Cinema

മാസല്ല...ഈ മാസ്റ്റര്‍പീസ്...!!

​ഒരു മാസ് എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ അതിമാനുഷിക പരിവേഷം ഒക്കെ കാണേണ്ടിവരുമെങ്കിലും, (അറുപത്തിയാറാം വയസ്സിലും പക്ഷേ ആ പ്രകടനം തകര്‍പ്പന്‍ തന്നെ-ഹീറോയ്ക് ചേഷ്ടകള്‍ പലതും കോമ‍ഡി ആകന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ )

മാസല്ല...ഈ മാസ്റ്റര്‍പീസ്...!!

ഒരു മാസ് എന്റര്‍ടെയ്നര്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ അതിമാനുഷിക പരിവേഷം ഒക്കെ കാണേണ്ടിവരുമെങ്കിലും, (അറുപത്തിയാറാം വയസ്സിലും പക്ഷേ ആ പ്രകടനം തകര്‍പ്പന്‍ തന്നെ-ഹീറോയ്ക് ചേഷ്ടകള്‍ പലതും കോമ‍ഡി ആകന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ )ചില പ്രവചനാതീതമായ വഴിത്തിരിവുകള്‍ കഥയില്‍ സൃഷ്ടിച്ച്, അല്പം അയഞ്ഞുപോയ തന്റെ തിരക്കഥയെ ഒടുവില്‍ ഉദയ് കൃഷ്ണ രക്ഷിച്ചെടുക്കുന്നതുതന്നയാണ് ഫലത്തില്‍, സിനിമയുടേയും പ്രധാന രക്ഷയാകുന്നത്. ചിത്രത്തില്‍ തിരക്കഥയുടെ ഈ രക്ഷാപ്രവര്‍ത്തനം ആണ് ഇഷ്ട ഘടകമായതും. ഉണ്ണി മുകുന്ദനും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അതേ സമയം സംവിധായകന്‍ അജയ് വാസുദേവ് 'രാജാധിരാജ' യില്‍ നിന്ന് വളരെയൊന്നും മുന്നോട്ടു പോകുന്നില്ല ഈ ചിത്രത്തിലും എന്നു വേണം പറയാന്‍.

Credit-Reghunathan Parali

advertisment

News

Related News

    Super Leaderboard 970x90