Tagged "Veena J S"
സന്ധ്യക്ക് ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയെ സൂക്ഷിക്കുക!
ന്യൂറോ പ്രശ്നങ്ങൾ മാത്രമല്ല, മജ്ജ ഇല്ലാതാക്കാൻ വരെ ഇവക്കു ശക്തിയുണ്ട്. ആരാധനക്കുപയോഗിക്കുന്ന പല മണങ്ങളിലും ബെൻസിൻന്റെ അളവ് അനുവദിക്കപ്പെട്ടതിനും എത്രയോ മുകളിൽ ആണത്രേ ഉള്ളത്. ഒരുപാട് നാളത്തെ ഉപയോഗം കരൾSeptember 23 2018 19:51 PMപ്രസവം കഴിഞ്ഞ് എപ്പോൾ ആർത്തവം വരും? ആർക്കും അതു പ്രവചിക്കാൻ കഴിയില്ല.... വീണ ജെ എസ് എഴുതിയ കുറിപ്പ്
സത്യത്തിൽ ഹോർമോണുകളുടെ വിലാസഭൂമിയായ നമ്മുടെ ശരീരമാണ് പ്രവചനാതീതം. ആദ്യത്തെ ആറുമാസം കുഞ്ഞിന് പാൽ മാത്രം കൊടുക്കുക. അങ്ങനെ കൊടുക്കുന്നവരിൽ മിക്കപ്പോഴും താമസിച്ചേ ആർത്തവം തിരിച്ചു വരൂ. മുലപ്പാലിന് അനുരൂപSeptember 20 2018 11:53 AMലൈംഗികവിദ്യാഭാസം അവഗണിക്കുകയെന്നാൽ, അടുത്ത തലമുറയെ അവഗണിക്കുക എന്നതാണ്.... വീണ ജെ എസ് എഴുതിയ കുറിപ്പ്
ബീജസങ്കലനം നടക്കുന്നതിന്റെ ഏകദേശം രണ്ടാഴ്ച പുറകിലുള്ള date ആണ് doctors രേഖപ്പെടുത്തുന്നത്. ഇതും, കൃത്യമായി periods ഉള്ള സ്ത്രീകളിൽ മാത്രമേ നിർണയിക്കാൻ പറ്റുള്ളൂ. LMP ആണ് conventional ആയി ഗർഭവുമായി ബനSeptember 19 2018 11:46 AMമെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
കപ്പ് യൂസ് ചെയ്യാൻ നേരം യോനീഭിത്തിയിലെ പേശികൾ വരിഞ്ഞുമുറുകുന്നത് അനുഭവപ്പെടുന്നവർ vaginismus എന്ന അവസ്ഥ ഉണ്ടോ എന്നറിയാൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. മറ്റു കാരണങ്ങൾ കൊണ്ടാണോ ഇങ്ങനെയുണ്ടാകുന്നത് എന്ന് അറിയJuly 26 2018 17:30 PMപ്രസവത്തിന് ഇൻഷുറൻസ് കവറേജ് വരണം... ഒരു രോഗം പോലെ തന്നെ ഇതും പരിഗണിക്കപ്പെടേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്
പ്രസവവും അബോർഷനും അനുബന്ധആരോഗ്യകാര്യങ്ങളും പരിഗണിക്കുന്ന ഇൻഷുറൻസ് കമ്പനികളെ മാത്രമേ ഇനി സ്ത്രീകൾ പരിഗണിക്കുകയുള്ളൂ എന്ന സമരം പോലും വരേണ്ടിയിരിക്കുന്നു !July 26 2018 10:56 AMഹെപ്പറ്റൈറ്റിസ് ബിയെ സൂക്ഷിക്കുക... എല്ലാവരും നിർബന്ധമായും ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എടുക്കുക...
കരൾ രോഗത്തിന് കാരണമാകുന്ന ഈ വൈറസ് ഭാവിയിൽ ചിലപ്പോൾ കരളിന്റെ അർബുദത്തിലേക്കും നയിച്ചേക്കാം. പ്രധാനമായും രക്തത്തിലൂടെ പകരുന്ന രോഗമാണിത്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി ഇൻഫെക്ഷൻ ഉള്ളത് ഇനJuly 5 2018 15:03 PMഗർഭാവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന ചില ചോദ്യങ്ങളും അതിന്റെ വിശദീകരണവും .....വീണ ജെ എസ് എഴുതിയ കുറിപ്പ്
ഒന്ന് ഗർഭിണി ആയിപ്പോയാൽ എന്തൊക്കെ ചോദ്യങ്ങളാവും നമുക്ക് നേർക്കു തിരിയുക? ഞാൻ കേട്ട കുറച്ച് ഭീകര കാര്യങ്ങൾ പറയാം.June 27 2018 16:54 PMപശുവിൻപാൽ ഒരു കാരണവശാലും ഒരുവയസ്സു തികയാതെ മനുഷ്യക്കുഞ്ഞിന് കൊടുക്കരുത്....വീണ ജെ എസ് എഴുതിയ കുറിപ്പ്
പശുക്കുട്ടിയുടെ വളർച്ചക്കനുപൂരകമായാണ് പശുവിൻപാലിന്റെ ഘടന. അതിലടങ്ങിയിരിക്കുന്ന അളവിൽക്കൂടിയ കസ്സീൻ പ്രോടീൻ ദഹിപ്പിക്കാൻ കുഞ്ഞിന്റെ ശരീരത്തിനാവില്ല. മറ്റുഘടകങ്ങളാവട്ടെ, കുഞ്ഞിന്റെ കുഞ്ഞുവൃക്കകൾക്ക് ഭാJune 27 2018 15:08 PMകുഞ്ഞുങ്ങൾക്ക് പൗഡർ ഇടാമോ !
പൗഡറിലുള്ള കുഞ്ഞുകുഞ്ഞു കണികകൾ കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു ശ്വാസകോശഅറകളിൽ കയറിയിരുന്നു വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.June 24 2018 09:22 AMവിവാഹത്തിന് മുൻപ്.... വിവാഹം എന്താണെന്നു മിനിമം അറിയുക... വീണ ജെ എസ് എഴുതിയ ലേഖനം
വിവാഹം കഴിഞ്ഞ് പരസ്പരം മനസ്സിലാക്കാൻ ഗർഭം ധരിക്കാത്ത കുറച്ച് മാസങ്ങൾ അത്യാവശ്യമാണ്. ഇല്ലാ എങ്കിൽ, ഗർഭധാരണവുമായി/പ്രസവവുമായി ബന്ധപ്പെട്ട മാനസികബുദ്ധിമുട്ടുകളിൽ ഇനിയങ്ങോട്ട് മനസിലാക്കാൻ താല്പര്യമില്ലാതJune 18 2018 17:29 PMസോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഡോ.ബേബി ഷെറിന്റെ അനുഭവക്കുറിപ്പ്
എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുJune 14 2018 10:09 AMപ്രസവിച്ച സ്ത്രീകൾ ധാരാളം വെള്ളം കുടിക്കണം...വെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണ്....വീണ ജെ എസ് എഴുതിയ ലേഖനം
പ്രസവിച്ച സ്ത്രീകൾ, ഗർഭിണികൾ, പാലൂട്ടുന്നവർ, periods ഉള്ളവർ ഈ നാല് വിഭാഗക്കാരും ഒരുപാട് വെള്ളം കുടിക്കേണ്ടതാണ്. ഓപ്പറേഷൻ ആണെങ്കിൽ ഇത്രനേരത്തിനു ശേഷം വെളളം കുടിച്ചു തുടങ്ങാം എന്ന് ഡോക്ടർ പറയും. ഓരോ മുലJune 12 2018 09:51 AMകോപ്പർ ടി യെ കുറിച് നിങ്ങൾ അറിയേണ്ടവ
Periods കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ വേദന കുറവാണ്. ഗർഭാശയഗളത്തിന്റെ പേശികൾ ഉപകരണം കൊണ്ട് പിടിക്കുമ്പോൾ ഒരു ചെറിയ വേദന ഉണ്ടാകാം. കോപ്പർ ഇട്ടു കഴിയുമ്പോൾ ആ വേദന പൂർണമായും മാറും.May 3 2018 12:11 PMനിങ്ങളെല്ലാം സങ്കടത്തിലും നമ്മുടെ രാജ്യം വലിയ പ്രതിഷേധത്തിലുമാണെന്ന് ഇവിടെ മാലാഖമാര്‍ പറയുന്നത് കേട്ടു, ചിലപ്പോഴൊക്കെ അവര്‍ സ്വര്‍ഗ്ഗത്തിന്റെ ജാലകവാതിലിലൂടെ ഇതെല്ലാം കാണിച്ചുതന്നു, പക്ഷേ...
ഞാനിവിടെ സന്തോഷത്തിലാണ് ഉമ്മ, ഞാന്‍ മാത്രമല്ല ഞങ്ങള്‍ എല്ലാവരും. മാസങ്ങളായി കഴിഞ്ഞ പകലുകളില്‍ എല്ലാം ഞാന്‍ ഐലാന്‍ കുര്‍ദ്ദിക്കൊപ്പം കളിച്ചുരസിച്ചു നടക്കും. അവന് ഭയങ്കര കുസൃതിയും, സുന്ദരനുമാണ്. ഓര്മ്April 19 2018 12:39 PMകോയിബിരിയാണി വെക്കാനും പ്രസവിക്കാനും മാത്രം പെൺകുട്ട്യോൾ ഉണ്ടാവണം എന്ന് വിചാരിക്കുന്ന സകല മറ്റവന്മാരും അറിയാൻ...
പ്രീയപ്പെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ .. താങ്കളുടെ പ്രായത്തെ ബഹുമാനിച്ചുകൊണ്ടു പറയട്ടെ . സ്ത്രീകൾ നല്ല കോഴി ബിരിയാണി ഉണ്ടാക്കി തന്ന് പെറ്റുകൂട്ടാനുള്ള ഉപകരണം മാത്രം ആണെന്ന ഉപബോധ ചിന്തയാണ്April 3 2018 19:41 PM