സ്വാധീനവും പണവുമുള്ളവർക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം... റോയ് മാത്യു എഴുതിയ കുറിപ്പ്

ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിലെത്തിയ ഫ്രാങ്കോ യുടെ ഒരു പടം പോലും ക്യാമറായിൽ പതിയാതിരിക്കാൻ കേരള പോലിസ് പുലർത്തിയ ശുഷ്കാന്തിയും ജാഗ്രതയും അപാരം തന്നെ. രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസിൽ പിടിയിലായ മുൻ മിസ്റ്റർ ഇന്ത്യയും ജിംനാസ്റ്റിക് താരവുമായ മുരളിയെ അന്വേഷണ ഉദ്യോഗസ്ഥർ ക്യാമറയ്ക്കു മുന്നിൽ ആഘോഷത്തോടെയാണ് കൊണ്ട് വന്ന് പ്രദർശിപ്പിച്ചത്. എല്ലാ നിയമങ്ങളും ഫ്രാങ്കോ യുടെ കാര്യത്തിൽ വഴിമാറുന്നു.

സ്വാധീനവും പണവുമുള്ളവർക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം... റോയ് മാത്യു എഴുതിയ കുറിപ്പ്

ബലാൽസംഗ കേസുകളിൽ അന്വേഷണം രണ്ട് മാസം കൊണ്ട് പൂർത്തിയാക്കണമെന്ന നിയമം
(Criminal Law Amemmendent Act 2018 ) ഫ്രാങ്കോ യുടെ കാര്യത്തിൽ കേരള പോലീസ് ലംഘിച്ചുവെന്ന് സുപ്രീം കോടതി അഭിഭാഷകൻ എം ടി ജോർജ്. 85 ദിവസമായിട്ടും കേസന്വേഷണം എങ്ങുമെത്തിയില്ലാ എന്ന ഗുരുതരമായ നിയമ ലംഘനമാണ് അദ്ദേഹം ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ എടുത്തു പറഞ്ഞത് - ബലാൽ സംഗ കേസുകളിൽ രണ്ട് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്ന നിയമം ലംഘിച്ച കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാധീനവും പണവുമുള്ളവർക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം... റോയ് മാത്യു എഴുതിയ കുറിപ്പ്

ക്രിമിനൽ നിയമത്തിൽ നിയമ ഭേദഗതി വരുത്തി കൊണ്ട് ഈ വർഷം ഏപ്രിൽ 21 ന് കേന്ദ്രം ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ജൂൺ 29ന് ഓർഡിനൻസിനു പകരം ലോക് സഭ ഭേദഗതി ചെയ്ത ബിൽ പാസാക്കുകയും ചെയ്തു. പുതിയ നിയമ പ്രകാരം ബലാല്‍സംഗ കേസുകളിൽ വേഗത്തിലുള്ള അന്വേഷണവും വിചാരണയും വേണമെന്നും ബില്ലില്‍ പറയുന്നുണ്ട്. രണ്ടു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണം.

4 THE GAZETTE OF INDIA EXTRAORDINARY [PART II—
14. In section 173 of the Code of Criminal Procedure,—
(i) in sub-section (1A), for the words "rape of a child may be completed within
three months", the words, figures and letters "an offence under sections 376, 376A,
376AB, 376B, 376C, 376D, 376DA, 376DB or 376E of the Indian Penal Code shall be
completed within two months" shall be substituted;

സ്വാധീനവും പണവുമുള്ളവർക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം... റോയ് മാത്യു എഴുതിയ കുറിപ്പ്

സ്വാധീനവും പണവുമുള്ളവർക്കു വേണ്ടി ഏത് നിയമവും വഴി മാറ്റാം, ലംഘിക്കാം - ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിലെത്തിയ ഫ്രാങ്കോ യുടെ ഒരു പടം പോലും ക്യാമറായിൽ പതിയാതിരിക്കാൻ കേരള പോലിസ് പുലർത്തിയ ശുഷ്കാന്തിയും ജാഗ്രതയും അപാരം തന്നെ. രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസിൽ പിടിയിലായ മുൻ മിസ്റ്റർ ഇന്ത്യയും ജിംനാസ്റ്റിക് താരവുമായ മുരളിയെ അന്വേഷണ ഉദ്യോഗസ്ഥർ ക്യാമറയ്ക്കു മുന്നിൽ ആഘോഷത്തോടെയാണ് കൊണ്ട് വന്ന് പ്രദർശിപ്പിച്ചത്. എല്ലാ നിയമങ്ങളും ഫ്രാങ്കോ യുടെ കാര്യത്തിൽ വഴിമാറുന്നു.

advertisment

News

Super Leaderboard 970x90