മോഡലിന്റെ മാറിടം ചായം തേച്ച് മറച്ച് പ്രതിഭ എംഎൽഎ...

സുരക്ഷിതത്വമില്ലാതെ തുണയായ് ഉറ്റവരും ഉടയവരും ഇല്ലാതെ മാറിൽ കുഞ്ഞിന് നൽകാൻ പാൽ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാർത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകളില്ലേ...

 മോഡലിന്റെ മാറിടം ചായം തേച്ച് മറച്ച് പ്രതിഭ എംഎൽഎ...

ചില കൊച്ചമ്മ മാഗസിനുകളും പുതുനാമ്പുകളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം ഇത്തരത്തിലാ...കേരളത്തിൽ ഞാൻ ഉൾപ്പെടെയുള്ള അമ്മമാർ കുഞ്ഞിനെ പാലൂട്ടി വളർത്തിയിട്ടുണ്ട്. സർക്കുലേഷൻ കൂട്ടാൻ ഇത്തരം ഒരു ചിത്രം ആവശ്യമില്ല.. രാത്രി ഇറങ്ങി നടക്കുന്നതിനും മാറ് മറക്കാതെ കുഞ്ഞിന് പാല് നൽകുന്നതിലുമല്ല സ്വാതന്ത്ര്യം. സുരക്ഷിതത്വമില്ലാതെ തുണയായ് ഉറ്റവരും ഉടയവരും ഇല്ലാതെ മാറിൽ കുഞ്ഞിന് നൽകാൻ പാൽ ഇല്ലാതെ രക്തം ഊറ്റികൊടുക്കേണ്ടി വരുന്ന പച്ചയായ ജീവിത യാഥാർത്ഥ്യത്തോട് പടവെട്ടുന്ന പാവം സ്ത്രീകളില്ലേ.... അവരോടൊപ്പം .... മാറ് ചേദിച്ച നങ്ങേലിയമ്മക്കൊപ്പം.

advertisment

News

Related News

    Super Leaderboard 970x90