International

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭ ബുദ്ധിജീവികളിൽ ഒരാളായ സ്റ്റീഫൻ ഹോക്കിംഗ് ഒരു പ്രപഞ്ച വിജ്ഞാനകോശം തന്നെ ആയിരുന്നു. തമോദ്വാരങ്ങളെക്കുറിച്ചും സാമാന്യ ആപേക്ഷികതയെക്കുറിചുമുള്ള ധാരണകളെ അദ്ദേഹം തകർത്തെറിഞ്ഞു.....

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ലോകപ്രശസ്തനായ ഭൗതികശാസ്ത്രജ്ഞൻ,  സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു.നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭ ബുദ്ധിജീവികളിൽ ഒരാളായ സ്റ്റീഫൻ ഹോക്കിംഗ് ഒരു  പ്രപഞ്ച വിജ്ഞാനകോശം തന്നെ  ആയിരുന്നു.

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

തമോദ്വാരങ്ങളെക്കുറിച്ചും സാമാന്യ ആപേക്ഷികതയെക്കുറിചുമുള്ള ധാരണകളെ അദ്ദേഹം തകർത്തെറിഞ്ഞു.1963 ൽ നാഡീ സംബന്ധമായ രോഗ ബാധിതനായ അദ്ദേഹത്തിന്റെ ശരീരംക്രമേണ പൂർണമായും തളർന്നു. ആ  അവസ്ഥയിലും കമ്പ്യൂട്ടർ ഉപയോഗിച്ച് അദ്ദേഹം ലോകത്തെ അത്ഭുപ്പെടുത്തി ആശയവിനിമയവും  പ്രഭാഷണങ്ങളും നടത്തി.

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

അടുത്തകാലത്തായി, US  പ്രസിഡന്റ് ട്രംപിൻറെ പരസ്യ വിമര്ശകനായിരുന്നു അദ്ദേഹം.

advertisment

News

Related News

    Super Leaderboard 970x90