രാജവെമ്പാല എന്ന നാഗരാജാവ്‌

രാജവെമ്പാല എന്ന നാഗരാജാവ് പാമ്പുകളുടെ വർഗ്ഗത്തിലെ ഏറ്റവും അപകടകാരിയായ കൊടും വിഷം ഉല്പാദിപ്പിക്കാൻ കഴിവുള്ള നാഗം. രാജവെമ്പാല അടഇരിക്കുന്ന പ്രദേശത്തേക്ക് സിംഹം പോലും വരില്ല. ഒരു പ്രാവിശ്യം പുറംതള്ളുന്ന വിഷം 30 മനുഷ്യരെ വരെ മരണത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ്.

രാജവെമ്പാല എന്ന നാഗരാജാവ്‌

1,പാമ്പിനെ ഉപദ്രവിച്ചാല്‍ അത്‌ പകവെച്ച്‌ നമ്മെ തിരിച്ച്‌ ആക്രമിക്കുമോ?. 2,രാജവെമ്പാല എന്ന നാഗരാജാവ്‌.

ഒരിക്കലും ഇല്ല....ഉപദ്രവിച്ചാല്‍ അത്‌ ഓർമ വെച്ച്‌ നമ്മെ തിരിച്ചാക്രമിക്കും എന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. കാരണം പാമ്പിന്‌ ഓർമശക്‌തിയില്ല. പാമ്പ്‌ നട്ടെല്ലി പരിണാമത്തിലെ ആദ്യകാല ജീവിയാണ്‌. ഈ ജീവികളില്‍ ബ്രെയിന്‍ വികാസം അതിന്റെ പ്രാഥമിക തലത്തിലാണ്‌. അവക്ക്‌ നമ്മെപ്പോലെ നിയോകോർട്ടെക്‌സും മിഡ്‌ ബ്രെയിനും ഒന്നുമില്ല. ബ്രയിന്‍ സെ്‌റ്റമും സെറിബെല്ലവും ഒക്കെ അടങ്ങുന്ന ആദ്യത്തെ ബ്രെയിന്‍ ഭാഗങ്ങളെ ഇവക്കുള്ളു. ഓർമയുടെ കേന്ദ്രമായ ഹിപ്പോകാമ്പസ്‌ ഉള്‍ക്കൊള്ളുന്ന മിഡ്‌ ബ്രെയിന്‍ സസ്‌തനികള്‍ പരിണമിച്ച്‌ വരുമ്പോഴെ രൂപപ്പെടുന്നുള്ളു. സസ്‌തനികള്‍ക്ക്‌ മുമ്പേ പാമ്പുകള്‍ പരിണമിച്ച്‌ വന്നീട്ടുണ്ട്‌. ജുറാസിക്‌ യുഗത്തിലാണ്‌ അവ പരിണമിച്ച്‌; രംഗത്തെത്തുന്നത്‌. ഏറ്റവും പഴക്കമുള്ള പാമ്പിന്റെ ഫോസിലിന്‌ 15 കോടി വർഷത്തിലേറെ പ്രായമുണ്ട്‌. ; നാല്‌ കാലില്‍ നടക്കുന്ന പല്ലിവർഗത്തില്‍ നിന്നാണ്‌ ഇവയുടെ പരിണാമം.

രാജവെമ്പാല എന്ന നാഗരാജാവ് പാമ്പുകളുടെ വർഗ്ഗത്തിലെ ഏറ്റവും അപകടകാരിയായ കൊടും വിഷം ഉല്പാദിപ്പിക്കാൻ കഴിവുള്ള നാഗം. രാജവെമ്പാല അടഇരിക്കുന്ന പ്രദേശത്തേക്ക് സിംഹം പോലും വരില്ല. ഒരു പ്രാവിശ്യം പുറംതള്ളുന്ന വിഷം 30 മനുഷ്യരെ വരെ മരണത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ്.രാജവെമ്പാലയുടെ വിഷം മനുഷ്യ ശരീരത്തിൽ എറ്റുകഴിഞ്ഞാൽ 4 മിനിറ്റിൽ കൂടുതൽ ആ വ്യക്തി ജീവിച്ചിരിക്കില്ല രാജവെമ്പാല രൂപത്തിലും അകാരഭംങ്ങിലും തലയെടുപ്പിലും പാമ്പിൻ കൂട്ടത്തിലെ രാജാവ് തന്നെയാണ്.

advertisment

News

Related News

    Super Leaderboard 970x90