' ഫ്ലൈറ്റിൽ ഉലകം ചുറ്റുന്ന വാലിബനല്ല, ഇവരാണ്, ഇവരെപ്പോലുള്ളവരാണ് ഇന്ത്യയുടെ മുഖമാവേണ്ടത്... ' - നെൽസൺ ജോസഫ്

നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന, ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കിയവരാണ് എതിർപക്ഷത്ത് എന്നറിഞ്ഞു കൊണ്ട് നീതിക്ക് വേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ് ദീപിക നടന്ന് വരുന്നത് കാണുമ്പൊ സാധാരണ സിനിമകളിൽ ആക്ഷൻ സീക്വൻസ് കഴിഞ്ഞ് ഹീറോ വരുന്നതിനെക്കാൾ ഹീറോയിനിസമാണ്

' ഫ്ലൈറ്റിൽ ഉലകം ചുറ്റുന്ന വാലിബനല്ല, ഇവരാണ്, ഇവരെപ്പോലുള്ളവരാണ് ഇന്ത്യയുടെ മുഖമാവേണ്ടത്... ' - നെൽസൺ ജോസഫ്

ഒരു ബാക് ഗ്രൗണ്ട് മ്യൂസിക് കേൾക്കുന്നുണ്ടോ? കയ്യിലെ രോമം എണീറ്റു നിർത്തുന്ന ഒരു മ്യൂസിക് ഒരു കയ്യടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ?

ഞാൻ കേൾക്കുന്നുണ്ട്....

നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന, ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കിയവരാണ് എതിർപക്ഷത്ത് എന്നറിഞ്ഞു കൊണ്ട് നീതിക്ക് വേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ് ദീപിക നടന്ന് വരുന്നത് കാണുമ്പൊ സാധാരണ സിനിമകളിൽ ആക്ഷൻ സീക്വൻസ് കഴിഞ്ഞ് ഹീറോ വരുന്നതിനെക്കാൾ ഹീറോയിനിസമാണ്.

ഫ്ലൈറ്റിൽ ഉലകം ചുറ്റുന്ന വാലിബനല്ല, ഇവരാണ്, ഇവരെപ്പോലുള്ളവരാണ് ഇന്ത്യയുടെ മുഖമാവേണ്ടത്...

advertisment

News

Related News

    Super Leaderboard 970x90