Kerala

ഒരാളുടെ അസുഖം എന്നതും, ചികിൽസ എന്നതും തികച്ചും അയാളുടെ മാത്രം സ്വകാര്യതയാണ്... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

നിയമസഭ സമ്മേളനം നടന്ന ദിവസം പ്രതിപക്ഷവും ഇത് ഉന്നയിച്ചിട്ടില്ല.. ഒരു പാട് കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ മുഖ്യമന്ത്രി തന്റെ യാത്രയേ കുറിച്ചോ.. ചികിൽസയേ കുറിച്ചോ.. പറഞ്ഞതുമില്ല.. ഒരാളുടെ അസുഖം എന്നതും, ചികിൽസ എന്നതും തികച്ചും അയാളുടെ മാത്രം സ്വകാര്യതയാണ്..

ഒരാളുടെ അസുഖം എന്നതും, ചികിൽസ എന്നതും തികച്ചും അയാളുടെ മാത്രം സ്വകാര്യതയാണ്... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

കേരള മുഖ്യമന്ത്രിയ്ക്ക് ചികിൽസ നൽകേണ്ടത് ഞാൻ അടക്കമുള്ള സ്റ്റേറ്റിന്റെ ചുമതലയാണ്.. കേരളത്തിൽ നിന്നു് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിൽസയ്ക്ക് പോകുന്ന ആദ്യ ഭരണാധികാരിയുമല്ല പിണറായി വിജയൻ.മുൻപും പലരും പോയിട്ടുണ്ട്, ഇപ്പോഴും പോയി, നാളെയും പോകും.. പോകുന്ന ആളോട് നിങ്ങളുടെ അസുഖമെന്താണ് എന്നു് ഇതുവരെ ആരും ചോദിച്ചു കണ്ടിട്ടില്ല.. ആരും പറഞ്ഞും കേട്ടിട്ടില്ല.. കഴിഞ്ഞ ദിവസങ്ങളിൽ പത്രക്കാരെ കണ്ടപ്പോലും പ്പോലും മുഖ്യമന്ത്രിക്കെതിരെ ആരും ഈ ചോദ്യം ചോദിച്ചിരുന്നില്ല.. 

നിയമസഭ സമ്മേളനം നടന്ന ദിവസം പ്രതിപക്ഷവും ഇത് ഉന്നയിച്ചിട്ടില്ല.. ഒരു പാട് കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ മുഖ്യമന്ത്രി തന്റെ യാത്രയേ കുറിച്ചോ.. ചികിൽസയേ കുറിച്ചോ.. പറഞ്ഞതുമില്ല.. ഒരാളുടെ അസുഖം എന്നതും, ചികിൽസ എന്നതും തികച്ചും അയാളുടെ മാത്രം സ്വകാര്യതയാണ്.. പൊതു ഫണ്ടിൽ നിന്നാണ് ചികിൽസ എന്നതുകൊണ്ട് സംശയമുള്ളവർക്ക് പത്തു രൂപയുടെ സ്റ്റാമ്പും, വെള്ളക്കടലാസും ഉണ്ടങ്കിൽ പോയതിന്റേയും, ചികിൽസിച്ചതിന്റേയും കണക്ക് വിവരാവകാശം വഴി അറിയാൻ കഴിയും..ചികിൽസിച്ചത് ഏത് അസുഖത്തിനാണ് എന്നറിയണമെങ്കിൽ ഉടൻ തന്നെ അമേരിക്കയിലേക്ക് വിമാനം കയറുക.. മയോ ക്ലിനിക്കിലേക്ക്..

ഒരാളുടെ അസുഖം എന്നതും, ചികിൽസ എന്നതും തികച്ചും അയാളുടെ മാത്രം സ്വകാര്യതയാണ്... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

കഴിഞ്ഞ പ്രളയകാലത്ത് പിണറായി കേരളത്തിന് ചെയ്ത സുസ്തർഹ്യമായ സേവനത്തിന്റെ പേരിൽ എന്നാൽ പോയി വരട്ടെ എന്ന നിലപാട് എനിക്കില്ല.. അറിഞ്ഞിടത്തോളം അതിനു മുൻപ് അദ്ധേഹത്തിന് കാര്യമായ അസുഖമുണ്ട്.. അതിന് ലഭിക്കുന്ന ചികിൽസ ആരുടേയും ഔതാര്യവുമല്ല.. അത് ഭരണഘടനയും, നിലവിലെ നിയമവും അനുവദിക്കുന്നതു തന്നെയാണ്.. 77 വയസ്സുള്ള മുഖ്യൻ ഭാര്യയുമായി അമേരിക്കയിൽ മധുവിധുവിന് പോയി എന്ന് വിശ്വസിക്കുന്നവർക്ക് അടിയന്തിര ചികിൽസ വേണം.. ഒരു മുഖ്യമന്ത്രിയ്ക്ക് വിദേശത്ത് പോകണമെങ്കിൽ എന്തൊക്കെ നിയമങ്ങൾ പാലിക്കേണ്ടി വരുമെന്ന സാമാന്യ ബോധം വേണം..

പുഷ്പന്റെ ചികിൽസയും, CPM ന്റെ അമേരിക്കൻ വിരുദ്ധ നിലപാടും ചേർത്തു കെട്ടി കേരള മുഖ്യമന്ത്രിയുടെ ചികിൽസയ്ക്ക് എതിരായി പോസ്റ്റർ ഒട്ടിക്കാൻ വരുന്നവരോട് ഒന്നും പറയാനില്ല.. നിങ്ങളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തിൽ താൽപ്പര്യവുമില്ല.. ഒരാൾ തന്റെ ജീവനും വാരി പിടിച്ച് ഓടുന്ന സമയത്ത് രാഷ്ടീയം പറയുന്ന മൈരൻമ്മാരുടെ പിണറായി വിരുദ്ധതയ്ക്ക് ലോകത്ത് എവിടെയും മരുന്നും കണ്ടു പിടിച്ചിട്ടില്ല..

പ്രീയപ്പെട്ട മുഖ്യമന്ത്രി..താങ്കളുടെ അസുഖം എന്തു തന്നെയായാലും.. അത് ഉടൻ ഭേദമാകാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു..

advertisment

News

Super Leaderboard 970x90