Health

"ഹോമിയോപ്പതി എന്ന തട്ടിപ്പ്".... ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ മാത്രം.

ഹോമിയോപ്പതി വെറും അന്ധവിശ്വാസം മാത്രമാണ്‌.. അതിലെ ശാസ്ത്രീയത തെളിയിക്കാൻ 200വർഷമായിട്ടും സാധിച്ചിട്ടില്ല. വികസിത രാജ്യങ്ങളിലെല്ലാം ഹോമിയോപ്പതി ഇതിനകം നിരോധിക്കുകയും അത്തരക്കാരെ കണ്ടെത്തിയാൽ ജയിലിൽ അടക്കാനും കടുത്ത നിയമം ഉണ്ടാക്കി.

 "ഹോമിയോപ്പതി എന്ന തട്ടിപ്പ്".... ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ മാത്രം.

:::ഹോമിയോപ്പതി എന്ന തട്ടിപ്പ്:::

ഹോമിയോപ്പതിയും പ്ലാസിബോ പ്രതിഭാസവും
----------------------------------------------------------------------

ഹോമിയോപ്പതി വെറും അന്ധവിശ്വാസം മാത്രമാണ്‌.. അതിലെ ശാസ്ത്രീയത തെളിയിക്കാൻ 200വർഷമായിട്ടും സാധിച്ചിട്ടില്ല. വികസിത രാജ്യങ്ങളിലെല്ലാം ഹോമിയോപ്പതി ഇതിനകം നിരോധിക്കുകയും അത്തരക്കാരെ കണ്ടെത്തിയാൽ ജയിലിൽ അടക്കാനും കടുത്ത നിയമം ഉണ്ടാക്കി.
നമ്മുടെ നാട്ടിൽ കണ്ണുപൊട്ടന്റെ മാവിൽ ഏറുപോലെ ഹോമിയോ വൈദ്യന്മാർ മരുന്നെന്നു പറഞ്ഞ് മനോവിഭ്രാന്തി രോഗിക്ക് നല്കുകയും രോഗത്തേ നശിപ്പിക്കേണ്ടതിന്‌ പകരം രോഗിയേ കൊല്ലുകയും ചെയ്യുന്നു. ഈ കപട വൈദ്യത്തിന്റെ ശാസ്ത്രീയത പൂജ്യമാണ്‌. രോഗ മുക്തി നേടി എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അവരുടെ മനോ നിലയാണ്‌, മാനസീകമായ തോന്നലും മാത്രം.

ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

 "ഹോമിയോപ്പതി എന്ന തട്ടിപ്പ്".... ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ മാത്രം.

പ്ലാസിബോ പ്രതിഭാസം
--------------------------------------

രോഗത്തിനോ മറ്റ് ശാരീരിക വൈഷമ്യങ്ങൾക്കോ ശരിയായ ചികിത്സയ്ക്ക് പകരം ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങൾ ചെയ്ത് രോഗിയെ കബളിപ്പിക്കുന്നതിനെയാണ് പ്ലാസിബോ Placebo എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗിക്ക് രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാർത്ഥത്തിലുള്ള രോഗസൌഖ്യം ലഭിക്കുകയോ ചെയ്യുന്നതിനെ പ്ലാസിബോ പ്രതിഭാസം എന്നും പറയുന്നു.

രോഗശമനത്തിനുള്ള മറ്റ് കാരണങ്ങൾ

സ്വാഭാവിക വിടുതൽ 
----------------------------------

പല രോഗങ്ങളും സമയം കടന്നുപോകുന്നതിനനുസരിച്ച് സ്വയമേവ ഭേദമാകുന്നവയാണ്.

മറ്റു ചികിത്സകൾ
----------------------------

ഹോമിയോപ്പതി ചികിത്സ ആരംഭിക്കുന്നതിനു മുമ്പോ അതിനോടൊപ്പമോ ഉള്ള മറ്റു ചികിത്സകളിലൂടെ രോഗം ഭേദമാകുമ്പോൾ അതിനെ ഹോമിയോപ്പതിയുടെ ഫലമായുള്ള വിടുതലായി കണക്കാക്കപ്പെടുന്നു.

 "ഹോമിയോപ്പതി എന്ന തട്ടിപ്പ്".... ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ മാത്രം.

പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം 
-----------------------------------------------------------------------

പല രോഗങ്ങളുടെയും മൂല കാരണം ചില ഭക്ഷണങ്ങളോ മറ്റ് ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളോ ആകാം. പത്ഥ്യം കാക്കുന്നതിലേക്കായി ഇവകൾ വർജ്ജിക്കുന്നത് രോഗശമനത്തിന് ഹേതുവായി ഭവിക്കാം.

പാർശ്വഫലങ്ങളിൽ നിന്നുള്ള വിടുതൽ
----------------------------------------------------------------

ആധുനിക വൈദ്യം പോലുള്ള ചികിത്സാരീതികൾ പലപ്പോഴും അസുഖകരമായ പാർശ്വഫലങ്ങൾ ഉളവാക്കുന്നവയാണ്. ഹോമിയോപ്പതിക്കായി ഇത്തരം ചികിത്സകൾ അവസാനിപ്പിക്കുന്നതിലൂടെ ഈ പാർശ്വഫലങ്ങളും ക്രമേണ അപ്രത്യക്ഷമാകും. ഇതിനെ രോഗശമനമായി തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്.

advertisment

Related News

    Super Leaderboard 970 X 90