Cinema

കലാലയജീവിതത്തിൽ തളിരിടുന്ന പൂമരം - രഘുനാഥൻ പറളിയുടെ റിവ്യൂ വായിക്കാം...

കാളിദാസിന്റെ വളരെ സ്വാഭാവികമായ അഭിനയം തീർച്ചയായും ഇയാളുടെ വരുംകാല സിനിമാ ജീവിതത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. കലയുടെ (Art) ഒരു പൂമരമായി ചിത്രം പതുക്കെ വിടരുകയും, കലയുടെ തന്നെ ആത്യന്തിക ധർമ്മത്തിലും മർമ്മത്തിലും, ലോലമായി എന്നാൽ സർഗാത്മകമായി സ്പർശിച്ചു കൊണ്ട് അവസാനിക്കുകയും ചെയ്യുകയാണ്.

കലാലയജീവിതത്തിൽ തളിരിടുന്ന പൂമരം - രഘുനാഥൻ പറളിയുടെ റിവ്യൂ വായിക്കാം...

1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്കു ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത, (റിലീസ് വളരെ നീണ്ടു പോയ) 'പൂമരം' എന്ന ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ('ഞാനും ഞാനുമെൻറാളും നാല്പതു പേരും.. ' എന്ന ചിത്രത്തിലെ ഗാനം നേരത്തേ വൈറലായതുമാണ്..! ) കാമ്പസിന്റെയും കലോത്സവത്തിന്റെയും ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം കാളിദാസ് ജയറാമിന്റെ ആദ്യ ചിത്രവുമാണ്.

കലാലയജീവിതത്തിൽ തളിരിടുന്ന പൂമരം - രഘുനാഥൻ പറളിയുടെ റിവ്യൂ വായിക്കാം...

യുവത്വത്തിന്റെ ഊർജ്ജം വലിയൊരളവ് നിലനിർത്താൻ സംവിധായകന് കഴിയുന്നുവെന്നത് ശ്രദ്ധേയമായി തോന്നി. മഹാരാജാസ് കോളേജ് ചിത്രത്തിലെ പ്രമുഖ സാന്നിധ്യമാണ്. കാളിദാസിന്റെ വളരെ സ്വാഭാവികമായ അഭിനയം തീർച്ചയായും ഇയാളുടെ വരുംകാല സിനിമാ ജീവിതത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്.

കലാലയജീവിതത്തിൽ തളിരിടുന്ന പൂമരം - രഘുനാഥൻ പറളിയുടെ റിവ്യൂ വായിക്കാം...

അതുപോലെ സെന്റ് ട്രീസ കോളേജിന്റെ ചെയർപേഴ്സണായി എത്തുന്ന അർച്ചിത അനീഷ്കുമാർ എന്ന പുതുമുഖ നായികയും മികച്ച സാന്നിധ്യമാണ്. കലയുടെ (Art) ഒരു പൂമരമായി ചിത്രം പതുക്കെ വിടരുകയും, കലയുടെ തന്നെ ആത്യന്തിക ധർമ്മത്തിലും മർമ്മത്തിലും, ലോലമായി എന്നാൽ സർഗാത്മകമായി സ്പർശിച്ചു കൊണ്ട് അവസാനിക്കുകയും ചെയ്യുകയാണ്.

advertisment

News

Related News

    Super Leaderboard 970x90