Cinema

താരറാണി ശ്രീദേവിയ്ക്കും യു.എ.ഈ ലെ സാധാരണ കൺസ്ട്രക്ഷൻ തൊഴിലാളിക്കും എംമ്പാമിങ്ങ് Dubai യിലെ സോണാപൂരിൽ തന്നെ...

ഇവിടെ വലിപ്പ ചെറുപ്പമോ സ്ത്രീ പുരുഷ വ്യത്യാസമോ ദേശ ഭാഷ വർഗ്ഗമോ ഇല്ല, ബോഡി അത്ര തന്നെ, പുറത്തു കുറച്ചു പത്രക്കാർ, പിന്നെ മോർച്ചറിയിലെ ജീവനക്കാർ കൂടിയാൽ ഒരു പത്തുപേർ,സാങ്കേതിക കാരണങ്ങളാൽ നാളെ ഉച്ചയോളം ആളും അനക്കവും ആരവവുമില്ലാതെ ബോക്സിനുള്ളിൽ. മുന്തിയ ക്ലാസ്സ് ടിക്കറ്റിൽ വന്നു, തിരിച്ച് കാർഗോയായി തൂക്കത്തിന് അനുസരിച്ച് പണമടച്ച് മടക്കം....

താരറാണി ശ്രീദേവിയ്ക്കും യു.എ.ഈ ലെ സാധാരണ കൺസ്ട്രക്ഷൻ തൊഴിലാളിക്കും എംമ്പാമിങ്ങ് Dubai യിലെ സോണാപൂരിൽ തന്നെ...

എല്ലാ ചാനലുകളിലും വാർത്ത,പ്രശസ്തരുടെ ട്വീറ്റ് ഇന്നലെവരെ വിലപിടിച്ച ആഭരണവും വസ്ത്രങ്ങളും ധരിച്ചു താരറാണിയായി വിലസി, ഇന്ന് ഖിസൈസിലെ മോർച്ചറിയിൽ വെള്ളത്തുണിയിൽ, ആഭരണം ഒന്നും ഇല്ലാതെ ഒരു ഫ്രിസറിൽ രണ്ടാം നമ്പറായി, മുകളിൽ പാക് സ്വദേശി, താഴെ മലയാളിയുടെ ജഡം, സാദാ തൊഴിലാളികൾ, ഇവിടെ വലിപ്പ ചെറുപ്പമോ സ്ത്രീ പുരുഷ വ്യത്യാസമോ ദേശ ഭാഷ വർഗ്ഗമോ ഇല്ല, ബോഡി അത്ര തന്നെ, പുറത്തു കുറച്ചു പത്രക്കാർ, പിന്നെ മോർച്ചറിയിലെ ജീവനക്കാർ കൂടിയാൽ ഒരു പത്തുപേർ,സാങ്കേതിക കാരണങ്ങളാൽ നാളെ ഉച്ചയോളം ആളും അനക്കവും ആരവവുമില്ലാതെ ബോക്സിനുള്ളിൽ. മുന്തിയ ക്ലാസ്സ് ടിക്കറ്റിൽ വന്നു, തിരിച്ച് കാർഗോയായി തൂക്കത്തിന് അനുസരിച്ച് പണമടച്ച് മടക്കം.

ജീവിതം ഇത്രയേ ഉള്ളു: തൊഴിലാളിക്കും മുതലാളിക്കും എംബാമിങ് സോനാപൂരിൽ തന്നെ

'' മരണം വരുമൊരു നാൾ ...
ഓർക്കുക മർത്യാ നീ ...

#TAGS : sridevi   death  

advertisment

News

Super Leaderboard 970x90