Kerala

കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം നേരത്തെ തുറക്കാത്തത് എന്തുകൊണ്ട്? നേരത്തെ തുറന്നിരുന്നെങ്കിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ? പ്രതീഷ് എഴുതിയ കുറിപ്പ്

ആ ഡാമിൽ ഷട്ടറിൽ കൂടെ മാത്രമേ വെള്ളം പുറത്തേക്കു പോകൂ, ഷട്ടർ ഇരിക്കുന്ന height ആണ് 2397 ft , ജലനിരപ്പ് 2397 ft എത്തിയത് 9th ഓഗസ്റ്റ് നാണ്, ഷട്ടർ ഒക്കെ രണ്ടു മാസം മുൻപ് തുറന്നിട്ടാലും ആ height ൽ വെള്ളം എത്താതെ മണിയാശാനും KSEBയും പോയിട്ട് ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് വിചാരിച്ചാലും വെള്ളം പുറത്തേക്കു പോകില്ല....

കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം നേരത്തെ തുറക്കാത്തത് എന്തുകൊണ്ട്? നേരത്തെ തുറന്നിരുന്നെങ്കിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ? പ്രതീഷ് എഴുതിയ കുറിപ്പ്

പോളിടെക്‌നിക്കിൽ പഠിക്കാത്ത കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം എന്തുകൊണ്ട് നേരത്തെ തുറന്നില്ല, നേരത്തെ തുറന്നായിരുനെങ്ങിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ എന്ന്......KSEB യുടെ ലാഭക്കൊതി കാരണമല്ലേ നേരത്തെ തുറക്കാതിരുന്നതെന്നു......

എന്റെ പൊന്നു ചേട്ടന്മാരെ.....ആ ഡാമിൽ ഷട്ടറിൽ കൂടെ മാത്രമേ വെള്ളം പുറത്തേക്കു പോകൂ, ഷട്ടർ ഇരിക്കുന്ന height ആണ് 2397 ft , ജലനിരപ്പ് 2397 ft എത്തിയത് 9th ഓഗസ്റ്റ് നാണ്,

ഷട്ടർഒക്കെ രണ്ടു മാസം മുൻപ് തുറന്നിട്ടാലും ആ height ൽ വെള്ളം എത്താതെ മണിയാശാനും KSEB യും പോയിട്ട് ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് വിചാരിച്ചാലും വെള്ളം പുറത്തേക്കു പോകില്ല....

ശക്തമായ മഴ കാരണം ആഗസ്റ്റ് ഒമ്പതിനാണ് ജലനിരപ്പ് 2397 ft ലേക്ക് എത്തുന്നത്....രാത്രി ഷട്ടർ തുറക്കുന്നത് ഒഴിവാക്കി രാവിലെ തന്നെ രണ്ടു ഷട്ടർ തുറന്നു....പുറത്തേക്കൊഴുകിയ വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതൽ ജലമാണ് കടുത്ത മഴ കാരണം ഡാമിലേക്ക് ഒഴുകിയെത്തിയത്.....അങ്ങനെ ബാക്കി അഞ്ചു ഷട്ടറുംകൂടി തുറന്നു....ചുരുക്കിപ്പറഞ്ഞാൽ ഇടുക്കി ഡാം ഇല്ലായിരുന്നെങ്കിൽ ഈ പെയ്ത മഴയിൽ മൂന്ന് ജില്ലകൾ കേരളത്തിൽ നിന്നും ഒലിച്ചു പോയേനെ.

കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം നേരത്തെ തുറക്കാത്തത് എന്തുകൊണ്ട്? നേരത്തെ തുറന്നിരുന്നെങ്കിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ? പ്രതീഷ് എഴുതിയ കുറിപ്പ്

ഇനിയും ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഡാം തുറന്നപ്പോൾ പത്രമാധ്യമങ്ങളിൽ വന്ന ഫോട്ടോ അല്ലെങ്കിൽ വീഡിയോ പരിശോധിക്കുക......ഡാം തുറക്കുന്ന നിമിഷത്തിൽ എടുത്ത ഫോട്ടോകളിൽ കാണാം വെള്ളം മുകളിൽ നിന്നും ഒഴുകി വരുന്നത്, ആ നിരപ്പിലാണ് അഞ്ചു ഷട്ടറുകളും ഇരിക്കുന്നത്........ആ നിരപ്പിൽ വെള്ളം എത്താറാകുമ്പോളാണ് ബ്ലൂ അലെർട് യെല്ലോ അലെർട് ഒക്കെ പ്രഖ്യാപിച്ചത് ......എത്തി കഴിഞ്ഞപ്പോൾ റെഡ് അലേർട്ടും.....

അതുകൊണ്ടു ദയവുചെയ്ത് സംഘപരിവാർ നുണകൾ പ്രചരിപ്പിക്കും മുൻപ് സ്വന്തമായി കാര്യങ്ങളെ ഒന്നു വിലയിരുത്തുക......ഈ ദുരന്തത്തെ നാം നേരിട്ടത് ഒറ്റക്കെട്ടായാണ്....ഇവിടെ ഇപ്പോൾ ഒറ്റ വികാരമേയുള്ളു .......കേരളം.

നമ്മുടെ നാടിനെ പടുത്തുയർത്തുക എന്ന ഒറ്റലക്ഷ്യമെ നമുക്കുള്ളൂ....അതിനായി കൈ കോർക്കാം.
ജയ് ഹിന്ദ്

PS - My post is primarily intended for the layman as they are the ones inundated with canards.

I have replied the technical details whoever has raised it, copying it here again.

1. Total capacity of the dam is at 2408 ft.

2. മുകളിൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഞ്ചു radial സ്പിൽവേ (ഷട്ടർ) കൂടാതെ ഡാമിന്റെ അടിഭാഗത്തായിട്ടു രണ്ടു vertical spillways കൂടിയുണ്ട്. അതുപയോഗിക്കുന്നതു ഡാം de-slit ചെയ്യാനും അല്ലെങ്കിൽ ഡാം ഡികമ്മീഷൻ ചെയ്യാൻ ആണ്.

അതെങ്ങാനും തുറന്നിരുനെങ്കിൽ നമ്മൾ അറബിക്കടലിൽ ഇരുന്നു ഇത് ടൈപ്പ് ചെയ്യേണ്ടി വന്നെനെ കൂടെ രണ്ടോ മൂന്നോ ജില്ലകളും...........the slit and water comes out of it as a projectile due to the heavy pressure and we will have new islands formed in Arabian Sea from the slit in place of few districts in Kerala.

കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം നേരത്തെ തുറക്കാത്തത് എന്തുകൊണ്ട്? നേരത്തെ തുറന്നിരുന്നെങ്കിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ? പ്രതീഷ് എഴുതിയ കുറിപ്പ്

According to my information, the vertical spillways have never been opened since the dam was commissioned, however few people have mentioned here that it was opened for few seconds in 1981 & closed immediately since they couldn’t manage it as water was going out like a projectile (rocket)

3. Dam shutter (radial flood gate) base is fixed at 2370 ft. This means that the maximum we can reduce the water level in Cheruthoni through radial floodgates is 2370 ft. So if the water level is 2370 ft, it will stay in dam, will not go down through radial floodgates.

4. Shutter height is 10 meters (33 ft), this means shutter base is at 2370 ft & shutter top is at 2403 ft. Currently, the dam is opened only when the radial shutter gate is submerged till it reach 2397 ft.

5. KSEB has till now "NOT announced" (officially or unofficially) that they can open the 5 floodgates release water before the water level reach 2397 ft.

Trial run was planned at 2397 ft, not before that, listen to KSEB chairman at 7.25 in this video

6. The diagram on radial spillways is attached, they are opening inwardly from top and currently water is being drained only once water level is at 2397 ft. It’s not opened like shop shutters, it’s concave in shape.

7. ഡാം ഷട്ടർ തുറക്കുന്നത് കണ്ടിട്ടില്ലാത്തവർക്കായി

Video of Cheruthoni dam being opened.

advertisment

News

Related News

    Super Leaderboard 970x90