" രാഷ്ട്രീയം പറയാതെ " ആരോഗ്യത്തെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വനിതയ്ക്ക് ലഭിച്ച മെസ്സേജാണിത് ... അങ്ങ് തീർത്തുകളയുമെന്നാണു ഭീഷണി.. ഇത് നേരിടാനുറച്ച് തന്നെയാണ് ഞങ്ങൾ ആരോഗ്യ ബോധവൽക്കരണം തുടരുന്നത് ' - നെൽസൺ ജോസഫ്

മുൻപ് എം.ആർ വാക്സിനേഷൻ്റെ സമയത്തും ഡിഫ്തീരിയയ്ക്കെതിരെ ബോധവൽക്കരണം നടത്തിയ സമയത്തും വീട്ടിലുള്ളവരെ വിവിധ രീതിയിൽ ഭയപ്പെടുത്തുന്ന രീതിയിലും റെയ്ഡും മറ്റുമടക്കം ഭീഷണികളും മറ്റ് പ്രതികാരനടപടികളും ഇൻഫോക്ലിനിക്കിലെ മറ്റ് ഡോക്ടർമാർക്കെതിരെയുമുണ്ടായിട്ടുണ്ട്.

ഇന്ന് രാവിലെ ഡോക്ടർ ഷിമ്നയ്ക്ക് കിട്ടിയ മെസേജാണിത്. അങ്ങ് തീർത്തുകളയുമെന്നാണു ഭീഷണി..

" രാഷ്ട്രീയം പറയാതെ " ആരോഗ്യത്തെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വനിതയ്ക്ക് ലഭിച്ച മെസ്സേജ്.മെസ്സേജയച്ച ആൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. അതിനുള്ള ഔദ്യോഗിക പരാതി നൽകുന്നതായിരിക്കും.

മുൻപ് എം.ആർ വാക്സിനേഷൻ്റെ സമയത്തും ഡിഫ്തീരിയയ്ക്കെതിരെ ബോധവൽക്കരണം നടത്തിയ സമയത്തും വീട്ടിലുള്ളവരെ വിവിധ രീതിയിൽ ഭയപ്പെടുത്തുന്ന രീതിയിലും റെയ്ഡും മറ്റുമടക്കം ഭീഷണികളും മറ്റ് പ്രതികാരനടപടികളും ഇൻഫോക്ലിനിക്കിലെ മറ്റ് ഡോക്ടർമാർക്കെതിരെയുമുണ്ടായിട്ടുണ്ട്.

ഇത് നേരിടാനുറച്ച് തന്നെയാണ് ഞങ്ങൾ ആരോഗ്യ ബോധവൽക്കരണം തുടരുന്നതെങ്കിലും ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഇതത്ര പരിചിതമല്ല.എന്നാലും അവർ പിന്തുണയ്ക്കുന്നുണ്ടെന്നത് വലിയൊരു ആശ്വാസമാണ്.

ഷിമ്നയ്ക്ക് ഈ കാര്യത്തിൽ സമ്പൂർണ പിന്തുണ.

advertisment

News

Related News

    Super Leaderboard 970x90