Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന വെബ്സൈറ്റ് http://keralarescue.in

ഭരണകൂടത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും പൊതുജനങ്ങളുടേയും ഏകോപനത്തോടെ മാത്രമേ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുകയൊള്ളൂ.കാര്യക്ഷമമായി പ്രവർത്തിക്കുവാനും പ്രളയബാധിതർക്ക് സേവനങ്ങൾ ലഭ്യമാക്കാനും വെബ്സൈറ്റ് സന്ദർശിക്കുന്നത് നാല് ഓപ്ഷനുകൾ വഴി

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന വെബ്സൈറ്റ് http://keralarescue.in

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന വെബ്സൈറ്റ് ആണ് താഴെ കൊടുത്ത ലിങ്കിൽ.

https://keralarescue.in/

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ 
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ 
3. സംഭാവനകൾ നൽകാൻ 
4. വളന്റിയർ ആകാൻ 
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ (ജില്ല തിരിച്ച്)

ഭരണകൂടത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും പൊതുജനങ്ങളുടേയും ഏകോപനത്തോടെ മാത്രമേ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുകയൊള്ളൂ.
കാര്യക്ഷമമായി  പ്രവർത്തിക്കുവാനും പ്രളയബാധിതർക്ക് സേവനങ്ങൾ ലഭ്യമാക്കാനും വെബ്സൈറ്റ് സന്ദർശിക്കുന്നത് വഴി നാല് ഓപ്ഷനുകൾ കാണാവുന്നതാണ്.

1) Request for Help - (സഹായം അഭ്യർഥിക്കാൻ)

2) District Needs - (ജില്ലകളിലെ ആവശ്യങ്ങൾ)
പാലക്കാട്, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലേക്കാവശ്യമായ സാധനങ്ങളും അവ എത്തിക്കേണ്ട 'collection points' എന്നിവ വിവരിച്ചിട്ടുണ്ട്.

3) Contribute- ( സഹായിക്കുക)CMDRF ഫണ്ടിലേക്കായി സഹായം എത്തിക്കാൻ ഈ ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്.ദുരിതബാധിത സ്ഥലങ്ങളിലേക്കുള്ള അവശ്യ സാധനങ്ങൾ നൽകുവാൻ തൽപരരായിട്ടുള്ളവർ അവരുടെ വിലാസവും ഫോൺ നമ്പരും വെബ്സൈറ്റിൽ നൽകുന്നത് വഴി വളന്റീയർമാർ അവ കൈപറ്റാൻ വരുന്നതായിരിക്കും.

4) Register as a volunteer- വൊളൻറീയറാവാൻ താല്പര്യമുള്ളവർ ഇവിടെ ഓപ്ഷനിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ ഫീൽഡിൽ ഉള്ള കമ്പാഷനേറ്റ്‌ കോഴിക്കോട്‌ വൊളണ്ടിയർമാർ ഉൾപ്പെടെ എല്ലാവരും സമയം കിട്ടുമ്പോൾ റജിസ്റ്റർ ചെയ്യുക. കാരണം, ഇതുവഴി ഭരണകൂടത്തിന്‌ വേണ്ടവിധം നിങ്ങളെ വിന്യസിക്കാൻ സാധിക്കും.

അവശ്യവസ്തുക്കൾ എവിടെ എത്ര വേണം എന്ന് നോക്കാതെ കയറ്റി അയക്കുന്നത്‌ പ്രായോഗികമായി കുറേ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. അഞ്ച്‌ മിനിട്ടെടുത്ത്‌ നമ്മൾ എല്ലാവരും ചെയ്യുന്ന പ്രവൃത്തി ഈ വെബ്‌ സൈറ്റ്‌ മുഖാന്തരം ചെയ്താൽ കുറേ എളുപ്പവും കാര്യക്ഷമവും ആൾക്കാർക്ക്‌ ഉപകാരപ്രദവും ആയിരിക്കും. സെൽഫി എടുക്കുന്ന സമയം പോലും വേണ്ട.

advertisment

News

Super Leaderboard 970x90