Gallery

ചിത്രകലയിൽ വിസ്‌മയം തീർക്കുന്ന സന്തോഷ് മാവൂർ...

ചിത്രകലയില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന ഒരു കലാകാരനെ പരിചയപ്പെടാം..സന്തോഷ് മാവൂർ..
 

ചിത്രകലയില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന  ഒരു കലാകാരനെ പരിചയപ്പെടാം..സന്തോഷ് മാവൂർ..വരയില്‍ വിസ്മയം തീര്‍ക്കുന്ന ഇദ്ദേഹത്തിന് ചിത്രകല എന്നും പരീക്ഷണശാലയാണ്.ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ് ഇദ്ദേഹം  മ്യൂറൽ പെയ്ന്റിംഗിൽ പ്രാവീണ്യം നേടിയത് . സന്തോഷ്  വരച്ച ചിത്രങ്ങൾ കാണാം...

advertisment

Related News

    Super Leaderboard 970x90