Technology

മൊബൈൽ ഫോണിൽ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട... വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം!

നിലവിൽ പരസ്പരം ബന്ധപെടാൻ മൊബൈൽ മാത്രമേ ഒള്ളു... പല സ്ഥലത്തും കറണ്ട് ഇല്ല... ഈ അടിയന്തിര സാഹചര്യത്തിൽ മൊബൈൽ ഫോൺ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട , വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം!

മൊബൈൽ ഫോണിൽ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട... വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം!

അത്യാവശ്യമായി_ഫോൺ_ചാർജ്_ചെയ്യാൻ നിങ്ങളുടെ വീട്ടിലെ TV റിമോട്ട്‌,ക്ലോക്ക്/ടൈം പീസ്/#ടോർച്ച് #ബാറ്ററികൾ,... എടുത്ത #മൂന്ന് എണ്ണം ഒന്നിന് മുകളിൽ ഒന്നായി ക്രമീകരിച്ച (ഒരു പേപ്പറിൽ ചുറ്റി റബ്ബർ ബാൻഡ്/ഇന്സുലേഷൻ ഉപയോഗിച്ച് ഒട്ടിക്കാം )

തുടർന്ന് ചാര്ജറിലെ USB കേബിളിന്റെ (#Nokia ബേസിക് ഫോണിൽ #ചെറിയ പിന്നുള്ളതിന്റെ മറ്റേ തല ഇതേ രീതിയിൽ ഉപയോഗിക്കാം) വലിയ അറ്റം #മുറിച് കളഞ്ഞു (കടിച്ചു വലിച്ചാലും മതി) തുടർന്ന് കാണുന്ന 4 വയറുകളിൽ (ചിലതിൽ 2 എണ്ണമേ കാണൂ) #ചുവപ്പ്+, #കറുപ്പ്‌ - എന്നിവ ചിത്രത്തിൽ ഉള്ള പോലെ ഒന്നിന് മുകളിൽ ഒന്നായി ഒരു റബ്ബർബാൻഡ്/ഇന്സുലേഷൻ/നൂല് എന്തെങ്കിലും ഉപയോഗിച്ചു പിടിപ്പിക്കുക (മറ്റു രണ്ടു വയറുകൾ Data+,- കൂട്ടിമുട്ടരുത്)

മൊബൈൽ ഫോണിൽ ചാർജ് തീരും എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട... വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം!

> ബേസിക് ഫോണുകൾ ഇത്തരത്തിൽ ചാർജ് ചെയ്താൽ കൂടുതൽ നേരം ഉപയോഗിക്കാം, സ്മാർട്‌ഫോണുകൾ കൂടുതൽ ചാർജ് ഉപയോഗിക്കുന്നതിനാലും 1Aനെ കാൾ ഉള്ളതിനാലും വളരെ പതിയെ കുറച്ച് മാത്രമേ ചാർജ് ആകൂ എന്നാലും അത്യാവശ്യമെങ്കിൽ സ്വിച്ച് ഓഫ് ചെയ്തു ചാർജ് ചെയ്യുക.

> ഡിസ്പ്ലേ brightness വളരെ കുറച്ചിട്ടു മാത്രം ഉപയോഗിക്കുക.

> Network സെറ്റിങ്സിൽ GSM Only എന്നാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക (കൂടുതൽ ദൂരം ലഭിക്കുന്നതും)

> പരമാവധി #ഒരു സിം മാത്രം ഉപയോഗിക്കുക

Whatsapp ൽ ശുഹൃത്തുക്കളുടെ നമ്പർ എടുത്ത share എന്നതിൽ ലൊക്കേഷൻ എന്നതിൽ കറണ്ട് ലൊക്കേഷൻ share ചെയ്താൽ സുഹൃത്തുക്കൾക്ക് ഈ മെസ്സേജ് പോലീസ്... വിഭാഗങ്ങൾക് നൽകി നിങ്ങളെ പെട്ടെന്ന് കണ്ടെത്താൻ കഴിയും. തുടർന്ന് ഇന്റർനെറ്റ് ഓഫ് ചെയ്തിടുക

ഇപ്പോൾ കൂടുതലും സോഷ്യൽ മീഡിയ വഴി വിവരങ്ങൾ ലഭിക്കുന്നതിനാൽ ഇടക്ക് മാത്രം Data ഓണ് ആക്കി facebookb Lite* *കുറച്ച മാത്രം ഡാറ്റ ഉപയോഗിക്കുന്നത്* whats app (#സെറ്റിങ്സിൽ ഡാറ്റ usage ൽ video, photo #ഓട്ടോ ഡൌൺലോഡ് ഓഫ് ആക്കി വെക്കുക) ഉപയോഗിക്കുക.........

advertisment

News

Related News

    Super Leaderboard 970x90