Video

പെട്രോൾ ഊറ്റിയെടുക്കാനുള്ള ശ്രമത്തിനിടയിൽ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.. ( വീഡിയോ )

ടാങ്കറുകളിൽ നിന്നും പെട്രോൾ ഊറ്റിയെടുക്കുന്ന വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദിലാണ് സംഭവം. 18 പേർ ഗുരുതരമായ പൊള്ളലേറ്റു ചികിത്സായിലാണ്.

advertisment

Related News

    Super Leaderboard 970x90