Kerala

'ഈ മാപ്പെഴുതൽ ഫെയിമിനെ ഭഗത്‌ സിങ്ങിന്റെ കൂടെ ചേർത്തത്‌ ചെറിയ കളിയല്ല ഷാനീ. . .' - നെൽസൺ ജോസഫ്

ഈ മാപ്പെഴുതൽ ഫെയിമിനെ ഭഗത്‌ സിങ്ങിന്റെ കൂടെ ചേർത്തത്‌ ചെറിയ കളിയല്ല ഷാനീ. . . രണ്ടാണു ലക്ഷ്യം.

'ഈ മാപ്പെഴുതൽ ഫെയിമിനെ ഭഗത്‌ സിങ്ങിന്റെ കൂടെ ചേർത്തത്‌ ചെറിയ കളിയല്ല ഷാനീ. . .' - നെൽസൺ ജോസഫ്

കഴിഞ്ഞ ദിവസം നെഹൃ കാണാൻ ചെന്നില്ലെന്ന് പ്രധാനമന്ത്രി ജി പറഞ്ഞ ലിസ്റ്റിനകത്ത്‌ ഒരു ചെറിയ കുമ്മനടിയുണ്ടായിരുന്നു. ഭഗത്‌ സിങ്ങിനെ ശ്രദ്ധിച്ച വഴിക്ക്‌ നമ്മളു മറന്നതാണെന്നേയുള്ളൂ. മോദിജി പറഞ്ഞതു മൂന്നുപേരുടെ പേരുകളായിരുന്നു.

1. ഭഗത്‌ സിംഗ്‌
2.ബടുകേശ്വർ ദത്ത്‌
3. സവർക്കർ (വെറും സവർക്കറെന്നല്ല. വീർ സവർക്കറെന്നാണു പറഞ്ഞത്‌)

ഈ മാപ്പെഴുതൽ ഫെയിമിനെ ഭഗത്‌ സിങ്ങിന്റെ കൂടെ ചേർത്തത്‌ ചെറിയ കളിയല്ല ഷാനീ. . . രണ്ടാണു ലക്ഷ്യം.

1. നാറി നാണം കെട്ടുനിൽക്കുന്ന കർണ്ണാടകയിലെ ഇലക്ഷനിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുക.

2. ചരിത്രമേയില്ലാത്തവർക്ക്‌ ചരിത്രമുണ്ടാക്കിക്കൊടുക്കുക. .

ഇതൊരു ചെറിയ കളിയല്ല ഷാനീ

advertisment

News

Related News

Super Leaderboard 970x90