കോവളത്തെ ആയുർവേദ ചികിത്സാകേത്രത്തിൽ നിന്നാണ് ലിഗയെ കാണാതാകുന്നത്, അതൊരു സർക്കാർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ നിന്നായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ശാരദകുട്ടി

അസഹിഷ്ണുത പ്രകടിപ്പിച്ച പാർട്ടി വക്താവിനോട് , ഞാൻ നിങ്ങളുടെ പാർട്ടിയുടെ മുഖ്യമന്ത്രിയെയല്ല, കേരളത്തിന്റെ മുഖ്യ മന്ത്രിയെയാണ് കാണാൻ പോയത് എന്ന് അശ്വതി ജ്വാല. ആ മുഖത്തോ ശരീര ഭാഷയിലോ സംഭ്രമമോ അക്ഷമയോ ഇല്ല.

കോവളത്തെ ആയുർവേദ ചികിത്സാകേത്രത്തിൽ നിന്നാണ് ലിഗയെ കാണാതാകുന്നത്, അതൊരു സർക്കാർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ നിന്നായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ശാരദകുട്ടി

ഇന്നത്തെ ആദരം മാതൃഭൂമി ചാനലിലെ ശ്രീകലയ്ക്ക്. അശ്വതി ജ്വാലക്ക്.

കേരളത്തിൽ വന്ന് ദാരുണമായി കൊലചെയ്യപ്പെട്ട വിദേശ വനിതയുടെ വിഷയമാണ് ഞങ്ങൾക്കും പറയാനുണ്ട് ഇന്ന് ചർച്ച ചെയ്തത്. സംയമനത്തോടെയും വിവേകത്തോടെയും സാമൂഹിക പ്രശ്നങ്ങളെ സമീപിക്കുന്നതെങ്ങനെ എന്ന് അവർ മാതൃകയാകുന്നു.

അസഹിഷ്ണുത പ്രകടിപ്പിച്ച പാർട്ടി വക്താവിനോട് , ഞാൻ നിങ്ങളുടെ പാർട്ടിയുടെ മുഖ്യമന്ത്രിയെയല്ല, കേരളത്തിന്റെ മുഖ്യ മന്ത്രിയെയാണ് കാണാൻ പോയത് എന്ന് അശ്വതി ജ്വാല. ആ മുഖത്തോ ശരീര ഭാഷയിലോ സംഭ്രമമോ അക്ഷമയോ ഇല്ല.

ടൂറിസത്തിന്റെ മറവിൽ വളരുന്ന ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ നടക്കുന്നത് എന്താണ്? കോവളത്തെ ആയുർവേദ ചികിത്സാകേത്രത്തിൽ നിന്നാണ് ലിഗയെ കാണാതാകുന്നത്. അതൊരു സർക്കാർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ നിന്നായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന സർക്കാർ ഡോക്ടറുടെ ചോദ്യം ഗൗരവത്തോടെ കേൾക്കേണ്ടതുണ്ട്. അശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മനോരോഗ ചികിത്സാ കേന്ദ്രങ്ങളെ കുറിച്ചുള്ള ഡോക്ടറുടെ ചോദ്യം കുറിക്കുകൊള്ളുന്നത്.

വൈകാരികമായല്ല, സമചിത്തതയോടെ സംയമനത്തോടെ ആലോചിക്കേണ്ട വിഷയങ്ങൾ.ശ്രീകല ഭംഗിയായി നിയന്ത്രിച്ച ചർച്ച

advertisment

News

Related News

    Super Leaderboard 970x90