Kerala

പ്രസവം..പ്രാകൃതപരീക്ഷണങ്ങൾ ജീവനെടുക്കുന്നത്‌ തുടരുമ്പോൾ ...ഡോക്ടറുടെ മുന്നറിയിപ്പ് !

പ്രസവം വൈദ്യശാസ്‌ത്ര മേൽനോട്ടത്തോടെ വേണമെന്ന്‌ ആവത്‌ തവണ പറയുന്നതാണ്‌. എന്നിട്ടും പ്രാകൃതപരീക്ഷണങ്ങൾ ജീവനെടുക്കുന്നത്‌ തുടരുകയാണ്‌....

പ്രസവം..പ്രാകൃതപരീക്ഷണങ്ങൾ ജീവനെടുക്കുന്നത്‌ തുടരുമ്പോൾ ...ഡോക്ടറുടെ മുന്നറിയിപ്പ് !

വീണ്ടും...

പ്രസവം വൈദ്യശാസ്‌ത്ര മേൽനോട്ടത്തോടെ വേണമെന്ന്‌ ആവത്‌ തവണ പറയുന്നതാണ്‌. എന്നിട്ടും പ്രാകൃതപരീക്ഷണങ്ങൾ ജീവനെടുക്കുന്നത്‌ തുടരുകയാണ്‌.സ്‌പ്രൗട്ട്‌സ്‌ ഇന്റർനാഷണൽ കോട്ടക്കലിനടുത്തുള്ള സെന്റർ പൂട്ടാനുള്ള കാരണം മുൻപ്‌ സിസേറിയൻ കഴിഞ്ഞ സ്‌ത്രീക്ക്‌ വാട്ടർ ബർത്ത്‌ പരീക്ഷിച്ച്‌ കുഞ്ഞ്‌ മരിച്ചതിനാലാണ്‌. അമ്മയുടെ ഗർഭപാത്രവും മൂത്രസഞ്ചിയും തകർന്നത്‌ അന്ന്‌ പരിഹരിച്ചത്‌ ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ്‌. അന്ന്‌ അവിടെ പൂട്ടിയവർ പിന്നെ മഞ്ചേരിയിൽ ഏറനാട്‌ ഹോസ്‌പിറ്റലിൽ പണി തുടങ്ങി.

അറിയാത്ത പണി ഏറ്റെടുത്ത്‌ ഇക്കുറി ഇല്ലാതാക്കിയത്‌ ഒരമ്മയുടെ ജീവൻ.രണ്ട്‌ സംഭവങ്ങളുടേയും പത്രവാർത്ത ചേർത്തിരിക്കുന്നു. ചതിക്കപ്പെടാൻ തയ്യാറായി നിൽക്കുന്നവരേ...കണ്ണു തുറക്കൂ...

ഡോ.ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് 

പ്രസവം..പ്രാകൃതപരീക്ഷണങ്ങൾ ജീവനെടുക്കുന്നത്‌ തുടരുമ്പോൾ ...ഡോക്ടറുടെ മുന്നറിയിപ്പ് !

advertisment

News

Super Leaderboard 970x90