അവധിക്കാലം മുഴുവന്‍ അടിച്ചു പൊളിച്ചാലുണ്ടാവുന്ന ഈ വലിയ നഷ്ടമൊഴിവാക്കാന്‍ നമ്മുടെ നാട്ടില്‍ എന്തു ചെയ്യാനാകും?
അവധിക്കാലം തുടങ്ങുമ്പോള്‍ തന്നെ വായിക്കാനുള്ള പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തയാറാക്കാന്‍ കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കളോ അധ്യാപകരോ സഹായിക്കണം. പലപ്പോഴും സ്കൂളുകള്‍ തന്നെ ഇത്തരം ഒരു ലിസ്റ്റ് കുട്ടികള
April 24 2018 13:05 PM