Science

പ്രകൃതിക്ക് പുതുമ ഇല്ലാത്തതും ഗണിതത്തിനു പുതിയതുമായ 'സ്കൂട്ടോയ്ഡ്' എന്ന രൂപം ജ്യാമിതീയ രൂപ ശൃഖലയിലേക്ക്...

പുതിയ ജ്യാമിതീയ രൂപത്തിന് scutoid എന്ന പേര് വരാൻ കാരണം beetle's thorax ന്റെ ത്രികോണാകൃതിയിൽ ഉള്ള ഭാഗത്തിന്റെ പേരിനോട് ബന്ധപ്പെടുത്തിയാണ് . സ്കൂട്ടോയ്ഡ് ന്റെ രൂപം അഞ്ച് ചെറുതായി സ്ലാൻഡഡ് പാർശ്വങ്ങളുള്ള ഒരു വക്ര മുഖം പോലെയാണ്.

പ്രകൃതിക്ക് പുതുമ ഇല്ലാത്തതും ഗണിതത്തിനു പുതിയതുമായ 'സ്കൂട്ടോയ്ഡ്' എന്ന രൂപം ജ്യാമിതീയ രൂപ ശൃഖലയിലേക്ക്...

ജ്യാമിതീയ രൂപ ശൃഖലയിലേക്ക് പുതിയയൊരു രൂപം കൂടി കണ്ടുപിടിച്ചു . ആ രൂപത്തെ നമുക്ക് 'സ്കൂട്ടോയ്ഡ്' എന്ന് വിളിക്കാം .

നമ്മുടെ ലോകം ആകർഷണീയമായ ആകൃതികളാൽ ആണല്ലോ നിർമ്മിച്ചിരിക്കുന്നത് - ചതുരം, ദീർഘചതുരം, ഗോപുരം, പ്രിസം തുടങ്ങി പലതും. എന്നാൽ ചിലപ്പോൾ, നമ്മൾ കാണുന്ന ഈ ആകൃതികൾ മാത്രമല്ല പ്രകൃതിയുടെ ഗെയിം ബോർഡിന് അനുയോജ്യമാകുന്നത് (വെങ്‌യർത്ഥം)

ചിലപ്പോൾ നമ്മുക്ക് "scutoid എന്ന ജ്യാമിതീയ നിര്മിതിയും ആവശ്യമായി വരും .

മേല്പറഞ്ഞ ഈ രൂപം - പ്രകൃതിക്ക് പുതുമ ഇല്ലാത്തതും ഗണിതത്തിനു പുതിയതുമായ രൂപമാണ്. ശരീരത്തിലെ ഒരു സംഘം കോശങ്ങൾ അവയവങ്ങളുടെ രൂപകല്പനയിൽ വരുന്ന tricky curv ൾ l ദൃഡമായി, കാര്യ ക്ഷമതയോടെ നിലനിർത്താൻ ഉപയോഗിക്കുന്ന രീതിയാണ് ഈ രൂപം. നേച്ചർ കമ്യൂണിക്കേഷൻസിന്റെ ജേണലിൽ ജൂലൈ 27 ന് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ശാസ്ത്രജ്ഞർ ഇത് റിപ്പോർട്ട് ചെയ്തത്.

പ്രകൃതിക്ക് പുതുമ ഇല്ലാത്തതും ഗണിതത്തിനു പുതിയതുമായ 'സ്കൂട്ടോയ്ഡ്' എന്ന രൂപം ജ്യാമിതീയ രൂപ ശൃഖലയിലേക്ക്...

തൊലി, മറ്റ് അവയവങ്ങൾ, രക്തക്കുഴലുകൾ എന്നിവ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശരീരത്തിൽ ഉപരിതല സെല്ലുകൾ എന്നു വിളിക്കപ്പെടുന്ന കോശങ്ങൾ ആണിവ (എപിതിയാൽ സെൽസ് ) ഈ കോശങ്ങളെ ജീവശാസ്ത്ര പുസ്തകങ്ങളിൽ ഒരു കോളം പോലെ അല്ലെങ്കിൽ ഏതെങ്കിലും പ്രിസം സമാനമായ രൂപത്തിൽ വിവരിക്കുന്നു( means , two parallel faces and a certain number of parallelogram sides. ). ചിലപ്പോൾ അവയെ ബോട്ടിൽ സമാനമായ പ്രിസം പോലെ വിവരിക്കാറുണ്ട് (ആ രൂപത്തിന്റെ പേര് frustum എന്നാണ് )

എന്നാൽ കമ്പ്യൂട്ടേഷണൽ മോഡലിംഗ് ഉപയോഗിച്ച്, എപിതിയാൽ സെല്ലുകൾക്ക് പുതിയ രൂപം സ്വീകരിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നു. പക്ഷെ ,അവ ഗണിതത്തിനു പുതിയ രൂപമായിരിക്കും .ഈ രൂപം സ്വീകരിക്കുന്നത് അവയവങ്ങളുടെ രൂപകല്പനയിൽ വരുന്ന tricky curv കൾ lദൃഡമായി, കാര്യ ക്ഷമതയോടെ നിലനിർത്താൻ വേണ്ടിയാണ്

ഈ പുതിയ ജ്യാമിതീയ രൂപത്തിന് scutoid എന്ന പേര് വരാൻ കാരണം beetle's thorax ന്റെ ത്രികോണാകൃതിയിൽ ഉള്ള ഭാഗത്തിന്റെ പേരിനോട് ബന്ധപ്പെടുത്തിയാണ് . സ്കൂട്ടോയ്ഡ് ന്റെ രൂപം അഞ്ച് ചെറുതായി സ്ലാൻഡഡ് പാർശ്വങ്ങളുള്ള ഒരു വക്ര മുഖം പോലെയാണ്.

പ്രകൃതിക്ക് പുതുമ ഇല്ലാത്തതും ഗണിതത്തിനു പുതിയതുമായ 'സ്കൂട്ടോയ്ഡ്' എന്ന രൂപം ജ്യാമിതീയ രൂപ ശൃഖലയിലേക്ക്...

ഫ്രൂട്ട് ഫ്ലൈ salivary ഗ്രന്ഥികളുടെയും എംബ്രോയസുകളുടെയും എപിത്തിയാൽ സെല്ലുകളിൽ ഈ പുതിയ ജ്യാമിതീയ രൂപത്തിന്റെ സാന്നിധ്യം ഗവേഷകർ പിന്നീട് സ്ഥിരീകരിച്ചു. സ്കൊട്ടോയ്ഡു രൂപത്തിൽ എപ്പത്തിയാൽ സെൽസ് പായ്ക്ക് ചെയ്യുന്നതിലൂടെ , കോശങ്ങൾ അവയുടെ ഊർജ്ജ ഉപയോഗം ചെറുതാക്കുകയും എത്രമാത്രം സ്ഥിരത കൈവരിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

"കൃത്രിമ അവയവങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, ഈ കണ്ടെത്തൽ മികച്ച സെൽ പാക്കിങ് പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാക്കും. അത് കൃത്യമായും പുതിയ കോശ കലകളെ വികസിപ്പിക്കുന്നതിനുള്ള പ്രകൃതിയുടെ വഴി അനുകരിക്കാൻ സഹായിക്കും." പെൻസിൽവാനിയയിലെ ലെഹൈ യൂണിവേഴ്സിറ്റിയിൽ ബയോ എൻജിനിയറിങ് പ്രൊഫസർ ജാവിയർ ബുക്കറ്റ , പ്രസ്താവനയിൽ പറയുന്നു

ഈ പഠനഫലം ഗവേഷകരെ അത്ഭുതപ്പെടുത്തി എന്നാണ് അദ്ദേഹം പറഞ്ഞത് . "ഒരു പുതിയ രൂപത്തിന് പേര് നൽകാനുള്ള അവസരം സാധാരണയായി ഗവേഷകർക്ക് കിട്ടുന്നുണ്ടായിരുന്നില്ല ," ജാവിയർ ബുക്കറ്റപ്രസ്താവനയിൽ പറഞ്ഞു.

അപ്പോൾ ഇനി ജ്യാമീത്തിയ പഠനത്തിൽ ഈ രൂപവും ഗണിതത്തിൽ വരും ... പ്രതീക്ഷിക്കാം നമുക്ക് .....

advertisment

Related News

    Super Leaderboard 970x90