''വാരാണസി''... നാലുസഹസ്രാബ്ദങ്ങളായി നശിക്കാതെ തലയുയർത്തി നിൽക്കുന്ന ഉത്തര ഇന്ത്യയിലെ നഗരം
ഈ അടുത്തകാലത്ത് നടന്ന കണ്ടുപിടുത്തങ്ങളാണ് വാരാണസിയുടെ പൗരാണികത്വം വെളിച്ചത്തു കൊണ്ട് വന്നത് .വളരെക്കാലം മുൻപ് തന്നെ വാരാണസിയുടെ അതി പൗരാണികത യെകുറിച്ചുള്ള സൂചനകൾ പല രീതിയിലും വെളിപ്പെട്ടിരുന്നു .
July 19 2018 14:45 PM