ചിന്തിച്ചിട്ടുണ്ടോ?? ഇല്ലെങ്കിൽ ചിന്തിക്കുക... നിങ്ങളെ ആരു കൊന്നു, എന്തിന് കൊന്നു എന്നറിയുവാന്നെങ്കിലും നിങ്ങളുടെ കുടുംബങ്ങൾക്ക് അവകാശമില്ലേ? ഡോ.ഷിനു ശ്യാമളൻ

ലിഗയുടെ സഹോദരിയും, ഭർത്താവും ആഗ്രഹിക്കുന്നത് പോലെ ഉടനെ ലിഗയുടെ കൊലപാതകിയെ കണ്ടെത്തണം.കൊലപാതകം എന്ന് തെളിഞ്ഞു. തലയിലും കാലിലും ആഴത്തിൽ മുറിവുകൾ ഉണ്ട്...

ചിന്തിച്ചിട്ടുണ്ടോ?? ഇല്ലെങ്കിൽ ചിന്തിക്കുക... നിങ്ങളെ ആരു കൊന്നു, എന്തിന് കൊന്നു എന്നറിയുവാന്നെങ്കിലും നിങ്ങളുടെ കുടുംബങ്ങൾക്ക് അവകാശമില്ലേ? ഡോ.ഷിനു ശ്യാമളൻ

ചിന്തിച്ചിട്ടുണ്ടോ?? ഇല്ലെങ്കിൽ ചിന്തിക്കുക.

നമ്മൾ ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തു പോയി അവിടെ നമ്മളെ കാണാതെയാകുന്നു.

വിവരം അറിഞ്ഞു നിങ്ങളുടെ അച്ചനും, അമ്മയും,കുടുംബവും എത്തുന്നു.

അവരും നിങ്ങളെ തേടി ആ രാജ്യം മുഴുവൻ ഭാഷ അറിയാതെ നിങ്ങളുടെ ഒരു ഫോട്ടോയും കൈയ്യിൽ പിടിച്ചു, അവിടുത്തെ ജനങ്ങളെ കാണിച്ചു നിങ്ങളെ അന്വേഷിക്കുന്നു.

പക്ഷെ വിഫലം. ഒടുവിൽ നിങ്ങളുടെ അഴുകിയ ജഡം എവിടെയോ കിടന്നു കിട്ടുന്നു.

നിങ്ങളെ ആരു കൊന്നു,എന്തിന് കൊന്നു എന്നറിയുവാന്നെങ്കിലും നിങ്ങളുടെ കുടുംബങ്ങൾക്ക് അവകാശമില്ലേ?

ലിഗയുടെ സഹോദരിയും, ഭർത്താവും ആഗ്രഹിക്കുന്നത് പോലെ ഉടനെ ലിഗയുടെ കൊലപാതകിയെ കണ്ടെത്തണം.

കൊലപാതകം എന്ന് തെളിഞ്ഞു. തലയിലും കാലിലും ആഴത്തിൽ മുറിവുകൾ ഉണ്ട്.

#JusticeForLiga

advertisment

News

Super Leaderboard 970x90