Tagged "delivery"
പ്രസവം കഴിഞ്ഞ് എപ്പോൾ ആർത്തവം വരും? ആർക്കും അതു പ്രവചിക്കാൻ കഴിയില്ല.... വീണ ജെ എസ് എഴുതിയ കുറിപ്പ്
സത്യത്തിൽ ഹോർമോണുകളുടെ വിലാസഭൂമിയായ നമ്മുടെ ശരീരമാണ് പ്രവചനാതീതം. ആദ്യത്തെ ആറുമാസം കുഞ്ഞിന് പാൽ മാത്രം കൊടുക്കുക. അങ്ങനെ കൊടുക്കുന്നവരിൽ മിക്കപ്പോഴും താമസിച്ചേ ആർത്തവം തിരിച്ചു വരൂ. മുലപ്പാലിന് അനുരൂപSeptember 20 2018 11:53 AM"പ്രസവം നാച്ചുറലാണ് അതിന് ആശുപത്രിയിൽ പോവേണ്ടതില്ല" എന്നൊക്കെ വിപുലമായി പ്രചരിപ്പിക്കുന്ന ദ്രോഹികൾക്ക് ഒരു ഇര കൂടി...
ശാസ്ത്രീയ അറിവും, നടപടികളും ഇടപെടലുമാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ ഉതകുന്നത്. ഒരു കാരണവശാലും വ്യാജ പ്രചരണങ്ങളിൽ വീണുപോവരുത് " 100 % പ്രസവങ്ങളും വേണ്ട മെഡിക്കൽ പരിചരണത്തോടെJuly 27 2018 09:54 AMപ്രസവത്തിന് ഇൻഷുറൻസ് കവറേജ് വരണം... ഒരു രോഗം പോലെ തന്നെ ഇതും പരിഗണിക്കപ്പെടേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്
പ്രസവവും അബോർഷനും അനുബന്ധആരോഗ്യകാര്യങ്ങളും പരിഗണിക്കുന്ന ഇൻഷുറൻസ് കമ്പനികളെ മാത്രമേ ഇനി സ്ത്രീകൾ പരിഗണിക്കുകയുള്ളൂ എന്ന സമരം പോലും വരേണ്ടിയിരിക്കുന്നു !July 26 2018 10:56 AMപത്തനംതിട്ട ജില്ലയിൽ ആദിവാസി യുവതി പേറ്റുനോവിൽ പിടയുമ്പോൾ രണ്ട് ജീവനുകളെ കാക്കാൻ കാടു കയറി ഡോ അരുൺ
ഒരൽപനേരം പിഴച്ചിരുന്നെങ്കിൽ, 'ഡോക്ടറുടെ അനാസ്ഥ കൊണ്ട് പ്രസവശേഷം ആദിവാസി യുവതി മരിച്ചു' എന്ന് വെണ്ടക്ക അക്ഷരത്തിൽ വായിച്ചേനെ. രണ്ട് ജീവനുകളെ കാക്കാൻ കാടു കയറിയ ഡോ. അരുൺ ചെയ്തത് അദ്ദേഹത്തിന്റെ കടJune 15 2018 19:22 PMപ്രസവിച്ചു കിടക്കുന്ന പെണ്ണ് വായിക്കാൻ പാടില്ലാത്രേ! എഴുന്നേറ്റ് നടക്കാൻ പാടില്ല, മുടി ചീകാൻ പാടില്ല, ഉറക്കെ ചിരിക്കാൻ പാടില്ല, നടക്കാൻ പാടില്ല... സർവ്വത്ര ബഹളം! ഇതൊക്കെ ആരുണ്ടാക്കിയ കോലാഹലമാണോ എന്തോ...സർവ്വത്ര അസംബന്ധം ! ഡോ . ഷിംന അസീസ്
സത്യത്തിൽ പ്രസവം എന്ന് പറയുന്ന സംഗതി വളരെ സ്വാഭാവികമായ ഒന്നാണ്. പത്ത് മാസം കൃത്യമായി ഡോക്ടറെക്കണ്ട്, വേണ്ട പ്രസവപൂർവ്വ പരിരക്ഷ ലഭിച്ച ഗർഭിണിക്ക് നമ്മുടെ നാട്ടിൽ സാമ്പ്രദായികമായി നൽകി വരുന്ന ഒരുFebruary 19 2018 16:48 PMപ്രസവം..പ്രാകൃതപരീക്ഷണങ്ങൾ ജീവനെടുക്കുന്നത് തുടരുമ്പോൾ ...ഡോക്ടറുടെ മുന്നറിയിപ്പ് !
പ്രസവം വൈദ്യശാസ്ത്ര മേൽനോട്ടത്തോടെ വേണമെന്ന് ആവത് തവണ പറയുന്നതാണ്. എന്നിട്ടും പ്രാകൃതപരീക്ഷണങ്ങൾ ജീവനെടുക്കുന്നത് തുടരുകയാണ്....January 12 2018 10:38 AMപ്രസവം ഒരു രോഗമൊന്നുമല്ല ചികിൽസിക്കാൻ. പിന്നെ പ്രസവത്തിന് എന്തിനാണ് ഡോക്ടറുടെ കാവൽ ? ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ടിട്ടും നമ്മൾ പഠിക്കാത്തതെന്താണ്?
കരുതലോ സന്നാഹമോ വൈദ്യസഹായമോ ഇല്ലാതെ പ്രകൃതിയെന്നും സുരക്ഷിതമെന്നും പരസ്യപ്പെടുത്തി അമ്മയേയും കുഞ്ഞിനേയും മരണത്തിന് വിട്ട് കൊടുക്കുന്ന പ്രാകൃതമായ രീതി ഇവിടെ മാത്രമേ കാണാൻ വഴിയുള്ളൂ .ഇത്തരം സെന്ററുകളുടെJanuary 11 2018 22:40 PM