Life Style

കഷ്ട്ടപ്പാടുകളിൽ നിന്ന് ഉയർന്നു പറന്ന ​ജസ്റ്റിൻ ഫെ‍ർണാണ്ടസിന്റെ വിജയകഥ...

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വീട്ടുകാർ ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നത് ഇദ്ദേഹം കാണുന്നതായിരുന്നു. പക്ഷെ തന്റെ സ്വപ്നങ്ങൾ വിട്ടുകളയാൻ തയ്യാറാകാതെ ഇച്ഛാശക്തിയോട് കൂടി മുന്നേറി ഇപ്പോൾ ഹൈദരാബാദ് ഒരു കമ്പനിയിൽ അസ്സോസിയേറ്റ് മാനേജരായി 19 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായി മാറിയിരിക്കുന്നു.

കഷ്ട്ടപ്പാടുകളിൽ നിന്ന് ഉയർന്നു പറന്ന ​ജസ്റ്റിൻ ഫെ‍ർണാണ്ടസിന്റെ വിജയകഥ...

ജസ്റ്റിൻ ഫെർണാണ്ടസ് എന്ന കൊല്ലംക്കാരന്റെ പേര് നാഗ്പ്പൂർ ഐ ഐ എമിൽ മുഴങ്ങി കേൾക്കുന്നത് നേടിയെടുത്ത അക്കാഡമിക് നേട്ടങ്ങൾക്കൊപ്പം ജീവിതത്തിലെ പ്രശ്‌നങ്ങളോട് പട പൊരുതി വിജയിച്ചു എന്നതിനാകും. പാവപെട്ട കുടുംബത്തിൽ നിന്ന് വളർന്നു വന്ന ജസ്റ്റിന് നല്ല വിദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്‌നമായിരുന്നു.

കഷ്ട്ടപ്പാടുകളിൽ നിന്ന് ഉയർന്നു പറന്ന ​ജസ്റ്റിൻ ഫെ‍ർണാണ്ടസിന്റെ വിജയകഥ...

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വീട്ടുകാർ ജീവിതത്തിന്റെ രണ്ടു അറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നത് ഇദ്ദേഹം കാണുന്നതായിരുന്നു. പക്ഷെ തന്റെ സ്വപ്നങ്ങൾ വിട്ടുകളയാൻ തയ്യാറാകാതെ ഇച്ഛാശക്തിയോട് കൂടി മുന്നേറി ഇപ്പോൾ ഹൈദരാബാദ് ഒരു കമ്പനിയിൽ അസ്സോസിയേറ്റ് മാനേജരായി 19 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായി മാറിയിരിക്കുന്നു. ഐ ഐ എം നാഗ്പൂരിൽ ഇത്രയും വലിയ ശമ്പളം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിൻ.

കഷ്ട്ടപ്പാടുകളിൽ നിന്ന് ഉയർന്നു പറന്ന ​ജസ്റ്റിൻ ഫെ‍ർണാണ്ടസിന്റെ വിജയകഥ...

ജസ്റ്റിന്റെ കുടുംബം പരമ്പരാഗതമായി ടൈലറിംഗ് ജോലിക്കാരായിരുന്നു.” മുത്തച്ഛൻ തയ്യൽക്കാരൻ ആയതുകൊണ്ട് എൻറെ അച്ഛനും അതെ ജോലിയിലേക്ക് വന്നു. പക്ഷെ ഗാർമെൻറ് ബിസ്സിനെസ്സ് പ്രശ്‌നത്തിൽ ആയപ്പോൾ എൻറെ അച്ഛന് ജോലി ഇല്ലാതായി. ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾ നടത്തിയെടുക്കാൻ എൻറെ അച്ഛൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിരുന്നു”.

വരുമാനം നിലച്ചപ്പോൾ ഗവെർന്മേന്റിൽ നിന്നുള്ള സബ്‌സിഡി കൊണ്ടായിരുന്നു ഞങ്ങളുടെ കുടുംബം ജീവിച്ചത്. റേഷൻ ഉള്ളതുകൊണ്ടായിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത് . ഒരു വർഷം വെറും 50, 000 രൂപക് ജീവിത ചിലവുകൾ നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു .

കഷ്ട്ടപ്പാടുകളിൽ നിന്ന് ഉയർന്നു പറന്ന ​ജസ്റ്റിൻ ഫെ‍ർണാണ്ടസിന്റെ വിജയകഥ...

തിരുവന്തപുരം സ്കൂളിൽ നിന്നും പ്രിൻസിപ്പാളായി റിട്ടയേർഡായ ആന്റ്റിമാരായിരുന്നു ജസ്റ്റിന് പഠിക്കാനുള്ള പിന്തുണ നൽകിയിരുന്നത്. നല്ല വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നത വിജയം നേടാൻ കഴിയു എന്ന് ആന്റിമാർ അവനു പറഞ്ഞു നൽകിയിരുന്നു .

തിരുവന്തപുരം ഗവെർന്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി ടെക് പാസ് ആയതു സ്കോളർഷിപ് പണം കൊണ്ടായിരുന്നു, അതിനു ശേഷം രണ്ടു വർഷം ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ പണിയെടുത്തു.

കഷ്ട്ടപ്പാടുകളിൽ നിന്ന് ഉയർന്നു പറന്ന ​ജസ്റ്റിൻ ഫെ‍ർണാണ്ടസിന്റെ വിജയകഥ...

justin-fernandezകോഴിക്കോട് ഐ ഐ എമിൽ എം ബി എക്കു ചേരാനായിരുന്നു ആഗ്രഹം പക്ഷെ അത് ആദ്യ ശ്രമത്തിൽ കിട്ടിയില്ല, പ്രായം കൂടി വരുന്നതുകൊണ്ട് രണ്ടാമത്തെ ശ്രമത്തിൽ ഐ ഐ എം നാഗ്പൂരിൽ കിട്ടിയപ്പോൾ അവിടെ ചേർന്നു. പുതിയ ഉത്തരവാദിത്വങ്ങളുമായി കോഓപ്പറേറ്റ് ലോകത്തേക്ക് കടക്കുമ്പോഴും ഒരു സ്പോർട്സ് മാനേജർ ആവുക എന്നതാണ് ഈ 27ക്കാരൻറെ സ്വപ്‌നം

advertisment

News

Super Leaderboard 970x90