മല്ലിക സുകുമാരനെ ട്രോളി നശിപ്പിക്കുന്നവർ മറക്കരുത് അവരുടെ മക്കൾ കേരളത്തിന് വേണ്ടി പണി എടുക്കുന്നത്... നോബി ആൻറണി എഴുതിയ കുറിപ്പ്

ട്രോളി നശിപ്പിക്കുന്നവർ മറക്കരുത് കേരളത്തിലെ പ്രളയകെടുക്കിയെ നേരിടാനായി അവരുടെ 2 മക്കൾ - ഇന്ദ്രജിത്ത് ചേട്ടനും പൂർണിമ ചേച്ചിയും രണ്ട് കുഞ്ഞുങ്ങളും ഈ ദിവസങ്ങളിൽ എല്ലാം രാവിലെ 9 മണി മുതൽ പിറ്റേന്ന് വെളുപ്പിന് 2 മണി വരെ കേരളത്തിന് വേണ്ടി പണി എടുക്കുന്നത് .

രാവിലെ മുതൽ കാണുന്നതാണ്, മല്ലികാ സുകുമാരനെ ഒരു വലിയ ചെമ്പിൽ ഇരുത്തി രക്ഷിക്കുന്ന ഫോട്ടോ.. അതിന്റെ കമന്റ് ഏറ്റവും അസഹ്യം..!! 
മല്ലിക സുകുമാരൻ ലമ്പോർഗനിയിൽ രക്ഷപെടുന്നു .

ട്രോളി നശിപ്പിക്കുന്നവർ മറക്കരുത് കേരളത്തിലെ പ്രളയകെടുക്കിയെ നേരിടാനായി അവരുടെ 2 മക്കൾ - ഇന്ദ്രജിത്ത് ചേട്ടനും പൂർണിമ ചേച്ചിയും രണ്ട് കുഞ്ഞുങ്ങളും ഈ ദിവസങ്ങളിൽ എല്ലാം രാവിലെ 9 മണി മുതൽ പിറ്റേന്ന് വെളുപ്പിന് 2 മണി വരെ കേരളത്തിന് വേണ്ടി പണി എടുക്കുന്നത് .

മല്ലിക സുകുമാരനെ ട്രോളി നശിപ്പിക്കുന്നവർ മറക്കരുത് അവരുടെ മക്കൾ കേരളത്തിന് വേണ്ടി പണി എടുക്കുന്നത്... നോബി ആൻറണി എഴുതിയ കുറിപ്പ്

അൻപോട് കൊച്ചി എന്നൊരു സഘടന ഉണ്ട് എറണാകുളത്ത് ...അരിയും പയറും പരിപ്പും മുണ്ടും നൈറ്റിയും സാനിട്ടറി നാപ്കിൻസും ഉൾപ്പെടെ ഇത് വരെ 150 ടൺ അവശ്യ വസ്തുക്കൾ കേരളത്തിലുടനീളം ഉള്ള ദുരിത ബാധിത സ്ഥലങ്ങളിൽ വിതരണം ചെയ്തു. അതിൻറ ചുക്കാൻ പിടിച്ച് സിനിമ മേഘലയിൽ നിന്നുള്ള സഹായങ്ങൾ പരമാവധി സ്വീകരിക്കാൻ അക്ഷീണം പരിശ്രമിച്ച് മല്ലിക സുകുമാരൻറ നൻമയുള്ള മകനും മരുമകളും കൊച്ചുമക്കളും ഞങ്ങളുടെ കൂടെ ഉണ്ട്....

മല്ലിക സുകുമാരനെ ട്രോളി നശിപ്പിക്കുന്നവർ മറക്കരുത് അവരുടെ മക്കൾ കേരളത്തിന് വേണ്ടി പണി എടുക്കുന്നത്... നോബി ആൻറണി എഴുതിയ കുറിപ്പ്

ലോറിയിൽ 75 കിലൊ അരിച്ചാക്കുകൾ ലോഡ് ചെയ്തവരുടെ ' ഒപ്പം ഇന്ദ്രേട്ടൻറ കൈകളും ഉണ്ട്...
ഇവിടെ ഇപ്പോൾ പറയണം എന്ന് ആഗ്രഹിച്ചതല്ല...
ചിലത് ഒക്കെ കാണുമ്പോൾ സഹിക്കാൻ പറ്റണില്ല..
അറിയാവുന്നവർ എങ്കിലും പറഞ്ഞില്ല എങ്കിൽ മലയാളം അവരോട് കാണിക്കുന്ന നന്ദികേടാകും എന്ന് ഒരു തോന്നൽ...

അതുകൊണ്ട് പറഞ്ഞ് പോകുന്നു

advertisment

News

Related News

    Super Leaderboard 970x90