Life Style

പുനർജന്മത്തിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ?.ചിരിച്ചു കൊണ്ട് തള്ളാൻ വരട്ടെ ശാന്തി ദേവിയുടെ കാര്യം കേള്കുക...

തന്റെ ഭാര്യയുടെ പേര് ലുഗടി ദേവി എന്നാണെന്നും 9 വർഷങ്ങൾക് മുന്നേ അവൾ പ്രസവിച്ചു 10 ആമത്തെ ദിവസം മരിച്ചു പോയി എന്നും. എല്ലാം ശാന്തി ദേവി പറഞ്ഞത് പോലെ തന്നെ. ടീച്ചർ എല്ലാ വിവരങ്ങളും കേടര്നാതിനോട് പറഞ്ഞു. കേടര്നാത് തന്റെ സഹോദരന്റെയും മകന്റെയും കൂടെ ഡൽഹിക്ക് തിരിച്ചു. അവരെ കണ്ട മാത്രയിൽ തന്നെ ശാന്തി ദേവി എന്നാ കുട്ടി എല്ലാവരെയും തിരിച്ചറിഞ്ഞു. മാത്രമല്ല കേടര്നതിന്റെയും ഭാര്യയുടെയും അവർക്കുമാത്രമാരിയാവുന്ന പല കഥകളും അവൾ പറയുകയും ചെയ്തു. കേടര്നാത് അവൾ ലുഗടി ദേവിയുടെ പുനർജ്ജന്മം തന്നെയെന്നു ഉറപ്പിച്ചു പറഞ്ഞു .​...

പുനർജന്മത്തിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ?.ചിരിച്ചു കൊണ്ട് തള്ളാൻ വരട്ടെ ശാന്തി ദേവിയുടെ കാര്യം കേള്കുക...

ശാന്തി ദേവി 1926 ഡിസംബർ 11 നു ഡൽഹിയിൽ ജനിച്ചു. അവൾക് 4 വയസ്സുള്ളപ്പോൾ അവൾ പറഞ്ഞു എന്റെ അച്ഛനും അമ്മയും നിങ്ങളല്ല എന്നും അവർ മറ്റൊരു ഗ്രാമത്തിൽ ഉണ്ടെന്നും. ആദ്യമൊന്നും അച്ഛനമ്മമാർ ഇത് കാര്യമാക്കിയില്ല. പക്ഷെ അവൾ തുടരെ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി അവൾ പറഞ്ഞു അവളുടെ യഥാർത്ഥ പേര് ലുഗടി ദേവി എന്നാണെന്നും അവളുടെ വീട് മധുരയിൽ ആണെന്നും അവളുടെ ഭർത്താവിന്റെ പേര് കേദാർ നാഥ് എന്നാണെന്നും. അവൾ ഒരു കുട്ടിയെ പ്രസവിച്ചു 10 ആം ദിവസം മരിച്ചതാനെന്നും ഇപ്പോൾ പുനർജ്ജന്മം എടുത്തു വന്നിരിക്കുകയാണെന്നും. അവളുടെ മാതാപിതാക്കൾ ആകെ പേടിച്ചു. 

പുനർജന്മത്തിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ?.ചിരിച്ചു കൊണ്ട് തള്ളാൻ വരട്ടെ ശാന്തി ദേവിയുടെ കാര്യം കേള്കുക...

അവളുടെ സ്കൂളിലെ ഹെട്മാസ്റെരോടും ടീചെരോടും ഇത് തന്നെ ആവർത്തിച്ചു മാത്രമല്ല പലപ്പോഴും അവിടെ നിന്നും ഓടി രക്ഷപ്പെടാനും ശ്രമിച്ചു. അങ്ങനെ അവളുടെ സ്കൂൾ ടീച്ചർ അവിടെ നിന്നും 145 കിലോമീറ്റർ ദുരെയുള്ള മധുരയിലേക്ക് പോയി. അവിടെ അവൾ പറഞ്ഞതുപോലെ വ്യാപാരിയായ കെദാർനാതിനെ കണ്ടുമുട്ടി. പിന്നീട് അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ടീച്ചർ സ്തംഭിച്ചു നിന്നു. തന്റെ ഭാര്യയുടെ പേര് ലുഗടി ദേവി എന്നാണെന്നും 9 വർഷങ്ങൾക് മുന്നേ അവൾ പ്രസവിച്ചു 10 ആമത്തെ ദിവസം മരിച്ചു പോയി എന്നും. എല്ലാം ശാന്തി ദേവി പറഞ്ഞത് പോലെ തന്നെ. ടീച്ചർ എല്ലാ വിവരങ്ങളും കേടര്നാതിനോട് പറഞ്ഞു. കേടര്നാത് തന്റെ സഹോദരന്റെയും മകന്റെയും കൂടെ ഡൽഹിക്ക് തിരിച്ചു. അവരെ കണ്ട മാത്രയിൽ തന്നെ ശാന്തി ദേവി എന്നാ കുട്ടി എല്ലാവരെയും തിരിച്ചറിഞ്ഞു. മാത്രമല്ല കേടര്നതിന്റെയും ഭാര്യയുടെയും അവർക്കുമാത്രമാരിയാവുന്ന പല കഥകളും അവൾ പറയുകയും ചെയ്തു. കേടര്നാത് അവൾ ലുഗടി ദേവിയുടെ പുനർജ്ജന്മം തന്നെയെന്നു ഉറപ്പിച്ചു പറഞ്ഞു .

പുനർജന്മത്തിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ?.ചിരിച്ചു കൊണ്ട് തള്ളാൻ വരട്ടെ ശാന്തി ദേവിയുടെ കാര്യം കേള്കുക...

വാർത്ത കാടുതീ പോലെ പടർന്നു. ഇത് മഹാത്മാ ഗാന്ദിയുടെ ചെവിയിലുമെതി. ഗാന്ധിജി ശാന്തി ദേവിയെ കാണുകയും കാര്യങ്ങൾ അന്വേഷിക്കാൻ ഒരു കമ്മീഷനെ വയ്ക്കുകയും ചെയ്തു. കമ്മീഷൻ ശാന്തി ദേവിയെയും കൂട്ടി 1935 നവംബർ 15 ആം തീയ്യതി മധുരയിലെത്തി. അവിടെ അവൾ കുടുംബാങ്ങങ്ങളെ മുഴുവനും തിരിച്ചറിഞ്ഞു. ലുഗടി ദേവിയുടെ അപ്പുപ്പനെ ഉള്പെടെ. മാത്രമല്ല മരണക്കിടക്കയിൽ വച്ച് കെദാർനാത് എനിക്ക് (ലുഗടി ദേവിക്ക് )തന്ന വാക്കുകൾ എല്ലാം അങ്ങ് പാലിക്കുന്നില്ലല്ലോ എന്ന് ശാന്തി ദേവി പറഞ്ഞപ്പോൾ കെദാർനാത് പൊട്ടിക്കരഞ്ഞു. പിന്നീട് ശാന്തി ദേവി കമ്മീഷന്റെയും മാതാപിതാക്കളുടെയും കൂടെ വീട്ടിലേക്കു മടങ്ങി. ശാന്തി ദേവി ലുഗടി ദേവിയുടെ പുനർജ്ജന്മം ആണെന്ന് കമ്മീഷൻ ഗാന്ദിജിക്കു റിപ്പോർട്ട്‌ കൊടുത്തു. ശാന്തി ദേവി കല്യാണം കഴിച്ചില്ല. 1950 ഇലും 1986 ഇലും അവർ തന്റെ കഥ ലോകത്തിനു മുന്നിൽ പറഞ്ഞു പലരും അവരെ ഇന്റർവ്യൂ ചെയ്തു. അവസാന ഇന്റർവ്യൂ 1987 ഡിസംബർ 23 നു ആയിരുന്നു അന്ന് അവർ തന്റെ മരണം അടുത്തു എന്ന് പറഞ്ഞു.


4 ദിവസം കഴിഞ്ഞു ശാന്തി ദേവി ഈ ലോകത്തോട്‌ വിട പറഞ്ഞു. (k. s. രാവറ്റ് അവരെ കുറിച്ച് ഒരു പുസ്തകമെഴുതി ( "The Life Beyond: Through the eyes of Children who Claim to Remember Previous Lives) കുടാതെ ഇന്ദ്ര സെൻ,L D ഗുപ്ത തുടങ്ങി മറ്റനേകം പേരും ഇംഗ്ലീഷിലും swedishilum അവരെക്കുറിച്ച് പുസ്തകമിരങ്ങി).

#TAGS : shanthi devi  

advertisment

News

Related News

    Super Leaderboard 970x90