Science

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

ഭാരതം പോലുള്ള രാജ്യം ചാന്ദ്രയാത്ര പ്രക്യാപിച്ചപ്പോൾ നാസ വീണ്ടും നെറ്റി ചുളിച്ചു അവസാനം നാസയും പറഞ്ഞു തങ്ങളും വീണ്ടും ചന്ദ്രനിലേക്ക് ആളെ അയക്കും എന്ന്. പക്ഷെ അതിനു 2018 ലെ അവര്ക് കഴിയു അത്രേ( ഭാരതം ചാന്ദ്രയാത്ര പ്രക്യാപിച്ചത് 2000 ഇന്റെ തുടക്കത്തിലാണ്‌ എന്ന് തോന്നുന്നു , ചന്ദ്രയാൻ 2008 ഇൽ ചന്ദ്രനിൽ ഇറങ്ങി) അന്നാണ് നാസ 2018 ഇൽ ചന്ദ്രനിൽ ആളെ ഇറക്കും എന്ന് പ്രക്യാപിച്ചത്. ഒരു തവണ എങ്കിലും ചന്ദ്രനിൽ പോയിരുന്ന ടെക്നോളജി അവര്ക്കുണ്ടായിരുന്നു എങ്കിൽ എന്തിനു ഇത്രയും നീണ്ട കാത്തിരുപ്പ് എന്നാ ചോദ്യത്തിനും നാസയുടെ പക്കൽ ഉത്തരമില്ല.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

വിവാദപരമായ ഈ ചോദ്യം അപ്രസക്തമാണെന്ന് ഒരു പക്ഷെ നിങ്ങൾ പറഞ്ഞേക്കാം പക്ഷെ കാര്യങ്ങളുടെ കിടപ്പ് അത്ര സുഖകരമായ രീതിയിൽ അല്ല എന്നതാണ് സത്യം. ഏതായാലും നമുക്കൊന്ന് ചാന്ദ്രയാത്രയുടെ കാനാപ്പുരങ്ങളിലേക്ക് ഒന്ന് ഊളിയിട്ടു നോക്കാം. 1969 ജൂലൈ 20 ആം തീയതി apollo 11 എന്നാ അമേരിക്കൻ നിര്മിത ബഹിരാകാശ വാഹനം ചന്ദ്രനിൽ ഇറങ്ങി. നീൽ ആമ്സ്ട്രോന്ഗ് അങ്ങനെ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയ മനുഷ്യനുമായി. പക്ഷെ അന്ന് മുതൽ ഈ ച്ന്ദ്രയാത്രയെ വിവാദങ്ങളും വിടാതെ പിന്തുടരുന്നു. ഏറെ രസകരമായ കാര്യം വിവാദം ഉയര്തുന്നവർ ചോദിക്കുന്ന ചോദ്യങ്ങല്കൊന്നും നാസയുടെ പക്കൽ കൃത്യമായ ഉത്തരം ഇലാ എന്നത് തന്നെ. അതുകൊണ്ട് തന്നെ ലോകത്തിന്റെ സംശയം കൂടിയതല്ലാതെ കുറഞ്ഞിട്ടുമില്ല. വിവാദങ്ങൾ ഉയര്തുന്നവർ മുഖ്യമായും ശാസ്ത്രഞ്ജന്മാർ തന്നെയാണ് എന്നതാണ് അട്ബുധം. അവർ പറയുന്നത് ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടെ ഇല്ല എന്നാണ്. വീഡിയോ മുഴുവനും ഒരു സ്റ്റുഡിയോ ഇൽ വച്ച് ഷൂട്ട്‌ ചെയ്തതാണ് എന്നും അവർ പറയുന്നു. ഇതിനു തെളിവായി അവർ ഒരു പാട് കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. നമുക്ക് അവർ ചൂണ്ടികാട്ടുന്ന തെളിവുകൾ പരിശോധികാം.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

1)ചിത്രം 1 നോക്കുക ഇതിൽ ചന്ദ്രനിൽ സ്ഥാപിച്ച അമേരിക്കയുടെ കൊടി കാണാം. ആ കൊടി കാറ്റിൽ പാറി കളിക്കുന്നത് കാണാം. ഇത് ചന്ദ്രനിൽ അസംഭവ്യം ആണ് കാരണം ചന്ദ്രനിൽ അന്ടരീക്ഷമോ വായുവോ കാറ്റോ ഇല്ല എന്നത് തന്നെ പിന്നെങ്ങിനെ ഇത് പാറിക്കളിക്കുന്നു?

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

2)ചന്ദ്രനിൽ അന്ടരീക്ഷം ഇലാത്തത് കൊണ്ട് തന്നെ ആകാശത്തിൽ നക്ഷത്രങ്ങളെ തെളിഞ്ഞു കാണണം(അന്തരീക്ഷം ഉള്ള ഭുമിയിൽ പോലും നക്ഷത്രങ്ങളെ നമുക്ക് തെളിഞ്ഞു കാണാം). പക്ഷെ നാസയുടെ ഒരു ഫോട്ടോയിലും ആകാശത്തിൽ നക്ഷത്രങ്ങളെ കാണാനില്ല. (ഇത് ഒരു സ്റ്റുഡിയോ യിൽ വച്ച് ചിത്രീകരിച്ച വീഡിയോ ആണെന്ന സംശയം ബലപ്പെടുത്തുന്നു.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

3) ആമ്സ്ട്രോങ്ങിനെ ചന്ദ്രനിൽ പതിഞ്ഞ കാല്പാടുകൾ നോക്കുക. ഒരു ചെറിയ ഭാരം മാത്രമുള്ള മനുഷ്യന്റെ കാല്പാടുകൾ ഇങ്ങനെ പതിഞ്ഞ ചന്ദ്രനിൽ 4 ടൻ ഉള്ള ലുനാർ ലാന്ടെർ ഒരു പാട് പോലും ഉണ്ടാക്കിയിട്ടില്ല എന്ന് കാണുക.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

4) 4 ആമത്തെ ചിത്രം നോക്കുക ഇതിൽ ആള്ദ്രിൻ പൂര്ണമായും ലാന്ടെരിന്റെ നിഴലിൽ ആണുള്ളത്. പക്ഷെ ഫോട്ടോയിൽ അദ്ധേഹത്തിന്റെ ദേഹത്ത് നിഴൽ പതിക്കുന്നില്ല മാത്രമല്ല ഫോട്ടോയിൽ അദ്ധേഹത്തെ വ്യക്തമായി കാണുകയും ചെയ്യാം. ഇത് സ്റ്റുഡിയോയിലെ ലൈറ്റ് ഉപയോഗിച്ചത് കൊണ്ടാണെന്ന് പറയുന്നു.

5) 5 ആമത്തെ ചിത്രത്തിൽ വലതു വശത്ത് നില്കുന്ന ആളുടെ നിഴൽ ഇടതു നില്കുന്ന ആളിന്റെ നിഴലിനെക്കാൾ ഒരു പാട് നീണ്ടിരിക്കുന്നത് കാണാം. സൂര്യ പ്രകാശം തട്ടുമ്പോൾ ഉള്ള നിഴലാണെങ്കിൽ വെറും ഒരു മീറ്റർ ദൂരത്തുള്ള ഒരാളുടെ നിഴൽ ഒരിക്കലും ഇത്രയും നീളം വ്യത്യാസം കാണിക്കില്ല.( ഓർക്കുക ചന്ദ്രനിൽ നിന്നും സൂര്യനിലേക്കു ഉള്ള ദൂരം 93 മില്യണ്‍ miles ആണ്). നേരെമറിച്ച് ഒരു സ്പോട്ട് ലൈറ്റ് ഉപയോഗിച്ച് വീഡിയോ ഷൂട്ട്‌ ചെയ്‌താൽ അടുത്തുള്ള ആളുടെയും അല്പം അകലെ ഉള്ള ആളുടെയും നിഴൽ നല്ല വ്യത്യാസം കാണിക്കും.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

6) അടുത്ത ചിത്രം നോക്കുക ഇതിൽ സൂര്യൻ അസ്ട്രോനോടിന്റെ നേരെ പിറകില ആണ് പക്ഷെ ഫോട്ടോയിൽ മുഖം പോലും നല്ല വ്യക്തമായി കാണാം. ( സൂര്യനെ പിറകിൽ വരുന്ന വിധം ഒരാളെ നിരത്തി ഫോട്ടോ എടുത്തു നോക്കുക)

7) 7 ആമത്തെ ചിത്രത്തിൽ ചന്ദ്രനിൽ ഉള്ള പാറയിൽ "c " എന്നാ അക്ഷരം കാണാം. ഇത് സ്ടുടിഒകളിൽ സിനിമാ ശൂടിങ്ങിനു ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ്‌ പാറകളിൽ മാര്ക് ചെയ്യുന്നതാണെന്ന് സിനിമാകാരു മുഴുവനും സമ്മതിക്കുന്നു.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യം തന്നെയോ?

8) 8 ആമത്തെ രണ്ടു ചിത്രങ്ങളും നോക്കുക. രണ്ടിന്റെയും background ഒന്നാണെന്ന് കാണാം ഇത് രണ്ടും ചന്ദ്രനിൽ നിന്നെടുത്ത വ്യത്യസ്ത ഫോടോകലാണ്.

9) 9 ആമത്തെ ചിത്രം നോക്കുക ഇതിൽ രണ്ടു വസ്തുക്കളുടെ നിഴലുകൾ രണ്ടു വശത്തേക്ക് പോയിരിക്കുന്നത് നോക്കുക ഒരിക്കലും സൂര്യപ്രകാശത്തിലെ നിഴൽ ഒരേ വശതെക്കലാതെ കാണില്ല. ഇത് ഒരു സ്പോട്ട് ലൈറ്റ് ഉപയോഗിച്ച് എടുത്ത ചിത്രമാണെന്ന് തെളിയിക്കുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഭുമിക്കു മുകളിലുള്ള വാൻ അല്ലെൻ ബെൽറ്റ്‌ . ഇത് ഭൂമിക്കു മുകളില 300 ഇനും 54000 milesinum ഇടയിലായി സ്ഥിതി ചെയ്യുന്നു. ഇതിനുള്ളിളുടെ വേണം ചന്ദ്രനിലേക്ക് യാത്രികര്ക് കടന്നു പോകാൻ ഏകദേശം 2 മണിക്കുറോളം ഇതിലുടെ apollo 11 ഇലെ യാത്രികർ സഞ്ചരിച്ചതായാണ് കണക്കു. ഇത് ഹൈ radiation ഉള്ള ഏരിയ ആണ്. വാഹനത്തിനും സുട്ടും അലൂമിനിയം കൊണ്ട് നിര്മിച്ചതാണ്. അലുമിനിഅതിനു radiation ചെറുക്കാൻ കഴിയില്ല എന്ന് എല്ലാവര്ക്കും അറിയാം. എന്നിട്ടും അവര്കാര്കും ഇത്രകാലവും കാൻസർ പോലുള്ള മാരക രോഗമോ എന്തിനു radiation കൊണ്ടുണ്ടാകാവുന്ന ചെറിയ ഒരു പ്രശ്നമോ പോലും ഉണ്ടായിട്ടില്ല.

പിനീടും പലരും ചന്ദ്രനിൽ ഇറങ്ങി. പക്ഷെ apollo മിഷനുമായി ചേർന്ന് പ്രവര്ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട 10 ശാസ്ത്രജ്ഞർ വിവിദ അപകടങ്ങളിലായി അമേരിക്കയിൽ കൊല്ലപ്പെട്ടു. ഇത് യാദ്രിശ്ചികം മാത്രമോ?.(എല്ലാ അപകടങ്ങളും ഒന്നുകിൽ നാസയിലോ അല്ലെങ്കിൽ us airforcumaayo ബന്ടപ്പെട്ടാണ് എന്നതും ദുരൂഹത വര്ദ്ധിപ്പിക്കുന്നു ) മാത്രമല്ല വിവാദങ്ങൾ ഉണ്ടായപ്പോൾ പല ശാസ്ത്രഞ്ഞന്മാരും നാസയോടു വീണ്ടും ആ വീഡിയോ പരിശോദിക്കാൻ തരണം എന്ന് ആവശ്യപ്പെട്ടു പക്ഷെ നാസയിൽ നിന്നും അവര്ക് കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നത്‌ ആയ്രുന്നു. എല്ലാ വീഡിയോ യും മോഷണം പോയത്രേ.

ഭാരതം പോലുള്ള രാജ്യം ചാന്ദ്രയാത്ര പ്രക്യാപിച്ചപ്പോൾ നാസ വീണ്ടും നെറ്റി ചുളിച്ചു അവസാനം നാസയും പറഞ്ഞു തങ്ങളും വീണ്ടും ചന്ദ്രനിലേക്ക് ആളെ അയക്കും എന്ന്. പക്ഷെ അതിനു 2018 ലെ അവര്ക് കഴിയു അത്രേ( ഭാരതം ചാന്ദ്രയാത്ര പ്രക്യാപിച്ചത് 2000 ഇന്റെ തുടക്കത്തിലാണ്‌ എന്ന് തോന്നുന്നു , ചന്ദ്രയാൻ 2008 ഇൽ ചന്ദ്രനിൽ ഇറങ്ങി) അന്നാണ് നാസ 2018 ഇൽ ചന്ദ്രനിൽ ആളെ ഇറക്കും എന്ന് പ്രക്യാപിച്ചത്. ഒരു തവണ എങ്കിലും ചന്ദ്രനിൽ പോയിരുന്ന ടെക്നോളജി അവര്ക്കുണ്ടായിരുന്നു എങ്കിൽ എന്തിനു ഇത്രയും നീണ്ട കാത്തിരുപ്പ് എന്നാ ചോദ്യത്തിനും നാസയുടെ പക്കൽ ഉത്തരമില്ല.

ഇതിലും രസകരമായ കാര്യം ഇപ്പോൾ ചന്ദ്രനിൽ ഇറങ്ങുന്ന വാഹനത്തെ നിയന്ത്രിക്കാൻ അതിനുള്ളിലെ കമ്പ്യൂട്ടറിൽ എട്ടവുംച്ചുരുങ്ങിയത് 64 mb memory എങ്കിലും വേണം എന്നാൽ apollo 11 ഇൽ ഉണ്ടായതാകട്ടെ കേവലം 32 k memory മാത്രം (ഒരു calculator ഇൽ ഉള്ള അത്ര memory മാത്രം)

ചോദ്യങ്ങൾ ചോദിച്ച ആര്ക്കും നാസ ഇന്നേവരെ വ്യക്തമായ ഉത്തരം നല്കിയിട്ടില്ല മാത്രമല്ല നാസ പോലുള്ള ഹൈ സെക്യൂരിറ്റി ഉള്ള ഒരു സ്ഥലത്ത് നിന്നും ചന്ദ്രനിലെ videokal മോഷണം പോയി എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും അന്ന് ടേപ്പ് ചെയ്ത വച്ച ദ്രിശ്യങ്ങൾ മാത്രമാണ് നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ളത്. എന്തായാലും ശാസ്ത്രം ഇത്രയും പുരോഗതി നേടിയ സ്ഥിതിക്ക് ചൈനയും ഇന്ത്യയും ഒക്കെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കും എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് കാത്തിരിക്കുക തന്നെ അതുവരെ നാസയുടെ ചന്ദ്രയാത്രയെ നമുക്ക് ഉള്കൊളുക പ്രയാസം തന്നെ

#TAGS : man   moon  

advertisment

Super Leaderboard 970x90