക ആയിരുന്നു എന്ന് അത് കണ്ട നാട്ടുകാർ പറയുന്നു.

അതുപോലെ ഒരു പ്രാവശ്യം പരിശീലനത്തിൽ എര്പെട്ടുകൊണ്ടിരുന്ന അമേരിക്കൻ എയർ ഫോര്സിന്റെ 2 വിമാനങ്ങൾ പറക്കും തളിക പോലെയുള്ള വാഹനം കണ്ടു അതിന്റെ പിന്തുടർന്നു പെട്ടെന്ന് ആ വാഹനം മുകളിലേക്ക് കുതിക്കാൻ തുടങ്ങി. പിന്തുടര്ന്ന വിമാനഗൽ ആ വാഹനം ഒരു യുധവിമാനതിനും എത്തിപ്പെടാത്ത അത്ര മുകളിലേക്ക് അതി വേഗത്തിൽ പോകുന്നത് നിസ്സഹായരായി നോക്കി നില്കേണ്ടി വന്നു. ഇതും റിപ്പോർട്ട്‌ ചെയ്യപ്പെട്ട സംഭവം ആണ്. പിന്നീടു ഹിസ്റ്ററി ചാനലും പറക്കും തളികയെക്കുരിച്ചു ഡോകുമെന്ററി തയാരാക്കുകയുണ്ടായി. തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു ജനങ്ങളുടെ പ്രതികരണം എന്നവർ പറയുന്നു. ജനങ്ങൾ നല്കിയ വിവരണങ്ങളും ഫോട്ടോയും വീഡിയോയും കണ്ടപ്പോൾ അവർകും നിഷേധിക്കാനാവാത്ത വിധത്തിലേക്ക് കാര്യങ്ങൾ പോയി. എന്തായാലും ഒരു കാര്യം എല്ലാവരും തറപ്പിച്ചു പറയുന്നു എന്തോ ഒന്ന് തങ്ങളിൽ നിന്നും govt മറച്ചു വെക്കുന്നു.ജന മനസ്സുകളിൽ ദുരുഹത ഉണര്തിക്കൊണ്ട് ഇന്നും പറക്കും തളികയെക്കുറിച്ചു കണ്ട കാര്യങ്ങൾ പുറത്തു വന്നു കൊണ്ടേ ഇരിക്കുന്നു.

#TAGS : ufo  

advertisment

Super Leaderboard 970x90