പുത്തൻ മാറ്റങ്ങളുമായി വേണാട് എക്സ്പ്രസ്... ഇനി യാത്ര വിമാനത്തിലേത് പോലെ...!!

പഴകിത്തുരുമ്പിച്ച ട്രെയിന്‍ കോച്ചുകള്‍ മാത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് ഇതൊരു സ്വപ്നം തന്നെയായിരിക്കും എന്നാല്‍ ഇനി അങ്ങനൊരു യാത്രാനുഭവമാണ് വേണാട് എക്സ്പ്രസ് സമ്മാനിക്കുക.​...

പുത്തൻ മാറ്റങ്ങളുമായി വേണാട് എക്സ്പ്രസ്... ഇനി യാത്ര വിമാനത്തിലേത് പോലെ...!!

പുതിയ മേക്ക് ഓവറിലൂടെ അടിമുടി മാറിയാണ് വേണാട് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒരു വിമാനയാത്രയുടെ സുഖം തന്നെ അനുഭവിക്കാനാകും ഇനി വേണാടില്‍. ബക്കറ്റ് സീറ്റുകള്‍, ഭക്ഷണം കഴിക്കാനുള്ള ഫുഡ് ട്രേ, ബയോ ടോയ്‌ലറ്റുകള്‍, അടുത്ത സ്‌റ്റേഷനുകളും സമയവും അറിയാനുള്ള എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡുകള്‍ എന്നിങ്ങനെ നിരവധി പുതിയ സൗകര്യങ്ങളാണ് വേണാടില്‍ ഒരുക്കിയിരിക്കുന്നത്.

പുത്തൻ മാറ്റങ്ങളുമായി വേണാട് എക്സ്പ്രസ്... ഇനി യാത്ര വിമാനത്തിലേത് പോലെ...!!

യാത്രയ്ക്കിടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും വേണാടിലുണ്ട്. എല്‍ഇഡി ലൈറ്റുകള്‍, മോഡുലാര്‍ സ്വിച്ച് ബോര്‍ഡുകള്‍, ടോയ്‌ലറ്റിന് അകത്ത് ആളുണ്ടോ എന്നറിയാനുള്ള കളര്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയെല്ലാം ഇനി വേണാടിൽഒരുക്കിയിട്ടുണ്ട് .

ബോഗികളുടെ നിറത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.നീളത്തില്‍ ചുവപ്പും നീലയും നിറങ്ങളിലുള്ള വരകളോട് കൂടിയ, ചാരനിറത്തുള്ളതാണ് വേണാടിന്റെ പുതിയ ലുക്ക്.അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചു കയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് (സിബിസി) സാങ്കേതികവിദ്യയുള്ള കോച്ചുകളാണ് ട്രെയിനിന്‍റെ മറ്റൊരു വലിയ പ്രത്യേകത.

പുത്തൻ മാറ്റങ്ങളുമായി വേണാട് എക്സ്പ്രസ്... ഇനി യാത്ര വിമാനത്തിലേത് പോലെ...!!

പുത്തൻ മാറ്റങ്ങളുമായി വേണാട് എക്സ്പ്രസ്... ഇനി യാത്ര വിമാനത്തിലേത് പോലെ...!!

പഴകിത്തുരുമ്പിച്ച ട്രെയിന്‍ കോച്ചുകള്‍ മാത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് ഇതൊരു  സ്വപ്നം തന്നെയായിരിക്കും എന്നാല്‍ ഇനി അങ്ങനൊരു യാത്രാനുഭവമാണ് വേണാട് എക്സ്പ്രസ് സമ്മാനിക്കുക.

പുത്തൻ മാറ്റങ്ങളുമായി വേണാട് എക്സ്പ്രസ്... ഇനി യാത്ര വിമാനത്തിലേത് പോലെ...!!

advertisment

News

Related News

    Super Leaderboard 970x90