National

'തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനായി സർക്കാരിൻ്റെ സകല സംവിധാനങ്ങളെയും ഉപയോഗിക്കുകയാണ് ബി.ജെ.പി, ജനാധിപത്യത്തിൻ്റെ മരണമണി കേൾക്കാം അധികം താമസിക്കാതെ..' - നെൽസൺ ജോസഫ്

പണം കൊടുത്തും ബലം പ്രയോഗിച്ചും അധികാരം പിടിച്ചെടുക്കുന്നത് പണ്ട് ഒരു നാണക്കേടായിട്ടായിരുന്നു കണക്കാക്കിയിരുന്നത്..ഇന്നതൊരു മിടുക്കായിട്ട് പറയുന്നു..

'തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനായി സർക്കാരിൻ്റെ സകല സംവിധാനങ്ങളെയും ഉപയോഗിക്കുകയാണ് ബി.ജെ.പി, ജനാധിപത്യത്തിൻ്റെ മരണമണി കേൾക്കാം അധികം താമസിക്കാതെ..' - നെൽസൺ ജോസഫ്

പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധിപ്പിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 21 പൈസയുമാണു കൂട്ടിയത്.

- അവസാനമായി വില കൂട്ടിയത് ഏപ്രിൽ 24ന് ആയിരുന്നു.
- മെയ് 12 നായിരുന്നു കർണാടക ഇലക്ഷൻ.
- കഴിഞ്ഞ 19 ദിവസങ്ങളായി വില വർദ്ധിപ്പിച്ചിരുന്നില്ല,

2017 ഡിസംബറിൽ ഗുജറാത്ത് ഇലക്ഷനും മുൻപായും ഇതേ പ്രതിഭാസം ആവർത്തിച്ചിരുന്നു. ഗുജറാത്ത് ഇലക്ഷൻ കഴിഞ്ഞ ഉടനെ വില കൂടുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനായി സർക്കാരിൻ്റെ സകല സംവിധാനങ്ങളെയും ഉപയോഗിക്കുകയാണ് ബി.ജെ.പി. പണം കൊടുത്തും ബലം പ്രയോഗിച്ചും അധികാരം പിടിച്ചെടുക്കുന്നത് പണ്ട് ഒരു നാണക്കേടായിട്ടായിരുന്നു കണക്കാക്കിയിരുന്നത്..ഇന്നതൊരു മിടുക്കായിട്ട് പറയുന്നു..

ജനാധിപത്യത്തിൻ്റെ മരണമണി കേൾക്കാം അധികം താമസിക്കാതെ

advertisment

News

Super Leaderboard 970x90