Cinema

സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന് പടക്കം പൊട്ടുന്ന കയ്യടി; തൊഴുത്തില്‍കുത്തികളുടെ മുഖത്ത് കാറി നീട്ടിയൊരു തുപ്പ്’ - ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

ഉരുക്കിന്റെ കോട്ടകള്‍ , ഉറുമ്പുകള്‍ കുത്തി മറിക്കും . കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം , പൊടിപൊടിയായ് തകര്‍ന്നമരും...

സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന് പടക്കം പൊട്ടുന്ന കയ്യടി; തൊഴുത്തില്‍കുത്തികളുടെ മുഖത്ത് കാറി നീട്ടിയൊരു തുപ്പ്’ - ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .

കാറി നീട്ടിയൊരു തുപ്പ് മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .

ഉരുക്കിന്റെ കോട്ടകള്‍ , ഉറുമ്പുകള്‍ കുത്തി മറിക്കും . കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം , പൊടിപൊടിയായ് തകര്‍ന്നമരും .

അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം .

advertisment

News

Super Leaderboard 970x90