Kerala

കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേസിൽ കുട്ടനാടിന്റെ വികസന ശിൽപ്പി ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു.

കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാന പ്ര​തി​ക​ളി​ലൊ​രാ​ളായ കു​ട്ടനാ​ട് വി​ക​സന സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌ടർ ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് രാമങ്കരി കോടതി പീ​ലി​യാ​നി​ക്ക​ലി​നെ റിമാൻഡ് ചെയ്‌തത്.

കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേസിൽ കുട്ടനാടിന്റെ വികസന ശിൽപ്പി ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു.

എന്തൊക്കെ മേളമായിരുന്നു.. കുട്ടനാടിന്റെ വികസന ശിൽപ്പി.. കർഷകരുടെ ഇടയൻ.. കുട്ടനാടിനെ ആകെ വികസിപ്പിക്കാൻ അവതാരമെടുത്ത പുണ്യ പിതാവു്.. കുട്ടനാടിന്റെ ഹരിത നായകൻ.. പവനായി ശവമായി.. കുഞ്ഞാടുകളെ വേമ്പനാട്ട് കായലിൽ മുക്കിയ ഹരിത നായകൻ ജയിലിൽ ചപ്പാത്തിയും, പരിപ്പ് കറിയും, റേഷൻ അരിച്ചോറും തിന്നുന്നു..

കാർഷിക വായ്പാതട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളായ കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഫാ. തോമസ് പീലിയാനിക്കലിനെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് രാമങ്കരി കോടതി പീലിയാനിക്കലിനെ റിമാൻഡ് ചെയ്‌തത്.

കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേസിൽ കുട്ടനാടിന്റെ വികസന ശിൽപ്പി ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു.

ഇന്നലെ വൈകിട്ട് നാലരയോടെ മാമ്പുഴക്കരിയിലെ വികസന സമിതി ആഫീസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വിജയകുമാരൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്‌തത്.കാർഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന 14 കേസുകളിൽ ചില കേസുകളിൽ മാത്രമായിരുന്നു ഫാ.പീലിയാനിക്കലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

കേസിലെ പ്രധാന പ്രതിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫ് ഒളിവിലാണ്. കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിൽ നെൽകർഷക സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് അംഗങ്ങളുടെ അറിവോ സമ്മതമോ കൂടാതെ വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ് 14 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

advertisment

News

Related News

    Super Leaderboard 970x90