Kerala

ജനശതാബ്ദിയിലോ എക്സ്പ്രസ്സ്‌ സൂപ്പർ ഫാസ്റ്റ്‌ ട്രെയിനുകളിലോ സ്റ്റോപ്പ്‌ ഇല്ലാത്ത സ്റ്റേഷനിൽ വണ്ടി നിർത്താൻ ഏതെങ്കിലും സ്ത്രീ ആവശ്യപ്പെട്ടാൽ പാതി രാത്രി ആണെന്ന പരിഗണനയിൽ ട്രെയിൻ നിർത്തുമോ?

ഏത്‌ പാതിരാത്രി ആണെങ്കിലും മിന്നൽ എന്ന കെ എസ്‌ ആർ ടി സി സർവ്വീസ്‌ ഒരു സ്പെഷ്യൽ സർവ്വീസായി പരിഗണിച്ച്‌ സ്റ്റോപ്പ്‌ ഉള്ള സ്ഥലത്ത്‌ മാത്രം നിർത്തിയാൽ മതിയെന്ന വ്യക്തമായ ഉത്തരവ്‌ നിലവിൽ നിൽക്കെ കെ എസ്‌ ആർ ടി സി ബസ്സ്‌ തടഞ്ഞ്‌ നിർബന്ധപൂർവ്വം നിർത്തിച്ച്‌ ആളെ ഇറക്കിച്ച പോലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിയമ നടപടി എടുക്കാൻ ആനവണ്ടി അധികൃതർക്ക്‌ കഴിയും. കഴിയേണ്ടതാണ്‌.....

ജനശതാബ്ദിയിലോ എക്സ്പ്രസ്സ്‌ സൂപ്പർ ഫാസ്റ്റ്‌ ട്രെയിനുകളിലോ സ്റ്റോപ്പ്‌ ഇല്ലാത്ത സ്റ്റേഷനിൽ വണ്ടി നിർത്താൻ ഏതെങ്കിലും സ്ത്രീ ആവശ്യപ്പെട്ടാൽ പാതി രാത്രി ആണെന്ന പരിഗണനയിൽ ട്രെയിൻ നിർത്തുമോ?

ജനശതാബ്ദിയിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു എക്സ്പ്രസ്സ്‌ സൂപ്പർ ഫാസ്റ്റ്‌ ട്രെയിനുകളിലോ കയറിയിട്ട്‌ സ്റ്റോപ്പ്‌ ഇല്ലാത്ത സ്റ്റേഷനിൽ വണ്ടി നിർത്തണം എന്ന് ഏതെങ്കിലും സ്ത്രീ ആവശ്യപ്പെട്ടാൽ പാതി രാത്രി ആണെന്ന പരിഗണനയിൽ ട്രെയിൻ നിർത്തുമോ? ട്രെയിൻ നിർത്തിയില്ലെങ്കിൽ വണ്ടിയിലിരിക്കുന്ന സ്ത്രീകളിൽ ആരെങ്കിലും അച്ചനെ വിളിച്ച്‌ പറഞ്ഞ്‌ അടുത്ത പോലീസ്‌ സ്റ്റേഷനിൽ പോയി പോലീസുകാരെ വിളിച്ചോണ്ട്‌ വന്ന് പോലീസ്‌ ജീപ്പ് ട്രാക്കിന്‌ നടുവിലിട്ട്‌ ട്രെയിൻ നിർത്തിക്കുമോ?

ജനശതാബ്ദിയിലോ എക്സ്പ്രസ്സ്‌ സൂപ്പർ ഫാസ്റ്റ്‌ ട്രെയിനുകളിലോ സ്റ്റോപ്പ്‌ ഇല്ലാത്ത സ്റ്റേഷനിൽ വണ്ടി നിർത്താൻ ഏതെങ്കിലും സ്ത്രീ ആവശ്യപ്പെട്ടാൽ പാതി രാത്രി ആണെന്ന പരിഗണനയിൽ ട്രെയിൻ നിർത്തുമോ?

ഏത്‌ പാതിരാത്രി ആണെങ്കിലും മിന്നൽ എന്ന കെ എസ്‌ ആർ ടി സി സർവ്വീസ്‌ ഒരു സ്പെഷ്യൽ സർവ്വീസായി പരിഗണിച്ച്‌ സ്റ്റോപ്പ്‌ ഉള്ള സ്ഥലത്ത്‌ മാത്രം നിർത്തിയാൽ മതിയെന്ന വ്യക്തമായ ഉത്തരവ്‌ നിലവിൽ നിൽക്കെ കെ എസ്‌ ആർ ടി സി ബസ്സ്‌ തടഞ്ഞ്‌ നിർബന്ധപൂർവ്വം നിർത്തിച്ച്‌ ആളെ ഇറക്കിച്ച പോലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നിയമ നടപടി എടുക്കാൻ ആനവണ്ടി അധികൃതർക്ക്‌ കഴിയും. കഴിയേണ്ടതാണ്‌. രാത്രി കാലങ്ങളിൽ യാത്ര ചെയ്യാൻ ധാരാളം സൂപ്പർ ഫാസ്റ്റ്‌, ഡീലക്സ്‌, സ്കാനിയാ വോൾവോ ബസ്സുകൾ ഉണ്ട്‌. അവയൊക്കെ രാത്രിയിൽ ആവശ്യപ്പെടുന്ന സ്ഥലത്ത്‌ പ്രത്യേകിച്ച്‌ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തണമെന്നുള്ള ഉത്തരവും ഉണ്ട്‌. പക്ഷെ മിന്നലിന്‌ പ്രത്യേക ഉത്തരവ്‌ വേറെയുണ്ട്‌.

Aanavandi Travel Blog എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ്  ചെയ്തത്

advertisment

News

Super Leaderboard 970x90