Kerala

കൊച്ചി ഇനി പഴയ കൊച്ചിയല്ല... അത്യാധുനിക സൗകര്യങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ IRCTC യുടെ പുതിയ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു..

ചുരുക്കിപ്പറഞ്ഞാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ വന്നാൽ നിങ്ങൾക്ക് കിട്ടും....

കൊച്ചി ഇനി പഴയ കൊച്ചിയല്ല... അത്യാധുനിക സൗകര്യങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ IRCTC യുടെ പുതിയ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു..

അത്യാധുനിക സൗകര്യങ്ങളുമായി എറണാംകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ  IRCTCയുടെ  റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ് . കസിനോ ഗ്രൂപ്പാണ് ഐആർസിടിസിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് . ഒന്നാം പ്ലാറ്റ്ഫോമിൽ ഫുട് കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസിന്റെ (സിഎഎഫ്എസ്) ഫുഡ്സ്റ്റോപ് ഡൈനർ.

കൊച്ചി ഇനി പഴയ കൊച്ചിയല്ല... അത്യാധുനിക സൗകര്യങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ IRCTC യുടെ പുതിയ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു..

8000 ചതുരശ്രയടി വിസ്തീർണമുള്ള എസി റസ്റ്ററന്റിൽ ഒരേ സമയം 80 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.മനോഹരമായ ഇന്റീരിയറുകളും  വൃത്തിയും സുരക്ഷിതവുമായ ഫുഡ് സർവീസുകളുമാണ് ഇവിടുത്തെ പ്രത്യേകത.

കൊച്ചി ഇനി പഴയ കൊച്ചിയല്ല... അത്യാധുനിക സൗകര്യങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ IRCTC യുടെ പുതിയ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു..

നോൺ വെജിറ്റെറിയർക്കും വെജിറ്റെറിയർക്കും പ്രത്യേകം സജ്ജീകരണങ്ങളാണ് ഇവിടെയുള്ളത് .  ഒന്നാം ഫ്ലാറ്റുഫോമിൽ ചായ,ലഘുഭക്ഷണങ്ങൾ ,ജ്യൂസ് ഇവയൊക്കെയാണ്   ഒരുക്കിയിരിക്കുന്നത്

കൊച്ചി ഇനി പഴയ കൊച്ചിയല്ല... അത്യാധുനിക സൗകര്യങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ IRCTC യുടെ പുതിയ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു..

കൊച്ചി ഇനി പഴയ കൊച്ചിയല്ല... അത്യാധുനിക സൗകര്യങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ IRCTC യുടെ പുതിയ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു..

യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അന്താരാഷ്ട്ര  വിമാനത്താവളത്തിലെ ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ വന്നാൽ നിങ്ങൾക്ക് കിട്ടും.

Photo Credit-Thanveer

advertisment

News

Related News

    Super Leaderboard 970x90