Kerala

ഒരു സംഘം സാമൂഹിക വിരുദ്ധർ ചേർന്ന് ജീവനോടെ പോത്തിന്റെ പിന്‍ഭാഗം വെട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തി

ജീവനോടെ തുടയുടെ പിൻഭാഗം വെട്ടി മാറ്റിയ ശേഷമാണ് പോത്തിനെ കൊലപ്പെടുത്തിയത് ശബ്‍ദം ഉണ്ടാകാതിരിക്കാൻ പോത്തിന്റെ വായ് തുറക്കാൻ കഴിയാത്ത നിലയിൽ മുഖത്ത് കയറു കൊണ്ട് കെട്ടിയ ശേഷമാണ് വെട്ടിമാറ്റിട്ടുള്ളത്.

ഒരു സംഘം സാമൂഹിക വിരുദ്ധർ ചേർന്ന് ജീവനോടെ പോത്തിന്റെ പിന്‍ഭാഗം വെട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തി

ഹേ മനുഷ്യാ അതിനും ഒരു ജീവനുണ്ടായിരുന്നു മരണ വേദനയും

ഒരു സംഘം സാമൂഹിക വിരുദ്ധർ ചേർന്ന് ജീവനോടെ പോത്തിന്റെ പിന്‍ഭാഗം വെട്ടിയെടുത്ത് ക്രൂരമായി കൊലപ്പെടുത്തി

ജീവനോടെ തുടയുടെ പിൻഭാഗം വെട്ടി മാറ്റിയ ശേഷമാണ് പോത്തിനെ കൊലപ്പെടുത്തിയത് ശബ്‍ദം ഉണ്ടാകാതിരിക്കാൻ പോത്തിന്റെ വായ് തുറക്കാൻ കഴിയാത്ത നിലയിൽ മുഖത്ത് കയറു കൊണ്ട് കെട്ടിയ ശേഷമാണ് കുറവ് വെട്ടിമാറ്റിട്ടുള്ളത്. ചാക്കോ 40000 രൂപയോളം മുടക്കി വാങ്ങിയ പോത്താണ് കൊടും ക്രൂരതയ്ക്ക് ഇരയായത് പൈങ്ങോട്ടൂർ ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്

ഇവിടെ നിന്നും 250 മീറ്ററോളം അകലെ പാതവക്കിൽ പാർക്ക് ചെയ്തിരുന്ന ജെ സി ബി യിൽ ബന്ധിച്ച നിലയിൽ ഇന്ന് രാവിലെ കുറവ് നഷ്ടപ്പെട്ട നിലയിൽ പോത്തിന്റെ ജഡം നാട്ടുകാർ കണ്ടെത്തിയത്
പുലർച്ചെ രണ്ട് മണിയോടുത്ത് മുറ്റത്തിറങ്ങി നോക്കിയപ്പോൾ പോത്തിനെ കണ്ടില്ലെന്നും തുടർന്ന് നേരം വെളുക്കും വരെ അയൽവാസികളെയും സുഹൃത്തുക്കളെയും കുട്ടി അന്വേഷണം നടത്തിയെങ്കിലും പ്രയോനമുണ്ടായില്ലെന്നും ചാക്കോ പറഞ്ഞു ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു...

advertisment

News

Related News

    Super Leaderboard 970x90