Kerala
കേരള സർക്കാർ കലണ്ടർ (2019) പ്രസിദ്ധീകരിച്ചു. സൗജന്യമായി ഡൌൺലോഡ് ചെയ്യാം..
2019 ലെ സർക്കാർ അവധി ദിനങ്ങൾ. സമ്പൂർണ മലയാളം കലണ്ടർ .pdf ഫോർമാറ്റിൽ !December 9 2018 19:06 PMഏകപക്ഷീയമായി ഹോസ്റ്റലിലെ എസ്റ്റാബ്ലിഷ്മെന്റ് ഫീസ് വർധിപ്പിച്ചതിനെതിരെ കോട്ടയം ഡെൻറൽ കോളേജ് വിദ്യാർത്ഥികൾ സമരത്തിൽ
സമത്വത്തിലേക്കുള്ള ചർച്ചയിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹം. പക്ഷേ, ഒട്ടുമിക്ക പ്രൊഫഷണൽ കോളേജുകളിലും വിദ്യാർത്ഥികൾ, അഭിപ്രായവും വ്യക്തിസ്വാതന്ത്ര്യവും ഉള്ള പൗരന്മാരായി പരിഗണിക്കപ്പെടുനSeptember 29 2018 13:08 PMകേരള തീരത്തു ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി,കോഴിക്കോട്,കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ (06:00 to 08:00 hours and 18:00 to 20:00 hours IST) 27-09-2018 17.30 മണി മുതൽ 28-September 27 2018 12:53 PMസെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഏര്‍പ്പെടുത്തിയ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പുരസ്കാരം ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ലഭിച്ചു.
ഓട്ടിസം മേഖലയ്ക്കകത്തുള്ള പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചുകൊണ്ട് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്രയുടെ ഭാഗമായി ഉപ പദ്ധതിയായാണ് സ്പെക്ട്രത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിടSeptember 27 2018 11:44 AMപി സി ജോർജ് മര്യാദ പഠിക്കുന്നതു വരെ അയാൾക്ക് മാധ്യമ ഭ്രഷ്ട് കൽപ്പിക്കുന്നു എന്നൊരു തീരുമാനമെടുത്തു കൂടെ? ശാരദക്കുട്ടി എഴുതിയ കുറിപ്പ്
സ്ത്രീസമൂഹത്തിന്റെ മാന്യതക്കും അന്തസ്സിനും വേണ്ടി നിരന്തരം സമരത്തിലേർപ്പെട്ടിരിക്കുന്ന, വിജയത്തിലെത്താൻ അവർക്കൊപ്പം എല്ലായ്പോഴും നിലകൊള്ളുന്ന ദൃശ്യ-ശ്രാവൃ- പ്രിന്റ് മാധ്യമങ്ങളോട് എല്ലാ നന്ദിയോടെയും ബഹSeptember 27 2018 10:26 AMപകലും രാത്രിയും കേരളത്തിലെ റോഡുകൾ കൊലക്കളങ്ങൾ ആണ്... ഓരോ രാത്രി യാത്രയും ഒഴിവാക്കുമ്പോൾ നിങ്ങൾ അപകട സാധ്യത കുറയ്ക്കുകയാണ്... മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ്
മനുഷ്യന്റെ ജീവന് അല്പം കൂടി വില കൊടുക്കുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേതെങ്കിൽ യു കെ യിലെ ‘ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്’ പോലെ പോലീസിനേക്കാൾ ശക്തമായ - കൂടുതൽ അധികാരങ്ങളുള്ള ഒരു സ്ഥാപനം സുരക്ഷകSeptember 26 2018 12:15 PMഎൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് വാങ്ങി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സമരത്തിൽ...
ഇതാദ്യമായല്ല ഈ വിഷയം ഉയർത്തിക്കാട്ടി അവർ സമരം ചെയ്യുന്നത്. ഓരോ തവണയും ലഭിക്കുന്ന വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റപ്പെടാത്ത അവസ്ഥ. ഭാഗികമായി നിറവേറ്റപ്പെടുന്ന വാഗ്ദാനങ്ങൾ കൊണ്ട് ഇന്ത്യൻ മെഡിക്കൽ കൗൺസിൽSeptember 25 2018 16:00 PMസിബിഎസ്ഇ സ്കൂൾ വളപ്പിനുള്ളിൽ എൻട്രൻസ് കോച്ചിംഗ് സെന്റർ നടത്തിയ സ്കൂളിന്റെ അംഗീകാരം റദ് ചെയ്യണമെന്ന് സിബിഎസ്ഇ റീജിയണൽ ഓഫീസർ ശുപാർശ ചെയ്തു
മാർത്തോമ്മ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെൻട്രൽ സ്കൂൾ വളപ്പിലായിരുന്നു കോച്ചിംഗ് സെൻറർ പ്രവർത്തിച്ചിരുന്നത്. സ്കൂൾ വളപ്പിനുള്ളിൽ കോച്ചിംഗ് സെൻററുകൾ പാടില്ലെന്ന് സിബിഎസ്ഇ കർശSeptember 25 2018 11:29 AMറസ്റ്റോറന്റ് ഉടമ തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് കണ്ടു എന്താണ് കാര്യമെന്ന് ചോദിച്ചതിന് ഊബര്‍ ഈറ്റ്സ് ഡെലിവറി ബോയിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചു
ഇത്രയും വലിയ ഒരു കയ്യേറ്റം ഉണ്ടാവാനായി ഈ ചെറുപ്പക്കാരന് ചെയ്ത തെറ്റ് ഒരു ഓര്‍ഡര്‍ എടുക്കാനായി അവിടെ ചെന്നപ്പോള്‍ റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില്‍ നടുറോഡിലിട്ടു മര്‍ദ്ദിക്കുന്നത് കണ്ടു എSeptember 25 2018 09:56 AMനിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ആൾരൂപങ്ങൾ കന്യാസ്ത്രീ മഠത്തിൽ മാത്രമല്ല,നിങ്ങളുടെ വീടുകളിലും ഉണ്ടാകും.... ശാരദക്കുട്ടി എഴുതിയ കുറിപ്പ്
അധികാരത്തിനു കീഴ്പ്പെട്ടു നിൽക്കേണ്ടി വരുന്ന ഏതു വ്യവസ്ഥിതിയിലും ഉള്ളതൊക്കെയേ കന്യാസ്ത്രീ മoത്തിലുമുള്ളു. കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാർട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ. ഇലകൾ കൂട്ടിതSeptember 24 2018 16:34 PMതാൽപര്യമുള്ളവർ സംഭാവന കൊടുക്കും, അല്ലാത്തവർ വിസമ്മതപത്രവും. അത്രേയുള്ളൂ.... ഡോ. ടി എം തോമസ് ഐസക് എഴുതിയ കുറിപ്പ്
റെയിൽവേയും എയർ പോർട് അഥോറിറ്റിയും പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരോട് ശമ്പളം സംഭാവന ചോദിച്ചിട്ടുണ്ട്. സംഭാവന നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം ഹാജരാക്കണമെന്നാണ് രണ്ടു സ്ഥാപനങ്ങളും ജീവനSeptember 22 2018 10:34 AMകന്യാസ്ത്രീകളെ, നിങ്ങൾക്ക് അഭിവാദ്യം... ഒരു ദുർഘട ഘട്ടം നിങ്ങൾ പിന്നിട്ടിരിക്കുന്നു.... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്
മനുഷ്യപുത്രന്റെ ശരീരം മടിയിൽക്കിടത്തി മറിയമിരുന്നതുപോലെയായിരുന്നു നിങ്ങളും അവിടിരുന്നത്; ഒരുയർപ്പിന്റെ പ്രത്യാശയുമായി. അവിടെക്കിനിയും ദൂരമേറെയുണ്ട്; എങ്കിലും ഒരു ദുർഘട ഘട്ടം നിങ്ങൾ പിന്നിട്ടു.September 22 2018 09:57 AMവാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട.... രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മതി.
ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായSeptember 21 2018 15:15 PMഏഴ് വർഷം മുമ്പ് കോട്ടയത്തു നടക്കാതെ പോയ മറ്റൊരു മെത്രാന്റെ അറസ്റ്റ്... റോയ് മാത്യു എഴുതിയ കുറിപ്പ്
കുറ്റാരോപിതനായ ബിഷപ്പ് സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരയെ അയാളുടെ സമ്മതമില്ലാതെ ബിഷപ്പ് എന്ന പദവിയും അധികാരവുമുപ യോഗിച്ച് പലവട്ടം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയ മാക്കി എന്നായിരുന്നു പരാSeptember 21 2018 11:07 AMഫ്രാങ്കോപ്പിതാവിന്റെ കേസിൽ പറയാനുള്ള മൂന്നു കാര്യങ്ങൾ... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്
ലൈംഗികബന്ധം നടന്നു എന്ന് വന്നാൽ അതിനു സമ്മതമുണ്ടായിരുന്നോ എന്നാണ് ചോദ്യമെങ്കിൽ അതിനുത്തരം പറയേണ്ടത് പരാതിക്കാരി മാത്രമാണ്. അവർ അല്ല എന്ന് പറഞ്ഞാൽ സമ്മതില്ലായിരുന്നു എന്ന് മാത്രമേ കോടതിയ്ക്ക് കണക്കാണ്September 21 2018 09:30 AM