Kerala

മുഹമ്മദ് പ്രതി തന്നെയാണ്... ഒരു പാവം ചെറുപ്പക്കാരന്റെ ഇടനെഞ്ചു തുരന്നു കത്തികയറാൻ അയാൾ കാണിച്ച ക്രൂരത ചെറുക്കപ്പെടണം, വെറുക്കപ്പെടണം,ശിക്ഷിക്കപ്പെടണം... കെ.ടി നിശാന്ത് എഴുതിയ കുറിപ്പ്

കേരളത്തിലെ കുറച്ചു പേരുടെ ഉള്ളിലെങ്കിലും മുഹമ്മദ് വീരനായകനാണ്.. മതത്തിനു വേണ്ടി ത്യാഗോജ്ഞലമായ പ്രവർത്തനം നടത്തിയ ദീനിയാണ്.. തെളിച്ചു പറഞ്ഞാൽ മതത്തിന്റെ മുന്നിൽ മുഹമ്മദ് തെറ്റുകാരനല്ല..

മുഹമ്മദ് പ്രതി തന്നെയാണ്... ഒരു പാവം ചെറുപ്പക്കാരന്റെ ഇടനെഞ്ചു തുരന്നു കത്തികയറാൻ അയാൾ കാണിച്ച ക്രൂരത ചെറുക്കപ്പെടണം, വെറുക്കപ്പെടണം,ശിക്ഷിക്കപ്പെടണം... കെ.ടി നിശാന്ത് എഴുതിയ കുറിപ്പ്

മുഹമ്മദ് പ്രതി തന്നെയാണ്, "മുഹമ്മദ് ശിക്ഷിക്കപ്പെടണം, വെറുക്കപ്പെടണം, കാരണം സ്വന്തം സഹോദരനെ പ്പോലെ മുഹമ്മദ് വിളിച്ചപ്പോൾ വിശ്വസിച്ചു് പച്ചക്കറി വണ്ടി പിടിച്ചു് ഓടി എത്തിയ ഒരു പാവം ചെറുപ്പക്കാരന്റെ ഇടനെഞ്ചു തുരന്നു കത്തികയറാൻ അയാൾ കാണിച്ച ക്രൂരത ചെറുക്കപ്പെടണം, വെറുക്കപ്പെടണം,ശിക്ഷിക്കപ്പെടണം."....എന്നാൽ ഇത് നമ്മുടെ ആത്മരോഷത്തിൻ നിന്നു മാത്രം ഉയരുന്ന വാക്കുകളാണ്.. മതത്തെ മുറുകെ പിടിച്ചു കൊണ്ട് ഈ വാക്കുകൾ പറയുന്നതു് അശ്ലീല ജൽപ്പനങ്ങൾ മാത്രമാണു്.. കാരണം, മുഹമ്മദ് ഇത് ചെയ്തത് അയാൾ വിശ്വസിക്കുന്ന മത വിശ്വാസത്തിനു് വേണ്ടിയുള്ള ജിഹാദ് ആണ്, വിശുദ്ദ യുദ്ദമാണ്, വിപ്ലവമാണ്.. 

കേരളത്തിലെ കുറച്ചു പേരുടെ ഉള്ളിലെങ്കിലും മുഹമ്മദ് വീരനായകനാണ്.. മതത്തിനു വേണ്ടി ത്യാഗോജ്ഞലമായ പ്രവർത്തനം നടത്തിയ ദീനിയാണ്.. തെളിച്ചു പറഞ്ഞാൽ മതത്തിന്റെ മുന്നിൽ മുഹമ്മദ് തെറ്റുകാരനല്ല.. മറിച്ച് ലോകം ഏക മതത്തിൽ വിശ്വസിക്കുന്നതിനായി പ്രയത്നിക്കുന്ന. ഇതര വിഭാഗക്കാരെ കണ്ടുമുട്ടുന്നിടത്ത് വച്ച് കൊന്നൊടുക്കാൻ നിയോഗിക്കപ്പെട്ട പടയാളിയാണ്.. അത്യന്താധുനികമായി പറഞ്ഞാൽ മതത്തിന്റെ ക്വട്ടേഷൻ ഗുണ്ടയാണ്..

മുഹമ്മദിനും സ്വന്തം സഹോദരന്റെ മരണത്തിലോ, അതിൽ താൻ കാരണമായി എന്നതിലോ ഒരുതരത്തിലുമുള്ള വിഷമമോ, പ്രയാസമോ, കുറ്റബോധമോ ഉണ്ടാകാൻ ഇടയില്ല..കാരണം മുഹമ്മദ് ഇത് ആത്മാർഥമായി ചെയ്തതാണ്.. ഇഹലോകത്തിൽ വിശ്വസിക്കാത്തതു കൊണ്ടു തന്നെ അയാൾ ഈ പ്രവർത്തിക്കു് പ്രതിഫലമായി ലഭിക്കുന്ന പരലോകത്തിലെ സുഖ സൗകര്യങ്ങളെ കുറിച്ച് സ്വപ്നങ്ങൾ നെയ്യുകയുമാണ്..

ലോട്ടറി അടിച്ചത് മുഹമ്മദിന്റെ കുടുംബത്തിനും.. ബന്ധുക്കൾക്കുമാണ് കാരണം മുഹമ്മദിന്റെ ദീനിന്റെ ഗുണത്തിന് അപ്രതീക്ഷിതമായ ഗുണം കുടുംബത്തിനും ലഭിക്കും.. അവർക്കും പരലോകത്തെ സുഖവാസ ശീതളതയിലേക്ക് ഫ്രീ വിസ മതം അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്..

ആനന്ദലപ്തിക്കിനി എന്തു വേണം ഉലകിൽ അധികമായി...

advertisment

News

Super Leaderboard 970x90